• Search results for ആറുകോടി
Image Title
pinarayi_veena

പിആര്‍ വര്‍ക്കിനായി ചെലവാക്കുന്നത് ആറു കോടി; കേസെടുത്താന്‍ തിരിഞ്ഞോടില്ല, പ്രതികരണവുമായി അഭിഭാഷക

പിആര്‍ വര്‍ക്കിനായി ചെലവാക്കുന്നത് ആറു കോടി; കേസെടുത്താന്‍ തിരിഞ്ഞോടില്ല, പ്രതികരണവുമായി അഭിഭാഷക

Published on 30th May 2020

'ഭാ​ഗ്യ'ത്തിന് ഇനി ചെലവേറും ; ലോട്ടറി ടിക്കറ്റ് വില വർധന ഇന്നുമുതൽ, സമ്മാനങ്ങളും കൂടും

‘കാരുണ്യ’യുടെ വില 50 രൂപയിൽ നിന്നു 40 രൂപയായി കുറഞ്ഞപ്പോൾ മറ്റ് 6 ടിക്കറ്റുകളുടെയും വില 30 രൂപയിൽ നിന്ന് 40 രൂപയായി

Published on 1st March 2020

വായ്പ തിരിച്ചടച്ചില്ല; വിമാനം ബാങ്ക് പിടിച്ചെടുത്തു, ഇന്ത്യയില്‍ ആദ്യം 

വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് സീ പ്ലെയിന്‍ കണ്ടുകെട്ടി ഫെഡറല്‍ ബാങ്ക്

Published on 10th October 2019

വൈദികനില്‍ നിന്ന് പിടിച്ചെടുത്ത പണം അമേരിക്കയിലുള്ള കാമുകിക്ക് നല്‍കിയെന്ന് പൊലീസുകാരന്‍ ; ഹോംസ്‌റ്റേയിലെ ഫോണ്‍വിളി വിനയായി ; മൂന്നാമനും പിടിയില്‍

ശ്രീലങ്കയിലെ സ്‌ഫോടനപരമ്പരയെ തുടര്‍ന്ന് കൊച്ചിയില്‍ അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചതാണ് പൊലീസുകാര്‍ക്ക് വിനയായത്

Published on 1st May 2019

രാജ്യത്ത് പിടികൂടിയത് 647 കോടിയുടെ കള്ളപ്പണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ;  1100 കോടിയുടെ ലഹരിമരുന്നും 500 കോടിയുടെ ആഭരണങ്ങളും പിടിച്ചെടുത്തു

കേരളത്തില്‍ നിന്ന് 19.64 കോടിയുടെ ലഹരി മരുന്ന് പിടിച്ചെടുത്തെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി

Published on 14th April 2019
rahul_gandhii

'സങ്കല്‍പ് പത്ര' അടച്ചിട്ട മുറിയില്‍ തയ്യാറാക്കിയത്, ഒറ്റപ്പെട്ടവന്റെ ശബ്ദം ; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ബിജെപിയുടെ പത്രികയില്‍ നിറഞ്ഞ് നില്‍ക്കുന്നത് ധാര്‍ഷ്ട്യമാണെന്നും രാഹുല്‍ ഗാന്ധി

Published on 9th April 2019

രാമക്ഷേത്രം, ഏക സിവില്‍കോഡ്, കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ ; 75 വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക

കഴിഞ്ഞ അഞ്ചുവര്‍ഷം രാജ്യത്തിന്റെ സുവര്‍ണ കാലമായിരുന്നു. അതിര്‍ത്തി സുരക്ഷിതമായി. രാജ്യാഭിമാനം വാനോളം ഉയര്‍ന്നു

Published on 8th April 2019

ബംപറടിച്ച ഭാഗ്യവാനെ ഒടുവില്‍ കണ്ടെത്തി

ആറുകോടിയുടെ ക്രിസ്മസ് - പുതുവത്സര ബംപര്‍ ലോട്ടറിയടിച്ച ഭാഗ്യവാനെ ഒടുവില്‍ കണ്ടെത്തി

Published on 13th February 2019

ആദായനികുതിയില്‍ വന്‍ ഇളവ്, തൊഴിലാളികള്‍ക്ക് പെന്‍ഷന്‍, കര്‍ഷകര്‍ക്ക് അക്കൗണ്ടില്‍ പണം; ബജറ്റില്‍ പ്രഖ്യാപനങ്ങളുടെ പെരുമഴ 

തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍, കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും പ്രത്യേക ഊന്നല്‍ നല്‍കി കേന്ദ്രസര്‍ക്കാരിന്റെ ജനപ്രിയ ബജറ്റ്പ്രഖ്യാപനം

Published on 1st February 2019

തിരുവനന്തപുരത്ത് വന്‍ മയക്കുമരുന്ന് വേട്ട ; ആറുകോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി

തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍ വെച്ച് മയക്കുമരുന്ന് കൈമാറ്റം ചെയ്യുന്നതിനിടെയായിരുന്നു പൊലീസ് പിടികൂടിയത്

Published on 1st September 2018

ഇനി കുറ്റം ചെയ്യാതെയും ജയിലില്‍ കിടക്കാം;  ജയില്‍ ടൂറിസം പദ്ധതി വരുന്നത് വിയ്യൂരില്‍

ഹെല്‍ത്ത് ടൂറിസത്തിനും മണ്‍സൂണ്‍ ടൂറിസത്തിനും പിന്നാലെ കേരളത്തില്‍ ജയില്‍ ടൂറിസവും വരുന്നു

Published on 19th July 2018

കനക ദുര്‍ഗ്ഗാദേവിക്ക് ആറുകോടിരൂപയുടെ മൂക്കുത്തി; വിവാദമൊഴിയാതെ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു

ആറ് കോടി രൂപ വിലമതിക്കുന്ന തങ്കമൂക്കുത്തിയാണ് ചന്ദ്രശേഖരറാവു ദുര്‍ഗ്ഗാദേവിക്ക് സമര്‍പ്പിച്ചത്.

Published on 28th June 2018
alancheryyyy1-640x360

ആലഞ്ചേരിയുടെ കുരിശാരോഹണവും ഉയിര്‍ത്തെഴുന്നേല്പും 

സീറോ മലബാര്‍ സഭയില്‍ ഉയര്‍ന്നുവന്ന ഭൂമി ഇടപാടു വിവാദം തല്‍ക്കാലം കെട്ടടങ്ങിയാലും അതുയര്‍ത്തുന്ന ധാര്‍മ്മിക പ്രശ്‌നങ്ങള്‍ ഇനിയും അഭിസംബോധന ചെയ്യപ്പെടേണ്ടതുണ്ട്. 

Published on 6th April 2018

'ചാനലിലെ ന്യായവിസ്താരങ്ങളില്‍ ഇരുന്ന് ബ ബ ബ പറയുന്ന സഖാക്കന്മാര്‍ ആദ്യം മനസിലാക്കേണ്ടത്'

ബിസിനസ്സ് ഒരു മോശം കാര്യം എന്ന് ചിന്തിക്കുന്നത് തന്നെ വിഡ്ഡിത്തമാണ്. എല്ലാവരും ആരുടെയെങ്കിലുമൊക്കെ ജോലിക്കാരാകണം എന്ന്
പറയുന്നതിന്റെ അര്‍ഥം എല്ലാവരും മരണംവരെ അടിമകള്‍ ആയിരിക്കണം എന്നാണ്

Published on 1st February 2018

Search results 1 - 15 of 18