• Search results for അഹമ്മദാബാദ്
Image Title

പ്രമുഖ ചലച്ചിത്ര താരം നരേഷ് കനോഡിയ കോവിഡ് ബാധിച്ച് മരിച്ചു

ഗുജറാത്തി സിനിമയിലെ അമിതാഭ് ബച്ചന്‍ എന്നാണ് നരേഷ് കനോഡിയ അറിയപ്പെട്ടത്.

Published on 27th October 2020

സിയാല്‍ ശീതകാല വിമാനസമയക്രമം നാളെ മുതല്‍ ; കൊച്ചിയില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍

ശീതകാല സമയക്രമം പ്രകാരം ആഴ്ചയില്‍ 230 വീതം ആഗമനവും പുറപ്പെടലുമാണ് കൊച്ചിയില്‍ നിന്ന് ഉണ്ടാകുക

Published on 24th October 2020

നെടുമ്പാശ്ശേരിയില്‍ നിന്ന് ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു; സമയക്രമം ഓക്ടോബര്‍ 25ന് നിലവില്‍ വരും

നെടുമ്പാശ്ശേരിയില്‍ നിന്ന് ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു; സമയക്രമം ഓക്ടോബര്‍ 25ന് നിലവില്‍ വരും

Published on 23rd October 2020
crime

മക്കള്‍ മുതിര്‍ന്നു; വിധവയായ യുവതി ഭര്‍തൃസഹോദരനെ ലൈംഗികബന്ധത്തിന് അനുവദിച്ചില്ല; കഴുത്തുഞ്ഞെരിച്ച് കൊന്നു

ഭര്‍ത്താവിന്റെ മരണശേഷം കസ്തൂരിയും  സാഗറും തമ്മില്‍ സ്‌നേഹബന്ധം ഉടലെടുത്തിരുന്നു

Published on 21st October 2020
pink_ball_test

ഇംഗ്ലണ്ടിനെതിരെ പിങ്ക് ബോള്‍ ടെസ്റ്റ്, ഹൈദരാബാദില്‍ കളി രാത്രിയും പകലുമായെന്ന് ഗാംഗുലി 

ഇംഗ്ലണ്ടിന് എതിരായ ഹൈദരാബാദ് ടെസ്റ്റ് രാത്രിയും പകലുമായി നടത്തുമെന്ന് സൗരവ് ഗാംഗുലി

Published on 21st October 2020
web-rape-1531229196859

ഭിന്നശേഷിക്കാരിയായ 12 കാരിയെ തട്ടിക്കൊണ്ടുപോയി; ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; 24കാരനായ ബന്ധു അറസ്റ്റില്‍

കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ 24 വയസുള്ള ബന്ധുവിനെ പൊലീസ് അറസ്റ്റുചെയ്തു

Published on 18th October 2020

പരസ്യവിവാദം, തനിഷ്‌ക്കിന്റെ ഗുജറാത്തിലെ സ്‌റ്റോറിന് നേരെ ആക്രമണം; അക്രമികള്‍ മാനേജറില്‍ നിന്ന് മാപ്പ് എഴുതിവാങ്ങി 

ട്രോളുകളും വിമര്‍ശനങ്ങളും കനത്തതോടെ തങ്ങളുടെ ഏറ്റവും പുതിയ പരസ്യ ചിത്രം പിന്‍വലിച്ച പ്രമുഖ ജൂവലറി ബ്രാന്‍ഡായ തനിഷ്‌ക്കിന്റെ ഗുജറാത്തിലെ സ്‌റ്റോറിന് നേരെ ആക്രമണം

Published on 14th October 2020
school

ദീപാവലിക്ക് ശേഷം സ്‌കൂള്‍ തുറക്കും; അടിയന്തരമായി തുറക്കാന്‍ ആലോചനയില്ലെന്ന് ഗുജറാത്ത് 

ദീപാവലിക്ക് ശേഷം ഗുജറാത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് പരിഗണനിയലെന്ന് വിദ്യാഭ്യാസവകുപ്പ്

