• Search results for ആദിവാസി
Image Title
pinarayi vijayan

പരാതി പരിഹരിക്കാന്‍ മന്ത്രിമാര്‍ ജില്ലകളിലേക്ക്; ഓണ്‍ലൈന്‍ വഴിയോ അക്ഷയ കേന്ദ്രം വഴിയോ സമര്‍പ്പിക്കാം; സാന്ത്വന സ്പര്‍ശവുമായി പിണറായി സര്‍ക്കാര്‍

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ ഫെബ്രുവരി 1 മുതല്‍ 18 വരെ സാന്ത്വന സ്പര്‍ശം എന്ന പേരില്‍ അദാലത്തുകള്‍ നടക്കും

Published on 22nd January 2021
What will be the Left politics in Kerala

'ഇനി വിശ്രമം?'- വിഎസ് മാറി നില്‍ക്കുന്ന കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം എങ്ങനെയാകും

ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കുന്നെങ്കിലും ഇനി വിശ്രമജീവിതത്തിനാണ് വി.എസ്. ഒരുങ്ങുന്നതെന്ന സൂചന വ്യക്തമായി

Published on 21st January 2021
priyanka

എല്ലാ പേജിലും പ്രിയങ്കയുടെ ചിത്രം; പത്തു ലക്ഷം കലണ്ടര്‍ വിതരണവുമായി കോണ്‍ഗ്രസ്‌

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കയുടെ പത്ത് ലക്ഷം കലണ്ടറുകളാണ് സംസ്ഥാനത്തെ  എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും വിതരണം ചെയ്യുന്നത്

Published on 21st January 2021
Trinamool and BJP

പതിനെട്ടടവും പയറ്റി തൃണമൂലും ബി.ജെ.പിയും; ബംഗാള്‍ ആരുടെ ഹൃദയഭൂമി?

ചരിത്രത്തിലാദ്യമായി അധികാരലബ്ധിക്കായി തൃണമൂലും ബി.ജെ.പിയും പതിനെട്ടടവും പയറ്റി പടപൊരുതുകയാണ്

Published on 17th January 2021
valayar

വാളയാര്‍ കേസ് പ്രമേയമാക്കി സിനിമ വരുന്നു

കേരള മനസാക്ഷിയെ ഞെട്ടിച്ച വാളയാര്‍ പീഡനക്കേസ് പ്രമേയമാക്കി സിനിമ ഒരുങ്ങുന്നു.

Published on 10th January 2021
Sugathakumari malayalam literature

സുഗതകുമാരി- വിശ്വമാനവികതയുടെ മലയാളി സാന്നിധ്യം

ലോക കവിതാ ഭൂപടത്തില്‍ മികവിന്റേയും മാനവികതയുടേയും വ്യക്തിത്വമായി മലയാളിക്ക് നിസ്സംശയം ഉയര്‍ത്തിക്കാട്ടാവുന്ന കവിയും വ്യക്തിയുമാണ് സുഗതകുമാരി

Published on 8th January 2021
magician nadh

കണ്ണുതുറപ്പിക്കാന്‍ ആഗ്രഹിക്കുന്ന മാന്ത്രികന്‍- കോട്ടയംകാരനായ വിശ്വനാഥ് മജീഷ്യന്‍ നാഥായി മാറിയ അനുഭവകഥ

കണ്ണുതുറപ്പിക്കാന്‍ ആഗ്രഹിക്കുന്ന മാന്ത്രികന്‍- കോട്ടയംകാരനായ വിശ്വനാഥ് മജീഷ്യന്‍ നാഥായി മാറിയ അനുഭവകഥ

Published on 5th January 2021
mansukh vasava bjp leader

ഇന്നലെ രാജി, ഇന്ന് പിന്‍വലിക്കല്‍; മലക്കം മറിഞ്ഞ് മുന്‍ കേന്ദ്രമന്ത്രി 

ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ മന്‍സുഖ് വാസവ പാര്‍ട്ടി വിടാനുള്ള തീരുമാനം പിന്‍വലിച്ചു

Published on 30th December 2020
A woman and her child died

വനത്തിനുള്ളില്‍ പ്രസവിച്ച ആദിവാസി യുവതിയും കുഞ്ഞും മരിച്ചു

നിലമ്പൂര്‍ കരുളായിയിലെ വനത്തിനുള്ളില്‍ പ്രസവിച്ച ആദിവാസി യുവതിയും കുഞ്ഞും മരിച്ചു

Published on 30th December 2020
harish_s

'പുതിയ പിള്ളേരും പിന്നാലെയുള്ള തലമുറയുമൊക്കെ വരുമ്പോള്‍ ആര്‍ഷഭാരത സദാചാരം തന്നെ ഇല്ലാതായിക്കോളും'- എസ് ഹരീഷ് സംസാരിക്കുന്നു

'പുതിയ പിള്ളേരും പിന്നാലെയുള്ള തലമുറയുമൊക്കെ വരുമ്പോള്‍ ആര്‍ഷഭാരത സദാചാരം തന്നെ ഇല്ലാതായിക്കോളും'- എസ് ഹരീഷ് സംസാരിക്കുന്നു

Published on 24th December 2020
LION/ File Photo

ഇരകളുടെ കൂടുമാറ്റം വിവാദമാകുമ്പോള്‍

തീരുമാനം മാതൃകാപരമല്ലെന്നും നീക്കം വിവാദമായതോടെ അങ്ങനെയൊരു തീരുമാനമില്ല എന്നുമാണ് മന്ത്രി കെ.കെ. ഷൈലജ വിശദീകരിച്ചത്

Published on 20th December 2020
student mahesh

കാലു വേദനയ്ക്ക്  തിരുമ്മുചികിത്സയ്ക്കെത്തി ;  പ്ലസ്ടു വിദ്യാർഥി വൈദ്യന്റെ വീട്ടിലെ കട്ടിലിൽ മരിച്ച നിലയിൽ

നാലുമാസം മുൻപു വീടിനു സമീപം വീണ മഹേഷിന് കാലിനും അരക്കെട്ടിന്റെ ഭാഗത്തും വേദനയുണ്ടെന്ന് പറഞ്ഞാണ് വൈദ്യന്റെ അടുത്തെത്തിച്ചത്

Published on 13th December 2020
pv-anvar_2

'ആര്യാടന്റെ തട്ടകമാണ്, ജീവനോടെ പോകില്ല', അർദ്ധരാത്രി ആദിവാസി കോളനിയിലെത്തിയ അൻവർ എംഎൽഎയെ തടഞ്ഞു; സംഘർഷം

മദ്യവും പണവും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനാണ്  എംഎൽഎ എത്തിയത് എന്നായിരുന്നു യുഡിഎഫ് പ്രവർത്തകരുടെ ആരോപണം

Published on 12th December 2020

അംബേദ്കര്‍ മാധ്യമ പുരസ്‌കാരം: സമകാലിക മലയാളം വാരികയ്ക്ക് അംഗീകാരം

സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച 'അയിത്തം പേറുന്ന ഒരു ജാതിസ്‌കൂള്‍' എന്ന രേഖാചന്ദ്രയുടെ റിപ്പോര്‍ട്ടിനാണ് അംഗീകാരം

Published on 6th December 2020

Search results 1 - 15 of 731