• Search results for അതിതീവ്രമഴ
Image Title
mg_university

എംജി സര്‍വകലാശാലയും നാളത്തെ പരീക്ഷകള്‍ മാറ്റി

പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് എംജി സര്‍വകലാശാല അറിയിച്ചു

Published on 3rd December 2020

കേരള സർവകലാശാല നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരള സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

Published on 3rd December 2020

ഇന്ന് 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്;  സംസ്ഥാനത്ത് അതിതീവ്രമഴ; കടല്‍ അതിപ്രക്ഷുബ്ധമാകുവാന്‍ സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട 'ബുറേവി'ചുഴലിക്കാറ്റ് മാന്നാര്‍ കടലിടുക്കില്‍ എത്തി

Published on 3rd December 2020

ന്യൂനമർദം ഇന്ന് ചുഴലിക്കാറ്റായി മാറും; കേരളത്തിൽ അതീവ ജാ​ഗ്രത

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരളതീരത്തുനിന്ന് കടലിൽപ്പോകുന്നത് നിരോധിച്ചു

Published on 1st December 2020

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായേക്കും, തമിഴ്‌നാട്ടില്‍ അതിതീവ്രമഴയ്ക്ക് സാധ്യത; ഗതി ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തേക്ക് 

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 22nd November 2020
rain_kochi

മൂന്ന് മണിക്കൂറിനുള്ളില്‍ അഞ്ച് ജില്ലകളില്‍ ശക്തമായ മഴ; മുന്നറിയിപ്പ്

അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, ഇടുക്കി , തൃശ്ശൂര്‍, കണ്ണൂര്‍ എന്നീ  ജില്ലകളില്‍  മഴയ്ക്ക് സാധ്യത
 

Published on 13th October 2020
rain

കോഴിക്കോട് ജില്ലയില്‍ നാളെ അതിതീവ്ര മഴ;  13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബുധനാഴ്ച് കോഴിക്കോട് ജില്ലയില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

Published on 13th October 2020

പെട്ടിമുടി പഠിപ്പിക്കുന്ന പാഠങ്ങള്‍

മനുഷ്യന്‍ പ്രകൃതിയുടെമേല്‍ നടത്തിയ കടന്നുകയറ്റങ്ങള്‍ പ്രകൃതിദുരന്തങ്ങള്‍ക്കു കാരണമായിത്തീരുന്നു എന്ന വസ്തുതയെ അംഗീകരിച്ചുവേണം പരിഹാരമാര്‍ഗ്ഗങ്ങള്‍ ആരായേണ്ടത്

Published on 11th October 2020

ആലുവയില്‍ ശക്തമായ കാറ്റില്‍ വന്‍ നാശനഷ്ടം, നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തലകീഴായി മറിഞ്ഞു; മരങ്ങള്‍ ഒടിഞ്ഞുവീണു

എടത്തലയില്‍ ഇന്ന് രാവിലെ എട്ട് മണിക്കാണ് ചുഴലിക്കാറ്റിന് സമാനമായ ശക്തമായ കാറ്റ് അനുഭവപ്പെട്ടത്

Published on 20th September 2020

ഈ സീസണില്‍ പതിനൊന്നാമത്തെ ന്യൂനമര്‍ദം, ചൊവ്വാഴ്ച വരെ അതിതീവ്ര മഴ; ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു, ആശങ്കയില്‍ കേരളം 

വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു

Published on 20th September 2020
rain

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; സംസ്ഥാനത്ത് അതിതീവ്രമഴ; നാലിടത്ത് റെഡ് അലര്‍ട്ട്;  ആറ് ജില്ലകളില്‍ ഓറഞ്ച് 

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതിനാല്‍ കേരളത്തില്‍ അതിതീവ്ര മഴയ്ക്കു സാധ്യത

Published on 20th September 2020
rain_goa

സംസ്ഥാനത്ത് ഇന്നും അതിതീവ്രമഴ, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട്

Published on 10th August 2020
Kerala-rains-EPS_2

സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്; പുതിയ ന്യൂനമർദം രൂപപ്പെടുന്നു

ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

Published on 9th August 2020
rain

ഈ ജില്ലകളില്‍ 24 മണിക്കൂറിനുള്ളില്‍ 204.5 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ; ക്യാമ്പുകളിലുള്ളത്  3,530 കുടുംബങ്ങള്‍

സംസ്ഥാനത്ത് മഴ വ്യാപകമായ സാഹചര്യത്തില്‍ 342 ക്യാമ്പുകളിലായി 3,530 കുടുംബങ്ങളെയാണ് സംസ്ഥാനത്ത് മാറ്റി പാര്‍പ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 8th August 2020

ശക്തി കുറയാതെ മഴ; അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട് ; ഏഴിടത്ത് ഓറഞ്ച് അലര്‍ട്ട് ; അതീവ ജാഗ്രതാ നിര്‍ദേശം

അഞ്ചു ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി

Published on 8th August 2020

Search results 1 - 15 of 56