Advanced Search
Please provide search keyword(s)- Search results for അന്വേഷിക്കും
Image | Title | |
---|---|---|
അമ്മ മകനെ പീഡിപ്പിച്ചെന്ന കേസ്; ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക് അന്വേഷണ ചുമതലകടയ്ക്കാവൂര് പോക്സോ കേസ് അന്വേഷണ ചുമതല ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക്. | ||
![]() | കാസര്‍കോട് ബസ് അപകടം: മരിച്ചവരുടെ എണ്ണം ഏഴായി, മൂന്ന് കുട്ടികളും; പതിനൊന്നുപേര്‍ ഗുരുതരാവസ്ഥയില്പാണത്തൂരില് വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. | |
![]() | നെയ്യാറ്റിന്‍കര ദമ്പതികളുടെ മരണം : അന്വേഷണം ക്രൈംബ്രാഞ്ചിന് ; പൊലീസിനെതിരായ ആരോപണങ്ങളും അന്വേഷണ പരിധിയില്പൊലീസുകാര്ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത് | |
ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകം : രണ്ടു പേര് കൂടി അറസ്റ്റില്‍ ; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടുക്രൈംബ്രാഞ്ച് ഡിവൈഎസ്പി മൊയ്തീന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കും. | ||
![]() | കെഎസ്എഫ്ഇയെ താറടിക്കാന്‍ ശത്രുക്കള്‍ക്ക് വിജിലന്‍സ് അവസരം ഉണ്ടാക്കി, പിന്നില്‍ പ്രവര്‍ത്തിച്ചത് ആരെന്ന് അന്വേഷിക്കും: തോമസ് ഐസക്വിജിലന്സ് പരിശോധന നടത്തുന്നതില്‍ ആരും എതിരല്ലെന്നും കെഎസ്എഫ്ഇയെ താറടിക്കാന്‍ രാഷ്ട്രീയ ശത്രുക്കള്‍ക്ക് അവസരം ഉണ്ടാകുന്നത് ആവരുത് നടപടിയെന്നും ധനമന്ത്രി തോമസ് ഐസക് | |
പിണറായി കൊള്ളമുതലില്‍ പങ്കുപറ്റി, അന്വേഷണം വീട്ടിലേക്ക് എത്തുമെന്നായപ്പോള്‍ സിബിഐയെ തടഞ്ഞു ; ആരോപണവുമായി കെ സുരേന്ദ്രന്‍കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം തടസ്സപ്പെടുത്തിയാല്‍, സിബിഐ അന്വേഷിക്കുന്ന കേസുകളെല്ലാം പെട്ടിയും മടക്കി പോകുമെന്ന് കരുതേണ്ട | ||
അവയവ മാഫിയയ്ക്ക് പൂട്ടു വീഴും; സംസ്ഥാന വ്യാപക അന്വേഷണത്തിന് ഒരുങ്ങി ക്രൈംബ്രാഞ്ച്; പ്രത്യേക സംഘത്തെ രൂപീകരിക്കുംഅവയവ മാഫിയയ്ക്ക് പൂട്ടു വീഴും; സംസ്ഥാന വ്യാപക അന്വേഷണത്തിന് ഒരുങ്ങി ക്രൈംബ്രാഞ്ച്; പ്രത്യേക സംഘത്തെ രൂപീകരിക്കും | ||
![]() | ഡോക്ടർ അനൂപിന്റെ മരണം; സാമൂഹിക മാധ്യമത്തിലെ അപവാദ പ്രചരണങ്ങൾ അന്വേഷിക്കും, പ്രാദേശിക നേതാക്കളെ ചോദ്യംചെയ്യുംകുട്ടിമരിച്ചതിന് ശേഷം ഡോക്ടറുടെ മോബൈല്‍ ഫോണിലേക്ക് വന്ന കോളുകളും സൈബര്‍ സംഘം പരിശോധിക്കും | |
![]() | പിടിമുറുക്കി കസ്റ്റംസ്; ഈന്തപ്പഴവിതരണത്തില്‍ സര്‍ക്കാരില്‍ നിന്ന് വിശദാംശം തേടുംഇതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്യാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. | |
മകന് കുടുങ്ങുമെന്ന് ഉറപ്പായപ്പോള്‍ കോടിയേരി വര്‍ഗീയത ഇളക്കിവിടുന്നു : രമേശ് ചെന്നിത്തലപച്ചയ്ക്ക് വര്‍ഗീയത പറയുന്ന പാര്‍ട്ടിയായി സിപിഎം അധപ്പതിച്ചുവെന്ന് ചെന്നിത്തല | ||
കളിക്കിടെ ഫുട്ബോള്‍ താരം മിന്നലേറ്റ് മരിച്ചുകളിക്കിടെ ഫുട്ബോള്‍ താരം മിന്നലേറ്റ് മരിച്ചു | ||
സ്വര്‍ണക്കടത്ത് അന്വേഷണം യുഎഇ കോണ്‍സുലേറ്റ് ഉന്നതരിലേക്കും ; ഉദ്യോസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് എന്‍ഐഎ കോടതിയില്വിവിധ വിമാനത്താവളങ്ങള്‍ വഴി നിരവധി തവണ വലിയ അളവില്‍ സ്വര്‍ണം കൊണ്ടുവന്നിട്ടുണ്ട് | ||
![]() | ജലീല്‍ രാജിവെയ്ക്കേണ്ടതില്ല, മടിയില്‍ കനമില്ലാത്തത് കൊണ്ടാണ് നേരിട്ട് ഹാജരായത്: പിന്തുണച്ച് മുഖ്യമന്ത്രിനയതന്ത്ര കളളക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഐഎയുടെ ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ ടി ജലീലിനെ പിന്തുണച്ച് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന് | |
![]() | ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ചിന്; എംസി കമറുദ്ദീന് എംഎല്‍എയ്ക്ക് എതിരെ വഞ്ചനാക്കുറ്റത്തിന് 14 കേസുകള്‍ കൂടി14 പേരില്‍ നിന്നായി ഒരു കോടിയിലധികം രൂപ വാങ്ങിയെന്നാണ് പുതിയ വിവരം. ഇതോടെ എംഎല്‍എക്കെതിരായ കേസുകളുടെ എണ്ണം 29 ആയി. | |
![]() | തീപിടിത്തം: ഉന്നതതല സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം ലഭിക്കുമെന്ന് മുഖ്യമന്ത്രിസെക്രട്ടറിയേറ്റിലെ പൊതുഭരണവകുപ്പിലെ പ്രോട്ടോക്കോള്‍ ഓഫീസില്‍ ഉണ്ടായ തീപിടിത്തത്തെ കുറിച്ച് അന്വേഷിക്കുന്ന ഉന്നതതല സമിതി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് |
Search results 1 - 15 of 204