• Search results for അദാനി
Image Title
Kerala-High-Court-minhgjgjh

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തന്നെ ; സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

വിമാനത്താവളങ്ങള്‍ പാട്ടത്തിനു കൊടുക്കാന്‍ തീരുമാനിച്ചത് പൊതുജന താല്‍പ്പര്യാര്‍ത്ഥമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്

Published on 19th October 2020

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിനോ?, സര്‍ക്കാരിനോ ? ; ഹൈക്കോടതി വിധി ഇന്ന്

അദാനി ക്വോട്ട് ചെയ്‌ത തുകയ്‌ക്ക്‌ തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ്‌ ഏറ്റെടുക്കാൻ തയ്യാറാണെന്ന് സംസ്ഥാന സർക്കാർ

Published on 19th October 2020

ജിഡിപി കണക്കുകള്‍ തളളി ഗൗതം അദാനി; 2050ഓടേ ഇന്ത്യ ലോകത്തെ രണ്ടാമത്തെ സൂപ്പര്‍ ശക്തിയാകും 

2050 ഓടേ ലോകത്തെ രണ്ടാമത്തെ വന്‍ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി

Published on 28th September 2020
hartal30

25ന് കര്‍ഷക ബന്ദ്: പിന്തുണ പ്രഖ്യാപിച്ച് ട്രെയ്ഡ് യൂണിയനുകള്‍

25ന് കര്‍ഷക ബന്ദ്: പിന്തുണ പ്രഖ്യാപിച്ച് ട്രെയ്ഡ് യൂണിയനുകള്‍

Published on 22nd September 2020
cpm

ആറുമാസത്തേക്ക് 7,500 രൂപ വീതം നിക്ഷേപിക്കണം; തൊഴിലുറപ്പ് ദിനം 200 ആക്കണം; രാജ്യവ്യാപക സമരത്തിന് സിപിഎം

സ്വര്‍ണകള്ളക്കടത്ത് കേസ് കേന്ദ്ര ഏജന്‍സികളാണ് അന്വേഷിക്കുന്നതെന്നും ശരിയായ അന്വേഷണം വഴി കുറ്റക്കാരെ നിയമപരമായി ശിക്ഷിക്കട്ടേയെന്നും യെച്ചൂരി

Published on 13th September 2020

വിമാനത്താവളം കൈമാറ്റം : അടിയന്തര സ്‌റ്റേ ഇല്ല ; വിശദമായ വാദം കേള്‍ക്കണമെന്ന് ഹൈക്കോടതി

ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വാദം കേള്‍ക്കുന്നതിനായി സെപ്റ്റംബര്‍ 15 ലേക്ക് മാറ്റി

Published on 25th August 2020

'അള്ളാഹുവിനെ ഓര്‍ത്ത്, ജലീല്‍ സാഹിബേ.. ഇങ്ങനെ പറയരുത്'; ഖുറാന്‍ എന്ന പേരില്‍ വന്നത് സ്വര്‍ണമായിരുന്നെന്ന് പിസി ജോര്‍ജ്

തിരുവനന്തപുരം വിമാനത്താവളം തട്ടിയെടുക്കാന്‍ അനുവദിക്കില്ല. ബിജെപിയല്ല അതിന്റെ അപ്പുറത്തെ പാര്‍ട്ടി നോക്കിയാലും അതു നടക്കില്ല

Published on 24th August 2020

അവരവരുടെ ശീലം വെച്ച് മറ്റുള്ളവരെ അളക്കരുതെന്ന് മുഖ്യമന്ത്രി ; തിരുവനന്തപുരം വിമാനത്താവളത്തില്‍ സര്‍ക്കാര്‍ പ്രമേയം നിയമസഭ ഐകകണ്‌ഠ്യേന പാസ്സാക്കി 

അദാനി എന്റര്‍പ്രൈസസ് നല്‍കിയ തുക നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടും അനുവദിച്ചില്ല

Published on 24th August 2020

ലേലത്തുകയുടെ കാര്യത്തിൽ അമർചന്ദ് കമ്പനി ഇടപെട്ടിട്ടില്ല ; ക്വോട്ട് ചെയ്ത തുക ലേലസമയം വരെ രഹസ്യമായിരുന്നു ; വിശദീകരണവുമായി മംഗൾദാസ് കമ്പനി 

അമർചന്ദ് കമ്പനിയുടെ സേവനം തേടുന്ന കക്ഷിയുടെ വിവരങ്ങൾ ഒരിക്കലും മറ്റാരും അറിയാറില്ല

Published on 24th August 2020
ep_jayarajan

അദാനിയുമായുള്ള ബന്ധം കണ്‍സല്‍ട്ടന്‍സി മറച്ചുവച്ചു; സര്‍ക്കാര്‍ പ്രതിരോധത്തില്‍ അല്ലെന്ന് ഇപി ജയരാജന്‍

ബിഡ് ചോര്‍ന്നതായി തെളിവ് ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്ന് ജയരാജന്‍

Published on 23rd August 2020
chennithala

ഈ സര്‍ക്കാരിനൊപ്പം പ്രതിപക്ഷമുണ്ടാകില്ല; അദാനിയെ പരസ്യമായി എതിര്‍ത്ത സര്‍ക്കാര്‍ രഹസ്യമായി സഹായിച്ചെന്ന് ചെന്നിത്തല

ഈ സര്‍ക്കാരിനെ വിശ്വസിക്കാന്‍ കൊള്ളില്ല. അദാനിയുടെ താത്പര്യം സംരക്ഷിച്ച് ജനങ്ങളെ വഞ്ചിക്കുന്ന മുഖ്യമന്ത്രിയെ വിശ്വസിക്കാന്‍ കൊള്ളില്ല

Published on 23rd August 2020

ടെന്‍ഡര്‍ തുക നിശ്ചയിച്ചത് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി; വിശദീകരണവുമായി കെ എസ് ഐ ഡി സി

തുക നിശ്ചയിച്ചത് അദാനി ഗ്രൂപ്പുമായി ബന്ധമുള്ള മംഗള്‍ ദാസ് ഗ്രൂപ്പാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണവുമായി കെ എസ് ഐ ഡി സി രംഗത്തുവന്നിരിക്കുന്നത്.

Published on 22nd August 2020

പിണറായി വിജയന്‍ ശരിക്കും 'കുമ്പിടി' തന്നെ : കെ സുരേന്ദ്രന്‍

20 കോടി രൂപയുടേതാണ് റെഡ് ക്രസന്റുമായുള്ള കരാര്‍. ഇതില്‍ 4.50 കോടിയോളം കമ്മീഷനായി തട്ടിപ്പുസംഘത്തിന് നല്‍കി

Published on 22nd August 2020

Search results 1 - 15 of 95