• Search results for അമ്മ
Image Title
Season of Manjil Virinja Pookkal

മഞ്ഞില്‍വിരിഞ്ഞ പൂക്കളുടെ കാലം

എഴുപതുകളുടെ ആരംഭത്തില്‍ മലയാളത്തില്‍ കലയും സിനിമയും ഭാവുകത്വപരമായ പല മാറ്റങ്ങള്‍ക്കും വിധേയമായത് കാമ്പസുകളെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ടായിരുന്നു

Published on 24th January 2021
heeraben

അമ്മയോട് പ്രധാനമന്ത്രിക്ക് ‘നോ’ പറയാനാവില്ല; മോദിയുടെ അമ്മക്ക് വികാരനിർഭരമായ കത്തെഴുതി കർഷകൻ 

ഫിറോസ്പൂരിലെ ഹർപ്രീത് സിംഗ് എന്ന കർഷകനാണ് മോദിയുടെ അമ്മ ഹീരാബെൻ മോദിക്ക് കത്തെഴുതിയത്

Published on 24th January 2021
sara_ali_khan

'ഈ നിമിഷങ്ങളിൽ ജീവിക്കൂ', മാലിദ്വീപിൽ സാറയുടെ ആഘോഷം, ചിത്രങ്ങൾ വൈറൽ

നീല സ്വിംസ്യൂട്ടും ചുവന്ന സണ്‍ഗ്ലാസും അണിഞ്ഞ് താരത്തിന്റെ ചിത്രങ്ങള്‍ ആരാധകരുടെ മനസു കീഴടക്കുകയാണ്

Published on 24th January 2021
boy beaten by neighbour

ഉച്ചയ്ക്ക് ഉറങ്ങാന്‍ അനുവദിച്ചില്ല; 12കാരനെ ക്രൂരമായി തല്ലിച്ചതച്ച് 55കാരി, കേസ് 

ഉച്ചയ്ക്ക് ഉറക്കം തടസ്സപ്പെടുത്തി എന്ന് ആരോപിച്ച് 12 കാരനെ 55കാരി ക്രൂരമായി മര്‍ദ്ദിച്ചു

Published on 24th January 2021
kadakkavur
sexual assault

വീട്ടിലേക്ക് മടങ്ങുമ്പോള്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്തു, കാറില്‍ വച്ച് യുവതിക്ക് നേരെ കൂട്ടബലാത്സംഗം; സഹപ്രവര്‍ത്തകര്‍ അറസ്റ്റില്‍ 

ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറില്‍ വച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

Published on 24th January 2021
arrest

അമ്മയുടെ കാമുകനെ തട്ടിക്കൊണ്ടുപോയി; പതിനഞ്ചുകാരനും സുഹൃത്തുക്കളും പിടിയില്‍

സംഭവത്തിന് പിന്നാലെ പതിനഞ്ചുകാരന്റെ അമ്മയെയും തന്റെ ബന്ധുക്കളെയും പ്രദീപ് വിവരമറിയിച്ചിരുന്നു

Published on 23rd January 2021
Kerala High Court

'കുട്ടി സിബ്ല്യൂസിക്കു മുന്നില്‍ പറഞ്ഞതല്ല മജിസ്‌ട്രേറ്റിനോടു പറഞ്ഞത്, ഡോക്ടറോടു പറഞ്ഞതില്‍ പിന്നെയും മാറ്റം' ; കടയ്ക്കാവൂര്‍ കേസില്‍ പൊലീസിനെ വിമര്‍ശിച്ച് കോടതി

'കുട്ടി സിബ്ല്യൂസിക്കു മുന്നില്‍ പറഞ്ഞതല്ല മജിസ്‌ട്രേറ്റിനോടു പറഞ്ഞത്, ഡോക്ടറോടു പറഞ്ഞതില്‍ പിന്നെയും മാറ്റം' ; കടയ്ക്കാവൂര്‍ കേസില്‍ പൊലീസിനെ വിമര്‍ശിച്ച് കോടതി

