Advanced Search
Please provide search keyword(s)- Search results for ഇരുചക്രവാഹനം
Image | Title | |
---|---|---|
മദ്യം വാങ്ങാനുള്ള ആവേശത്തില്‍ ഇരുചക്രവാഹനം വച്ച സ്ഥലം മറന്നു; പുലിവാലു പിടിച്ച് യുവാവ്മദ്യം വാങ്ങാനുള്ള ആവേശത്തില്‍ ഇരുചക്രവാഹനം വച്ച സ്ഥലം മറന്നു പോയ യുവാവ് പുലിവാലു പിടിച്ചു | ||
![]() | യുഎഇ കോണ്‍സുലേറ്റ് മുന്‍ ഗണ്മാന് ജയഘോഷിനെ കാണാനില്ല; പരാതിയുമായി ഭാര്യരാവിലെ ഭാര്യയെ ജോലി സ്ഥലത്ത് എത്തിച്ച ശേഷമാണ് കാണാതായത്. | |
![]() | പുകയില മുറുക്കുന്നതിന്റെ പേരില്‍ വിവാഹമോചനം ചെയ്യാനാവില്ലെന്ന് ഹൈക്കോടതിഭാര്യയുടെ പുകയില മുറുക്ക് സഹിക്കാനാവില്ലെന്ന് കാണിച്ച് വിവാഹമോചനം തേടിയ ആളിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി | |
![]() | തിരുവല്ലയില്‍ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് ഇരുചക്രവാഹനം ഇടിച്ചുതെറിപ്പിച്ചു, കടയിലേക്ക് പാഞ്ഞുകയറി; രണ്ടുമരണം, 18 പേര്‍ക്ക് പരിക്ക്തിരുവല്ല പെരുന്തുരുത്തിയില്‍ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറില്‍ ഇടിച്ച ശേഷം കടയിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു | |
ഇരുചക്രവാഹനം നിര്‍ത്തി വസ്ത്രം ഊരി, യുവതിക്ക് നേരെ സ്വകാര്യഭാഗം കാണിച്ചു; ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അറസ്റ്റില്ഉത്തര്പ്രദേശില് യുവാവ് അപമര്യാദയായി പെരുമാറിയതായി യുവതിയുടെ പരാതി | ||
![]() | ഇന്ന് മുതൽ ഹൈടെക് വാഹന പരിശോധന, കോവിഡിന്റെ മറവിലെ നിയമലംഘനങ്ങൾ പിടിക്കാൻ പൊലീസ്പൊലീസിൽ കറൻസി രഹിത പ്രവർത്തനത്തിലേക്കുള്ള ആദ്യ പടിയായാണ് ഇ പോസ് സംവിധാനം നടപ്പിലാക്കുന്നത് | |
![]() | ഇരട്ടക്കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി; പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം നടത്തുംവെഞ്ഞാറമൂട്ടില് രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന് | |
![]() | 'തിരുവോണത്തിന് കോൺഗ്രസ് ഇട്ടത് ചോര പൂക്കളം': കോടിയേരി ബാലകൃഷ്ണന്തിരുവോണത്തിന് കോൺഗ്രസ് ഇട്ടത് ചോര പൂക്കളമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ | |
ഇരട്ടക്കൊലപാതകം: വീട് വളഞ്ഞ് ഡിവൈഎഫ്ഐക്കാര്‍, മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാള്‍ കസ്റ്റഡിയില്വെഞ്ഞാറമൂട്ടില് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊന്ന കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. | ||
![]() | യൂത്ത് കോണ്‍ഗ്രസ് നടത്തിയ ആസൂത്രിതമായ ഇരട്ടക്കൊലയെന്ന് ഡിവൈഎഫ്ഐ; ഇന്ന് കരിദിനംവെഞ്ഞാറമൂട്ടിലേത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ആസൂത്രിതമായ ഇരട്ടക്കൊലയെന്ന് ഡിവൈഎഫ്ഐ ആരോപണം | |
സിസിടിവി ക്യാമറയുടെ ദിശ മാറ്റിയ നിലയില്‍, 'ആസൂത്രിത' കൊലപാതകം; രാഷ്ട്രീയ വൈരാഗ്യമെന്ന് പൊലീസ്വെഞ്ഞാറമൂട്ടില് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് ഡിവൈഎഫ്ഐ നേതാക്കളെ വെട്ടിക്കൊന്ന സംഭവം ആസൂത്രിത കൊലപാതകമെന്ന് വ്യക്തമാക്കുന്ന സൂചന ലഭിച്ചു | ||
'ശേഷം പൊലീസ് വണ്ടിയിൽ സർക്കാർ ചെലവിലൊരു പോക്കായിരുന്നു'; ഹെൽമറ്റില്ലാത്ത ബുള്ളറ്റ് ഓടിച്ച് നടി മെറിൻ; വിമർശനംചിത്രവും കുറിപ്പും കേരള പൊലീസിന് അയച്ചു കൊടുത്തിട്ടുണ്ടെന്നായിരുന്നു ഒരാളുടെ കമന്റ് | ||
വിവാഹ തീയതി നിശ്ചയിച്ച ദിവസം അപകടം; കംപ്യൂട്ടര്‍ എന്‍ജിനീയര്‍ മരിച്ചുവിവാഹ തീയതി നിശ്ചയിച്ച ദിവസം ഇരുചക്രവാഹന അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന കംപ്യൂട്ടര്‍ എന്‍ജിനീയര്‍ മരിച്ചു | ||
പത്തനാപുരത്ത് കോവിഡ് നിരീക്ഷണത്തിലിരുന്ന തമിഴ്നാട് സ്വദേശി ചാടിപ്പോയി; വിവരം ലഭിക്കുന്നവര്‍ അറിയിക്കാന്‍ നിര്ദേശംപത്തനാപുരത്ത് ആശുപത്രിയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന തമിഴ്നാട് സ്വദേശി കടന്നുകളഞ്ഞു | ||
പെണ്‍കുട്ടിയുടെ മൃതദേഹം ഒഴുകിനടക്കുന്നു ; അജ്ഞാത ഫോണ്‍ കോള്‍ തുമ്പായി ; വിഴിഞ്ഞത്തെ വിദ്യാര്‍ത്ഥിനികളുടെ തിരോധാനം, ഒരാളുടെ മൃതദേഹം കണ്ടെടുത്തുമൂവരും ഒന്നിച്ച് എത്തിയെന്നു കരുതുന്ന ഇരുചക്രവാഹനം സംഭവ സ്ഥലത്തിനു സമീപത്തു നിന്നു പൊലീസ് കണ്ടെടുത്തു |
Search results 1 - 15 of 36