• Search results for അപ്പീൽ
Image Title
Gyanvapi Mosque

വാരാണസിയിലെ മസ്ജിദ് നിർമിച്ചത് ശിവക്ഷേത്രം തകർത്തോ? അന്വേഷിക്കാൻ കോടതി ഉത്തരവ് 

വാരാണസിയിലെ മസ്ജിദ് നിർമിച്ചത് ശിവക്ഷേത്രം തകർത്തോ? അന്വേഷിക്കാൻ കോടതി ഉത്തരവ് 

Published on 9th April 2021
Supreme Court

ലഹരിവസ്തു കടത്ത്; ശിക്ഷ വിധിക്കുമ്പോള്‍ പ്രതി പാവപ്പെട്ടവനാണോ എന്നതൊന്നും പരിഗണിക്കരുത്: സുപ്രീംകോടതി

പ്രതി പാവപ്പെട്ടവനാണ്, കുടുംബത്തിന്റെ ഏകാശ്രയമാണ്, കടത്തുകാരൻ മാത്രമാണ് തുടങ്ങിയ കാരണങ്ങൾ പരിഗണിക്കാനാകില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്

Published on 7th April 2021
MURDER CASE

മാനേജറുമായി വഴക്കിട്ടതിന് സഹപ്രവർത്തകനെ മർദിച്ചുകൊന്നു; ഇന്ത്യക്കാരന് ശിക്ഷ 

അഞ്ച് വർഷം ജയിൽ ശിക്ഷയും അതിനു ശേഷം നാടുകടത്താനുമാണ് കോടതി വിധി

Published on 5th March 2021
p j joseph

രണ്ടില ചിഹ്നം : പി ജെ ജോസഫ് സമ‍ർപ്പിച്ച അപ്പീലിൽ ഉത്തരവ് ഇന്ന്

കേരള കോൺ​ഗ്രസ് ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്ത നടപടിയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അം​ഗീകരിച്ചിട്ടുണ്ട്

Published on 22nd February 2021
KSRTC_EPS

ദീർഘ അവധിയിൽ പോയവരെ കെഎസ്ആർടിസി പിരിച്ചുവിട്ടു, ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി 

ജീവനക്കാർക്ക് വിദേശത്ത് പോകാനും മറ്റും അഞ്ചു വർഷത്തെ അവധി കെഎസ്ആർടിസി നൽകാറുണ്ട്

Published on 4th February 2021
Twice out of a ball

ഒരു പന്തിൽ പുറത്തായത് രണ്ട് തവണ! ഇരട്ട റണ്ണൗട്ടുമായി ബാറ്റ്സ്മാൻ; അപൂർവം (വീഡിയോ)

ഒരു പന്തിൽ പുറത്തായത് രണ്ട് തവണ! ഇരട്ട റണ്ണൗട്ടുമായി ബാറ്റ്സ്മാൻ; അപൂർവം (വീഡിയോ)

Published on 24th January 2021
court

'മാറിടത്തിൽ പിടിച്ചാൽ ലൈംഗികാതിക്രമം ആവില്ല', തൊലിപ്പുറത്തല്ലാത്ത ഉപദ്രവങ്ങൾക്ക് പോക്സോ നിലനിൽക്കില്ലെന്ന് ബോംബെ ഹൈക്കോടതി 

പോക്സോ രജിസ്റ്റർ ചെയ്യണമെങ്കിൽ തൊലിയും തൊലിയുമായി ബന്ധം ഉണ്ടാവണമെന്നാണ് കോടതി വിധി

Published on 24th January 2021
Kerala High Court

വാളയാറിൽ നീതി ; പ്രതികളെ വെറുതെ വിട്ടത് ഹൈക്കോടതി റദ്ദാക്കി ; പുനർ വിചാരണയ്ക്ക് ഉത്തരവ്

വിചാരണക്കോടതി വിധി റദ്ദാക്കണമെന്നും തുടരന്വേഷണത്തിന് ഉത്തരവിടണമെന്നുമാണ് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്

Published on 6th January 2021
Kerala High Court

വാളയാർ പീഡനക്കേസ് : ഹൈക്കോടതി വിധി ഇന്ന്

വിചാരണക്കോടതി വിധി റദ്ദാക്കണമെന്നും തുടരന്വേഷണത്തിന് ഉത്തരവിടണമെന്നുമാണ് സർക്കാർ ആവശ്യപ്പെടുന്നത്

Published on 6th January 2021
CAPITAL PUNISHMENT

ഗർഭിണിയെ കൊന്നു വയറ് കീറി കുഞ്ഞിനെ പുറത്തെടുത്തു; വധശിക്ഷ ജനുവരി 12ന്, 70 വർഷത്തിനിടെ ആദ്യം

അമേരിക്കയിൽ ഗർഭിണിയെ കൊന്നു വയറ് കീറി കുഞ്ഞിനെ പുറത്തെടുത്ത കേസിൽ ലിസ മോണ്ട്‌ഗോമറിയുടെ വധശിക്ഷ ജനുവരി 12ന്

Published on 3rd January 2021

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ജഡ്ജിയെ മാറ്റണം; സർക്കാർ സുപ്രീം കോടതിയിൽ

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ജഡ്ജിയെ മാറ്റണം; സർക്കാർ സുപ്രീം കോടതിയിൽ

Published on 1st December 2020
exam-1200

കെഎഎസ് പരീക്ഷ ഹയര്‍ സെക്കന്ററി അധ്യാപകര്‍ക്കും എഴുതാം; സര്‍ക്കാരിന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി 

ഗസറ്റഡ് റാങ്കിലുള്ള ഹയർ സെക്കൻഡറി അധ്യാപകർക്കും കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെഎഎസ്) പരീക്ഷയെഴുതാം

Published on 24th November 2020

നിയമസഭ കയ്യാങ്കളി കേസ് ഇന്ന് കോടതിയില്‍; ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹർജി നൽകിയേക്കും

കെ എം മാണിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്തുന്നതിനിടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് പൊലീസ് കുറ്റപത്രം

Published on 12th November 2020
ratheesh

ഷൂട്ടിങ് സെറ്റ് തകർത്ത കേസിലെ പ്രതി കാര രതീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി 

കൊലപാതകം, വധശ്രമം, ആക്രമണം, ആയുധ നിയമപ്രകാരമുള്ള കേസ്, സ്‌ഫോടകവസ്തു കേസ്, മതസ്പർദ്ധ വളർത്തൽ തുടങ്ങിയ കേസുകളിലെ പ്രതിയാണ് ഇയാൾ

Published on 9th October 2020
ar-rahman

3.5 കോടി രൂപ വകമാറ്റിയത് നികുതിവെട്ടിക്കാൻ; എആർ റഹ്മാന് കോടതി നോട്ടീസ്

3.5 കോടിയുടെ പ്രതിഫലത്തുക നികുതിവെട്ടിക്കുന്നതിനായി ചാരിറ്റി സംഘടനയായ എആർ റഹ്മാൻ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് വകമാറ്റി എന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ

Published on 11th September 2020

Search results 1 - 15 of 53