• Search results for അവധി
Image Title

ആറാം വയസുകാരന് ജന്മദിനത്തില്‍ സര്‍പ്രൈസ്; 1400  കിലോമീറ്റര്‍ ദൂരം ആക്ടിവയില്‍ സഞ്ചരിച്ച് മാതാപിതാക്കള്‍

1400 കിലോ മീറ്റര്‍ സഞ്ചരിക്കാന്‍ 37 മണിക്കൂറുകളാണ് എടുത്തത്.

Published on 27th October 2020
swapna_suresh_shivashankar

'കുറ്റപത്രം സമർപ്പിക്കുന്നത് വരെ അവധിയെടുക്കുക, സാധിക്കുമെങ്കിൽ തിരുവനന്തപുരം വിടുക'- ശിവശങ്കറും ചാർട്ടേഡ് അക്കൗണ്ടന്റും തമ്മിലുള്ള ചാറ്റ് പുറത്ത്

'കുറ്റപത്രം സമർപ്പിക്കുന്നത് വരെ അവധിയെടുക്കുക, സാധിക്കുമെങ്കിൽ തിരുവനന്തപുരം വിടുക'- ശിവശങ്കറും ചാർട്ടേഡ് അക്കൗണ്ടന്റും തമ്മിലുള്ള ചാറ്റ് പുറത്ത്

Published on 26th October 2020
students

സിവിൽ സർവീസ് പരിശീലനം: കോളേജ് വിദ്യാർത്ഥികൾക്ക് ക്ലാസ് തുടങ്ങുന്നു ; പ്രവേശനം ആരംഭിച്ചു

27 മുതൽ 31 വരെ ഓൺലൈനായി www.ccek.org, www.kscsa.org എന്നിവ മുഖേന ഫീസ് അടയ്ക്കാം

Published on 24th October 2020
holidaycalendarheader

2021ലെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു, 26 പൊതു അവധിയും, 3 നിയന്ത്രിത അവധിയും

ഈസ്റ്റര്‍, കര്‍ക്കടകവാവ്, സ്വാതന്ത്ര്യദിനം, മൂന്നാം ഓണം എന്നിവ ഞായറാഴ്ചയാണ് വരുന്നത്

Published on 22nd October 2020
sanjay

ജീവനക്കാരുടെ അനാസ്ഥ മൂലം കോവിഡ് രോ​ഗി മരിച്ചെന്ന ആരോപണം : പൊലീസ് ഇന്ന് മൊഴിയെടുക്കും ; ഡോ. നജ്മയോട് വിശദീകരണം തേടി

ശബ്ദസന്ദേശത്തെ ശരിവെച്ച ഡോക്ടർ നജ്മയിൽ നിന്നും ആശുപത്രി അധികൃതർ വിശദീകരണം തേടി

Published on 21st October 2020

നഴ്‌സിങ് ഓഫീസര്‍ ഒരുമാസമായി അവധിയില്‍ ;  കോവിഡ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നില്ല ; വിശദീകരണവുമായി മെഡിക്കല്‍ കോളജ്

വിദേശികളടക്കം 3500ലധികം കോവിഡ് രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ സ്ഥാപനത്തെ ഒരു സംഘം ആക്രമിക്കുകയാണ്

Published on 20th October 2020

ജാതിവെറിയുടെ അടയാളങ്ങള്‍

ജാതിയില്‍ അടിസ്ഥാനമായ സാമൂഹികഘടനയും രാഷ്ട്രീയവും ദളിതരുടെ സാമൂഹിക പിന്നാക്കാവസ്ഥയും തുടങ്ങിയുള്ള പ്രശ്‌നങ്ങളുടെ തുടര്‍ച്ചയാണ് ഹത്രസില്‍ നടന്ന ദാരുണമായ സംഭവത്തിന് അടിസ്ഥാനം

Published on 18th October 2020

ദുർ​ഗാ പൂജയ്ക്കായി നൽകിയ ​സർക്കാർ സഹായത്തിന്റെ 75 ശതമാനം കോവിഡ് പ്രതിരോധത്തിന് ചെലവാക്കണം; നിർദ്ദേശവുമായി ഹൈക്കോടതി

ദുർ​ഗാ പൂജയ്ക്കായി നൽകിയ ​സർക്കാർ സഹായത്തിന്റെ 75 ശതമാനം കോവിഡ് പ്രതിരോധത്തിന് ചെലവാക്കണം; നിർദ്ദേശവുമായി ഹൈക്കോടതി

Published on 16th October 2020
najim

അവാര്‍ഡ് പ്രഖ്യാപന സമയത്ത് ടിവി ഓഫ് ചെയ്യാറാണ് പതിവ്, എന്തിനു വെറുതെ നിരാശനാവണം? നജീം അര്‍ഷാദ്

അവാര്‍ഡ് പ്രഖ്യാപിക്കുന്ന സമയത്ത് കുടുംബത്തിനും സുഹൃത്തും സംഗീത സംവിധായകനുമായ വില്യം ഫ്രാന്‍സിസിനുമൊപ്പം തേക്കടിയില്‍ അവധി ആഘോഷത്തിലായിരുന്നു നജീം

Published on 15th October 2020
DOCTER

നാളെ മുതല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; അധിക ജോലികളില്‍ നിന്ന് വിട്ട് നില്‍ക്കും; കോവിഡ് ഡ്യൂട്ടി ബഹിഷ്‌കരിക്കില്ല

നാളെ മുതല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അധിക ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് കെജിഎംഒ

Published on 14th October 2020

സ്കൂൾ വളപ്പിൽ നിർത്തിയിട്ടിരുന്ന ബസ് എടുത്ത് ന​ഗരം ചുറ്റി 11കാരൻ; ഓടിച്ചിട്ട് പിടികൂടി പൊലീസ്

താക്കോൽ വാഹനത്തിന്റെ ഡാഷിനുള്ളിലായതും കുട്ടിക്ക് സഹായകമായി

Published on 13th October 2020

'ത്രാസ് ചാര്‍ജ് ചെയ്തു വെക്കണം', 'വലിയ പണികള്‍'ക്ക് ഇറങ്ങും മുമ്പ് ഭാര്യയ്ക്ക് നിര്‍ദേശം ; ഓപ്പറേഷന്‍ 'ഹോളിഡേ ഹണ്ടേഴ്‌സി'ല്‍ കുടുങ്ങി 

കവര്‍ച്ചയില്‍ നേരിട്ടു പങ്കെടുത്തത് രണ്ടു പേരാണെന്നും , മൂന്നു ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയതെന്നും പൊലീസ്

Published on 13th October 2020
TAPPSEE

തപ്‌സിയുടെ മാലിദ്വീപ് ദിനങ്ങള്‍ ഇങ്ങനെ, സഹോദരിമാര്‍ക്കൊപ്പം 'ബിക്കിനിഷൂട്ട്';  വിഡിയോ 

ആരെയും കൊതിപ്പിക്കുന്ന ദിനങ്ങളാണ് നടി മാലിദ്വീപില്‍ ചിലവഴിച്ചത്

Published on 13th October 2020

കേന്ദ്രജീവനക്കാര്‍ക്ക് 10000 രൂപ ഉത്സവബത്ത, അവധിയാത്രാബത്ത പരിഷ്‌കരിച്ചു, സംസ്ഥാനങ്ങള്‍ക്ക് വായ്പ

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് സമ്പദ് വ്യവസ്ഥയെ മടക്കിക്കൊണ്ടുവരുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

Published on 12th October 2020

Search results 1 - 15 of 1618