Published on 23rd January 2021
ksrtc

ഡ്രൈവര്‍ കുഴഞ്ഞു വീണു, കണ്ടുനിന്ന നഴ്‌സ് വിളിച്ചുപറയും മുമ്പേ അപകടം; രണ്ടു ജീവന്‍ പൊലിഞ്ഞത് കണ്ണടച്ചു തുറക്കും മുമ്പ്

വണ്ടി പാളുന്നതുപോലെ തോന്നി. എന്താണ് സംഭവിക്കുന്നത് അറിയുംമുമ്പ് ഇടതുവശത്തെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി

Published on 23rd January 2021
beaten to death

‘മരുമകനിട്ടു രണ്ടെണ്ണം കൊടുക്കണം, മകളെയൊന്നു വിരട്ടണം' അമ്മായിയമ്മയുടെ ക്വട്ടേഷന്‍; ദമ്പതിമാരെ ആക്രമിച്ച സംഭവം ആസൂത്രിതം

ബൈക്കിൽ സഞ്ചരിച്ച ദമ്പതിമാരെ മർദിച്ച്‌ മാലകവർന്ന സംഭവം ക്വട്ടേഷൻ ആക്രമണമാണെന്നു പോലീസ്‌ കണ്ടെത്തിയിരുന്നു

Published on 23rd January 2021
ksrtc_bus_accident

വിവാഹത്തിനു കാത്തുനിന്നില്ല, തിരുവല്ലയിൽ കെഎസ്ആർടിസി ബസിടിച്ച് മരിച്ചത് പ്രതിശ്രുത വരനും വധുവും  

ചെങ്ങന്നൂർ പിരളശ്ശേരി സ്വദേശി ജെയിംസ് ചാക്കോയും (32), ആൻസി (26) യും ആണ് മരിച്ചത്

Published on 22nd January 2021
mc_josaphine

89കാരിയായ കിടപ്പുരോഗി നേരിട്ട് എത്തണം; മറ്റ് മാര്‍ഗമുണ്ടോ എന്ന് ആരാഞ്ഞ ബന്ധുവിന് ശകാരവര്‍ഷം; ജോസഫൈന്റെ ഫോണ്‍ സംഭാഷണം പുറത്ത്

89 കാരിയായ കിടപ്പുരോഗിയോട് നേരിട്ട് വനിതാ കമ്മീഷന്‍ മുന്നില്‍ ഹാജരാകാന്‍ നിര്‍ബന്ധിച്ച്  അധ്യക്ഷ ജോസഫൈന്‍

Published on 22nd January 2021
kajol speaks about her parents' divorce

അനുജത്തി ജനിച്ചതിന് പിന്നാലെ അവർ പിരിഞ്ഞു, എനിക്കന്ന് നാലര വയസായിരുന്നു; കാജോൾ

ഇരുവരുടേയും വേർപിരിയൽ തന്റെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ല എന്നാണ് കാജോൾ പറയുന്നത്

Published on 22nd January 2021
LIQUOR PROHIBITION

'വിഷം നല്‍കുന്ന അമ്മമാര്‍ക്ക് തുല്യം'; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തണം; നഡ്ഡയോട് ഉമാഭാരതി 

പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മദ്യനിരോധനം ഏര്‍പ്പെടുത്താന്‍ മുതിര്‍ന്ന നേതാവ് ഉമാഭാരതി ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയോട് ആവശ്യപ്പെട്ടു

Published on 22nd January 2021
Kadakkavur pocso case; High court grants mother bail

'മാതൃത്വത്തിന്റെ പവിത്രത അവഗണിക്കപ്പെട്ടു' ; കടയ്ക്കാവുര്‍ പീഡന കേസില്‍ അമ്മയ്ക്കു ജാമ്യം, ഐപിഎസ് ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ഹൈക്കോടതി

കടയ്ക്കാവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസില്‍ മാതാവിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു

Published on 22nd January 2021

Search results 1 - 15 of 6672