• Search results for ആരോഗ്യമന്ത്രി
Image Title
BLAST IN QUARRY

പൊലീസിനെ ഭയന്ന് ജലാറ്റിന്‍ സ്റ്റിക് നീക്കം ചെയ്യാന്‍ ശ്രമം; ക്വാറിയില്‍ ഡൈനാമിറ്റ് പൊട്ടിത്തെറിച്ച് ആറുമരണം

കര്‍ണാടകയിലെ ക്വാറിയില്‍ ഡൈനാമിറ്റ് പൊട്ടിത്തെറിച്ച് ആറുമരണം

Published on 23rd February 2021
COVID TESTING

ബംഗളൂരു വീണ്ടും ലോക്ക്ഡൗണിലേക്ക്?; രോഗികള്‍ വര്‍ധിക്കുന്നു, മൂന്ന് കോവിഡ് ക്ലസ്റ്ററുകള്‍

ഇടവേളയ്ക്ക് ശേഷം കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കര്‍ണാടക തലസ്ഥാനമായ ബംഗളൂരൂവില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് പരിഗണനയില്‍

Published on 23rd February 2021
coronil_tablet

പതഞ്ജലിയുടെ വ്യാജ കോവിഡ് മരുന്നിനെ എങ്ങനെ ന്യായീകരിക്കും?; കേന്ദ്ര ആരോഗ്യമന്ത്രി മറുപടി പറയണമെന്ന് ഐഎംഎ

കോവിഡ് ചികിത്സയ്ക്ക് ഒരു പരമ്പരാഗത മരുന്നും ഫലപ്രദമാണ് എന്ന തരത്തില്‍ അംഗീകാരം നല്‍കിയിട്ടില്ല എന്ന് ലോകാരോഗ്യ സംഘടന വിശദീകരിച്ചു

Published on 22nd February 2021
chagan bhujbal

ഒരാഴ്ചയ്ക്കിടെ അഞ്ചു മന്ത്രിമാര്‍ക്ക് രോഗബാധ ; മഹാരാഷ്ട്രയില്‍ കോവിഡ് വീണ്ടും രൂക്ഷമാകുന്നു

കഴിഞ്ഞ ഏതാനും ആഴ്ചകളായി സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിക്കുകയാണ്

Published on 22nd February 2021
covid did not leave Kerala

ആധിയുടെ ഒരു വര്‍ഷം കേരളം വിടാതെ കൊവിഡ്

കോവിഡ് മരണനിരക്ക് കുറച്ചു നിര്‍ത്തുന്നതില്‍ ഒരു പരിധി വരെ വിജയിച്ചെങ്കിലും വൈറസ് വ്യാപനത്തിന് തടയിടാന്‍ സംസ്ഥാനത്തിന് ഇപ്പോഴും സാധിച്ചിട്ടില്ലെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്

Published on 21st February 2021
covid testing

പരിശോധന കൂട്ടണം, കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കണം; രോഗികളുടെ വര്‍ധനയില്‍ ആശങ്ക, സംസ്ഥാനങ്ങളോട് കേന്ദ്രം

അഞ്ചു സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി

Published on 21st February 2021
minister kk shylajaja

എല്ലാം പൂട്ടിയിട്ട് വൈറസിനെ പ്രതിരോധിക്കാനാവില്ല; കേരളം കോവിഡ് കേസുകള്‍ കൂടിയ സംസ്ഥാനമെന്ന് പറയുന്നത് ശരിയല്ലെന്ന് കെകെ  ശൈലജ

നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിട്ടും സംസ്ഥാനത്ത് കേസുകളും മരണവും പിടിച്ചുനിര്‍ത്താനായത് സര്‍ക്കാരിന്റെ നേട്ടമാണ്

Published on 21st February 2021
kerala health minister k k shylaja

കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ അനുവദിക്കണം; കേന്ദ്രത്തിന് ആരോഗ്യമന്ത്രിയുടെ കത്ത്

സംസ്ഥാനത്ത് കോവിഡ് 19 വാക്സിനേഷന്‍ കൂടുതല്‍ പേരില്‍ എത്തിക്കുന്നതിന് ആരോഗ്യ മന്ത്രി കെ കെ ശൈലജ  കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന് കത്തെഴുതി

Published on 20th February 2021
kiran bedi

കിരണ്‍ ബേദിയെ ലഫ്റ്റന്റ് ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് മാറ്റി; നിര്‍ണായ നീക്കവുമായി ബിജെപി

തമിഴ്‌നാട് മുന്‍ ബിജെപി പ്രസിഡന്റും തെലങ്കാന ഗവര്‍ണറുമായി തമിഴിസൈ സൗന്ദരരാജനാണ് താത്കാലിക ചുമതല.

Published on 16th February 2021
harsha vardhan

കോവിഡ് വാക്‌സിന്‍ സ്വകാര്യ വിപണിയില്‍ ഉടനില്ല ; മൂന്നാംഘട്ടവും സൗജന്യമെന്ന് സൂചന നല്‍കി ഹര്‍ഷവര്‍ധന്‍

രാജ്യത്ത് തിങ്കളാഴ്ച വരെ 85 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞു

Published on 16th February 2021
women friendly offices

ഇനി എല്ലാ സര്‍ക്കാര്‍ ഓഫീസുകളും സ്ത്രീ സൗഹൃദം, നാപ്കിന്‍ വെന്‍ഡിംഗ് മെഷീനും ഇന്‍സിനറേറ്ററും സ്ഥാപിക്കണം; നിര്‍ദേശിച്ച് ആരോഗ്യമന്ത്രി 

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നാപ്കിന്‍ വെന്‍ഡിംഗ് മെഷീനും ഇന്‍സിനറേറ്ററും സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ

Published on 15th February 2021
MV Jayarajan thanks CM, Health Minister

'എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു'- മുഖ്യമന്ത്രിക്കും ആരോ​ഗ്യ മന്ത്രിക്കും ആരോ​ഗ്യ പ്രവർത്തകർക്കും നന്ദി പറഞ്ഞ് എംവി ജയരാജൻ

'എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു'- മുഖ്യമന്ത്രിക്കും ആരോ​ഗ്യ മന്ത്രിക്കും ആരോ​ഗ്യ പ്രവർത്തകർക്കും നന്ദി പറഞ്ഞ് എംവി ജയരാജൻ

Published on 11th February 2021
covid update kerala

പരിശോധിച്ചത് 71,656 സാമ്പിളുകള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.37; സംസ്ഥാനത്ത് ഇന്ന് 5,281പേര്‍ക്ക് കോവിഡ്

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5692 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Published on 11th February 2021
health minister shylaja

ശമ്പള കുടിശ്ശിക നല്‍കാന്‍ ശുപാര്‍ശ ചെയ്യാമെന്ന് ആരോഗ്യമന്ത്രി; മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു

Published on 10th February 2021
covid updates kerala

പരിശോധിച്ചത്  47,927 സാമ്പിളുകള്‍; സംസ്ഥാനത്ത് ഇന്ന് 3,742 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.81

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5959 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

Published on 8th February 2021

Search results 1 - 15 of 808