• Search results for അപവാദങ്ങൾ
Image Title
parvathy-edited

ന‍ടി പാർവതി തിരുവോത്തിനെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചു; സംവിധായകനെതിരെ കേസ്

സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതി എലത്തൂർ പൊലീസ് കൈമാറിയതിനെ തുടർന്നാണ് കേസെടുത്തത്

Published on 22nd November 2019

രാജ്യത്തിന് നല്ലതെന്ന് ഉത്തമബോധ്യമുളള കാര്യം ചെയ്യാതിര‌ിക്കുന്നതാണ് ഏറ്റവും വലിയ രാജ്യദ്രോഹം: കണ്ണൻ ​ഗോപിനാഥൻ

 രാജ്യത്തിന്‌ നല്ലതെന്ന്‌ നമുക്ക്‌ ഉത്തമബോധ്യമുള്ള ഒരുകാര്യം ചെയ്യാതിരിക്കുന്നതാണ്‌  ഏറ്റവും വലിയ രാജ്യദ്രോഹമെന്ന്‌ രാ​ജി​വെ​ച്ച മ​ല​യാ​ളി ​ഐഎഎ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ൻ കണ്ണൻ ഗോപിനാഥൻ

Published on 9th September 2019
thomas_issac

'വിദേശയാത്രയ്ക്കും വാഹനം മേടിക്കാനും ബജറ്റില്‍ പ്രത്യേകം പണമുണ്ട്, ഈ പണം ദുരിതാശ്വാസത്തിനല്ലാതെ ഉപയോഗിക്കാനാവില്ല'; അപവാദങ്ങൾക്കെതിരെ തോമസ് ഐസക് 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന പ്രചാരണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ധനമന്ത്രി

Published on 11th August 2019

സെറ്റിടാന്‍ തണ്ണീര്‍ത്തടം നികത്തി, നിര്‍മാതാവിന് സിനിമയ്ക്കു പുറത്തും ലക്ഷ്യങ്ങള്‍; മാമാങ്കത്തിലെ ഭിന്നതയുടെ കാരണം നിരത്തി സജീവ് പിള്ള

തനിക്ക് പരിചയസമ്പത്തില്ലെന്നും സംവിധാനം ചെയ്യാന്‍ അറിയില്ലെന്നുമുള്ള നിര്‍മാതാവിന്റെ ആരോപണങ്ങള്‍ക്കുള്ള മറുപടിയും അദ്ദേഹം വ്യക്തമാക്കി.

Published on 2nd February 2019

Search results 1 - 4 of 4