Published on 11th October 2020

രാത്രിയില്‍ വീട്ടിലേക്ക് മടങ്ങവേ നടുറോഡില്‍ സിംഹം, പിന്നെ സംഭവിച്ചത് ( വീഡിയോ)

ഗുജറാത്തിലെ ഗിര്‍ വനത്തില്‍ രാത്രിയില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ, നടുറോഡില്‍ സിംഹത്തെ അഭിമുഖീകരിക്കേണ്ടി വന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്റെ അനുഭവ ദൃശ്യങ്ങള്‍ പുറത്ത്

Published on 6th October 2020

ഇനി തെരുവോരത്തെ രുചികരമായ ഭക്ഷണവും വിരല്‍ത്തുമ്പില്‍; സ്വിഗ്ഗിയും കേന്ദ്രസര്‍ക്കാരും കൈകോര്‍ക്കുന്നു

തെരുവോരത്തെ രുചികരമായ ഭക്ഷണം വീട്ടിലെത്തിക്കാന്‍ പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷ്യശൃംഖലയായ സ്വിഗ്ഗിയുമായി കേന്ദ്രസര്‍ക്കാര്‍ കൈകോര്‍ക്കുന്നു

Published on 6th October 2020

'സ്‌നേഹിച്ച് വിവാഹം ചെയ്ത ഭാര്യയെ നഷ്ടപ്പെടരുത്', അഞ്ചു വയസുളള മകനെ ഉപേക്ഷിച്ചു; തട്ടിക്കൊണ്ടുപോയതായി പരാതി, നാടകം പൊളിച്ച് പൊലീസ് 

ഭാര്യയുമായുളള വിവാഹബന്ധം തകരാതിരിക്കാന്‍ അഞ്ചു വയസുളള മകനെ ഉപേക്ഷിച്ച് 25കാരന്‍

Published on 5th October 2020
suicide

ക്ലാസിലെ ആണ്‍കുട്ടികളോടുപോലും സംസാരിക്കരുത്; വീട്ടുകാരുടെ പ്രാകൃതമായ വിലക്ക്; കൂട്ടുകാരനോട് സംസാരിച്ചതില്‍ ബന്ധു ശാസിച്ചു; എട്ടാംക്ലാസുകാരി ജീവനൊടുക്കി

എട്ടാംക്ലാസുകാരിയായ പെണ്‍കുട്ടി, സ്‌കൂളിലെ ആണ്‍കുട്ടികളോട് സംസാരിക്കുന്നത് വീട്ടുകാര്‍ വിലക്കിയിരുന്നു.

Published on 26th September 2020

ഇരട്ടി ലാഭം എന്ന് പ്രലോഭനം, കാണാന്‍ ചെല്ലുമ്പോള്‍ സബ് ഇന്‍സ്‌പെക്ടര്‍ വേഷത്തില്‍, ഒരു കോടിയില്‍പ്പരം തട്ടിയെടുത്തു; 35 തട്ടിപ്പ് കേസുകളിലെ പ്രതിയും ഭാര്യയും പിടിയില്‍

പൊലീസുകാരനായി വേഷം കെട്ടി വിവിധ കേസുകളിലായി ഒരു കോടിയില്‍പ്പരം രൂപ തട്ടിയെടുത്ത മോഷ്ടാവിനെ പൊലീസ് പിടികൂടി

Published on 23rd September 2020

രണ്ടാം വിവാഹം എതിര്‍ത്തു, മകന്റെ തോളത്തും മുഖത്തും 50കാരന്‍ കടിച്ചു; അച്ഛനെതിരെ പൊലീസ് സ്റ്റേഷനില്‍

രണ്ടാം വിവാഹം എതിര്‍ത്തതിന് മകനെ ക്രൂരമായി ആക്രമിച്ച് 50കാരന്‍.

Published on 22nd September 2020

Search results 1 - 15 of 589