• Search results for അസമിലെ
Image Title
boka_soul

വേവിക്കണ്ട, ചൂടുവെള്ളത്തിലിട്ടാൽ ചോറു റെഡി; 'മാജിക് അരി' വിളവെടുത്ത് കർഷകൻ 

ചൂടുവെള്ളത്തിൽ 15 മിനിറ്റ് ഇട്ടുവെച്ചാൽ ചോറ് റെഡി

Published on 26th February 2021
girlhjkh
covid_vaccine

പോളിങ് ഉദ്യോ​ഗസ്ഥർക്ക് ഇന്നുമുതൽ കോവിഡ് വാക്സിൻ; ടിക്കാറാം മീണ ആദ്യ ഡോസ് സ്വീകരിക്കും 

മാർച്ച് 31നകം ഉദ്യോഗസ്ഥർക്ക് വാക്സിനേഷൻ പൂർത്തിയാക്കണമെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്

Published on 23rd February 2021
rahul

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അസമില്‍ സിഎഎ നടപ്പാക്കില്ല; രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ അസമില്‍ സിഎഎ നടപ്പാക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

Published on 14th February 2021
modi

'ചായയെ പോലും വെറുതെ വിട്ടില്ല'; ഇന്ത്യക്കെതിരെ വിദേശ ഗൂഢാലോചന സജീവമാണെന്ന് മോദി

ഇന്ത്യയെ രാജ്യാന്തര തലത്തില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള വിദേശ ഗൂഢാലോചന സജീവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Published on 7th February 2021
amit_shah

ആദ്യം വെടിയുണ്ടകളില്‍ നിന്ന് രക്ഷിച്ചു; അഞ്ചുവര്‍ഷം കൂടി തന്നാല്‍ അസമിനെ പ്രളയമില്ലാത്ത സംസ്ഥാനമാക്കുമെന്ന് അമിത് ഷാ

ബിജെപിക്ക് അഞ്ചുവര്‍ഷം കൂടി നല്‍കിയാല്‍ അസമിനെ പ്രളയ മുക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

Published on 24th January 2021
COVISHIELD VACCINE

സൂക്ഷിച്ചത് പൂജ്യം ഡിഗ്രിയിലും താഴെ, ആയിരം കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ ഉപയോഗശൂന്യമായി; അസമില്‍ അന്വേഷണം 

അസമില്‍ ആയിരം കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ ഉപയോഗശൂന്യമായതായി റിപ്പോര്‍ട്ട്

Published on 20th January 2021
PM Kisan scheme

കർഷകർക്ക് കേന്ദ്രത്തിന്റെ 6000 രൂപ, അനർഹരായവർക്ക് വിതരണം ചെയ്തത് 1364 കോടി രൂപ

ആദായനികുതി അടയ്ക്കുന്നവരും സാമ്പത്തികസഹായം അർഹിക്കാത്തവരുമായ 20.48 ലക്ഷം ആളുകൾക്കാണ് സഹായം ലഭിച്ചത്

Published on 11th January 2021
train

കേരളത്തിൽ നിന്ന് മൂന്നു തീവണ്ടികൾ, കന്യാകുമാരിക്ക് പ്രതിദിന ട്രെയിൻ ; സ്വകാര്യ തീവണ്ടികളുടെ സമയക്രമം തയ്യാറായി

കൊച്ചുവേളി-ലുംഡിങ് (അസം), കൊച്ചുവേളി-എറണാകുളം, എറണാകുളം-കന്യാകുമാരി എന്നിവയാണ് കേരളത്തിൽ നിന്നും പുറപ്പെടുന്ന തീവണ്ടികൾ.

Published on 8th January 2021
covd vaccination

ജനുവരി  രണ്ടുമുതല്‍ വാക്‌സിന്‍ ഡ്രൈ റണ്‍; കേരളത്തിലും മഹാരാഷ്ട്രയിലും എല്ലാ പ്രധാന നഗരങ്ങളിലും, തയ്യാറെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

കോവിഡ് വാക്‌സിന്റെ ഉപയോഗത്തിന് ഉടന്‍ അനുമതി നല്‍കിയേക്കുമെന്ന സൂചന നല്‍കി, വാക്‌സിനേഷന്റെ ഡ്രൈ റണ്‍ ജനുവരി രണ്ട് മുതല്‍ നടത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം.

Published on 31st December 2020

തുണിയെന്ന് കരുതി പിടിച്ചുവലിച്ചു ; പുള്ളിപ്പുലിയെന്ന് അറിഞ്ഞപ്പോള്‍ പെണ്‍കുട്ടികള്‍ ഞെട്ടി ; വനിതാ ഹോസ്റ്റലില്‍ പരിഭ്രാന്തി

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി നാലു മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് പുലിയെ കൂട്ടിലാക്കാന്‍ കഴിഞ്ഞത്

Published on 2nd December 2020

തരുണ്‍ ഗൊഗോയി അന്തരിച്ചു

അസം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയി
അന്തരിച്ചു

Published on 23rd November 2020

'ദുര്‍മന്ത്രവാദിനി'യെന്ന് ആരോപിച്ച് 70 കാരിയെ ക്രൂരമായി തല്ലിച്ചതച്ചു; ആശുപത്രിയില്‍

ആളുകള്‍ കൂട്ടമായെത്തി വൃദ്ധയെ ദുര്‍മന്ത്രവാദിനി എന്നാരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നു

Published on 20th November 2020
baby_infant

മരിച്ച കുഞ്ഞിന് 'ജീവന്‍' വച്ചു; ആശുപത്രിയില്‍ നടന്നത് നടകീയ സംഭവങ്ങള്‍; അറസ്റ്റ്

മരിച്ച കുഞ്ഞിന് 'ജീവന്‍' വച്ചു; ആശുപത്രിയില്‍ നടന്നത് നടകീയ സംഭവങ്ങള്‍; അറസ്റ്റ്

Published on 10th November 2020

വനത്തില്‍ അതിവേഗത്തില്‍, തളളയാനയുടെ ജഡത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരം വരെ കുട്ടിയാനയെ വലിച്ചിഴച്ചു; എന്‍ജിന്‍ പിടിച്ചെടുത്ത് വനംവകുപ്പ്

അസമില്‍ കുട്ടിയാനയേയും വലിച്ച് കൊണ്ട് ഒരു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച ഗുഡ്‌സ് ട്രെയിനിന്റെ എന്‍ജിന്‍ വനംവകുപ്പ് പിടിച്ചെടുത്തു

Published on 21st October 2020

Search results 1 - 15 of 171