• Search results for ആക്രമണം
Image Title
GASIPUR

ഒരുവിഭാഗം കര്‍ഷകര്‍ തലസ്ഥാനത്ത്;  പ്രഗതി മൈതാനില്‍ നിന്ന് സെന്‍ട്രല്‍ ഡല്‍ഹിയിലേക്ക്, പലയിടത്തും പൊലീസുമായി ഏറ്റുമുട്ടല്‍ (വീഡിയോ)

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ ട്രാക്ടര്‍ മാര്‍ച്ച് നടത്തുന്ന കര്‍ഷകരില്‍ ഒരുവിഭാഗം ഡല്‍ഹിയിലെത്തി. 

Published on 26th January 2021
shahana death

ആന ആക്രമിച്ചത് ശുചിമുറിയിൽ പോയി വരുന്ന വഴി, ഭയന്നു വീണപ്പോൾ ചവിട്ടിക്കൊന്നു; റിസോർട്ടിനെതിരെ അന്വേഷണം

റിസോർട്ടിലെ ടെന്റുകളിലൊന്നിൽ ബന്ധുക്കൾക്കൊപ്പമായിരുന്ന ഷഹാന താമസിച്ചിരുന്നത്

Published on 24th January 2021
elephantgnmghj

അനുമതിയില്ലാത്ത ടെന്റുകൾ നിരോധിക്കും, സഞ്ചാരികളെ താമസിപ്പിച്ചാൽ ഉടമകൾക്കെതിരെ നടപടി 

ടെന്റുകളിൽ അനുമതിയില്ലാതെ സഞ്ചാരികളെ താമസിപ്പിച്ചാൽ ഉടമകൾക്കെതിരെ നടപടിയെടുക്കും

Published on 24th January 2021
death mother and daughter
beaten to death

‘മരുമകനിട്ടു രണ്ടെണ്ണം കൊടുക്കണം, മകളെയൊന്നു വിരട്ടണം' അമ്മായിയമ്മയുടെ ക്വട്ടേഷന്‍; ദമ്പതിമാരെ ആക്രമിച്ച സംഭവം ആസൂത്രിതം

ബൈക്കിൽ സഞ്ചരിച്ച ദമ്പതിമാരെ മർദിച്ച്‌ മാലകവർന്ന സംഭവം ക്വട്ടേഷൻ ആക്രമണമാണെന്നു പോലീസ്‌ കണ്ടെത്തിയിരുന്നു

Published on 23rd January 2021
Planned to assassinate peasant leaders

കര്‍ഷക നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടു ?; അക്രമിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കി കര്‍ഷകര്‍ ; സിംഘുവില്‍ നാടകീയ നീക്കങ്ങള്‍

ജനുവരി 26ന് പ്രക്ഷോഭകര്‍ക്കിടയില്‍ കൂടിചേരാനും സമരത്തിനിടെ വെടിയുതിര്‍ക്കാനുമായിരുന്നു പദ്ധതി

Published on 23rd January 2021
stray dog

തെരുവ് നായ ആക്രമണം; 8 വയസുകാരി ഉള്‍പ്പടെ 3പേര്‍ക്ക് കടിയേറ്റു

കണ്ണൂര്‍ ചക്കരക്കല്ലില്‍ തെരുവ് നായ ആക്രമണം

Published on 22nd January 2021
india won in brisbane

'എന്റെ മുഖത്ത് മുട്ടയെറിഞ്ഞാണ് ഇന്ത്യന്‍ ടീം മടങ്ങിയത്'; 4-0ന്റെ പ്രവചനം പിഴച്ചതില്‍ മൈക്കല്‍ വോണ്‍

ടെസ്റ്റ് പരമ്പരയുടെ തുടക്കം ഓസ്‌ട്രേലിയ ഇന്ത്യയെ 4-0ന് വൈറ്റ് വാഷ് ചെയ്യുമെന്നാണ് വോണ്‍ പ്രവചിച്ചിരുന്നത്

Published on 21st January 2021
league office attack

കോഴിക്കോട് ലീഗ് ഓഫീസിന് നേര്‍ക്ക് ബോംബേറ് ; കെട്ടിടം ഭാഗികമായി തകര്‍ന്നു

വിളയാട്ടു കണ്ടിമുക്കില്‍ പ്രവര്‍ത്തിക്കുന്ന ലീഗ് ഓഫീസിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്

Published on 20th January 2021
police

വാഹനപരിശോധനയ്ക്കിടെ പൊലീസിനെ സൈനികന്‍ ആക്രമിച്ചു ;  എസ്‌ഐയുടെ കൈ ഒടിഞ്ഞു

വാഹന പരിശോധനയ്ക്കിടെ വനിതാ പൊലീസുദ്യോഗസ്ഥയോട് സൈനികന്‍ മോശമായി പെരുമാറിയെന്നും പൊലീസ് പറയുന്നു

Published on 18th January 2021
Man Arrested For snatching
arnab_goswami_chat

കങ്കണക്ക് ഹൃത്വിക്കിനോട് ലൈംഗികാസക്തി, എല്ലാ പരിധിയും വിട്ടു; അർണാബിന്റെ ചാറ്റ്

നടൻ ഹൃത്വിക് റോഷനുമായുള്ള താരത്തിന്റെ ബന്ധത്തെക്കുറിച്ചാണ് ചാറ്റിൽ പറയുന്നത്

Published on 18th January 2021
ganesh_kumarjhkjh

ഗണേഷ് കുമാറിന്റെ വാഹനത്തിന് നേരെ കല്ലേറ്; 5 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

എംഎല്‍എ കെബി ഗണേഷ് കുമാറിന്റെ വാഹനത്തിന് നേരെ കല്ലേറ് - എംഎല്‍എയുടെ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു

Published on 17th January 2021
tripura_attack

ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷന് നേരെ ആക്രമണം; വാഹനം അടിച്ചു തകര്‍ത്തു, ബിജെപിയെന്ന് ആരോപണം, നാളെ ബന്ദ്

ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷന്‍ പിജുഷ് ബിശ്വാസ് സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം.

Published on 17th January 2021
Two female judges shot dead

കോടതിയിലേക്ക് പോകും വഴി രണ്ട് വനിതാ ജഡ്ജിമാരെ വെടിവച്ച് കൊന്നു; ഞെട്ടലില്‍ കാബൂള്‍

കോടതിയിലേക്ക് പോകും വഴി രണ്ട് വനിതാ ജഡ്ജിമാരെ വെടിവച്ച് കൊന്നു; ഞെട്ടലില്‍ കാബൂള്‍

Published on 17th January 2021

Search results 1 - 15 of 2287