• Search results for എബിവിപി
Image Title
arundhati

 ‘വോക്കിങ് വിത് ദ് കോമ്രേഡ്സ്’ ; അരുന്ധതിയുടെ പുസ്തകം പാഠ്യപദ്ധതിയിൽ നിന്നു പിൻവലിച്ചു 

2017 മുതൽ ഇംഗ്ലിഷ് ബിരുദാനന്തര ബിരുദ കോഴ്സിന്റെ ഭാഗമായിരുന്നു ഈ പുസ്തകം

Published on 13th November 2020

എബിവിപി ദേശീയ സെക്രട്ടറി മുങ്ങിമരിച്ചു

എബിവിപി ദേശീയ സെക്രട്ടറി അനികേത് ഓവ്ഹാല്‍ നദിയില്‍ മുങ്ങിമരിച്ചു

Published on 11th November 2020

താലി ചൂണ്ടി പട്ടിയുടെ ചങ്ങലയെന്ന് അധ്യാപിക; പ്രൊഫസര്‍ക്കെതിരെ കേസ്

താലിയെ പട്ടിയുടെ ചങ്ങലയോട് ഉപമിച്ച പ്രൊഫസര്‍ക്ക് എതിരെ എഫ്‌ഐആര്‍

Published on 10th November 2020

കണ്ണൂരിലെ എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകം; നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി പിടിയില്‍

കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി പിടിയില്‍.

Published on 25th October 2020

കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു, ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം 

കണ്ണവം സ്വദേശി സെയ്ദ് മുഹമ്മദ് സലാഹുദ്ദീനാണ് (30) മരിച്ചത്

Published on 8th September 2020

ആത്മഹത്യ ചെയ്ത ഉദ്യോഗാര്‍ഥിയുടെ മൃതദേഹവുമായി ബിജെപി പ്രതിഷേധം;  പൊലീസ് തടഞ്ഞു

ആത്മഹത്യ ചെയ്ത ഉദ്യോഗാര്‍ഥിയുടെ മൃതദേഹവുമായി ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം

Published on 30th August 2020

'വീട്ടുപടിയില്‍ മൂത്രമൊഴിക്കുന്നു, ചിക്കന്‍ വേസ്റ്റും മാലിന്യങ്ങളും വലിച്ചെറിയുന്നു' ; എബിവിപി ദേശീയ പ്രസിഡന്റിനെതിരെ പരാതിയുമായി സ്ത്രീ

ചെന്നൈയില്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്ക് താമസിക്കുന്ന 63കാരിയായ സ്ത്രീയാണ് സുബ്ബയ്യക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്

Published on 25th July 2020

ഗുജറാത്ത് സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എബിവിപിയെ തകര്‍ത്ത് എന്‍എസ്‌യുഐ

ഗുജറാത്ത് സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പില്‍ എബിവിപിയെ തോല്‍പിച്ച് എന്‍എസ്‌യുഐക്ക് തകര്‍പ്പന്‍ ജയം

Published on 9th March 2020

എറണാകുളത്തും കോട്ടയത്തും ബിജെപി പ്രസിഡന്റുമാരായി ; എസ് ജയകൃഷ്ണനും നോബിള്‍ മാത്യുവും അധ്യക്ഷന്മാര്‍

പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് പുതിയ ജില്ലാ പ്രസിഡന്റുമാരെ നാമനിര്‍ദേശം ചെയ്തത്

Published on 7th March 2020
poster

രാജ്യവിരുദ്ധ പോസ്റ്റർ പതിച്ചു; എസ്എഫ്ഐ യൂണിറ്റിനെതിരെ കേസ്

എസ്എഫ്ഐ കോളജ് യൂണിറ്റിനെതിരെ പൊലീസ് കേസെടുത്തു

Published on 29th February 2020

പുഷ്പാര്‍ച്ചന നടത്തി അണികള്‍, ആവേശം വിതറി റോഡ് ഷോ, മധുരം നല്‍കി നേതാക്കള്‍, കെ സുരേന്ദ്രന്‍ ബിജെപി അധ്യക്ഷന്‍

റെയില്‍വേ സ്റ്റേഷനിലെത്തിയ കെ സുരേന്ദ്രനെ തുറന്ന വാഹനത്തില്‍ റോഡ്‌ഷോയായിട്ടാണ് കെ സുരേന്ദ്രനെ ബിജെപി ആസ്ഥാനത്തെത്തിച്ചത്

Published on 22nd February 2020

'ഗിരിരാജ് സിങ് അംബേദ്കറിനെ അശുദ്ധനാക്കി'; മാലയിട്ട പ്രതിമയില്‍ ഗംഗാജലം ഒഴിച്ചു കഴുകി സിപിഐ, ആര്‍ജെഡി പ്രവര്‍ത്തകര്‍

കേന്ദ്രമന്ത്രി ഗിരിരാജ് സിങ് മാലയിട്ട അംബേദ്കര്‍ പ്രതിമയില്‍ ഗംഗാജലമൊഴിച്ച് കഴുകി സിപിഐ, ആര്‍ജെഡി പ്രവര്‍ത്തകര്‍.

Published on 15th February 2020

ശബരിമല സമരനായകന്‍ ; ബിജെപിക്ക് യുവത്വത്തിന്റെ പ്രസരിപ്പ്

രസതന്ത്രത്തില്‍ ബിരുദധാരിയായ കെ സുരേന്ദ്രന്‍ എബിവിപിയിലൂടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്

Published on 15th February 2020

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ; 'രണ്ടാം യോഗി ആദിത്യനാഥ്' അറസ്റ്റില്‍

രാഘവേന്ദ്ര മിശ്ര എന്ന ഗവേഷക വിദ്യാര്‍ഥിയാണ് അറസ്റ്റിലായതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു

Published on 6th February 2020

മൂക്കുത്തി വിറ്റ് പഠിപ്പിച്ച അമ്മ; പട്ടിണിയോട് പടവെട്ടി പഠനം; യൂണിറ്റ് രൂപീകരിച്ച് ഒരുവര്‍ഷത്തിനുള്ളില്‍ കാവിക്കോട്ടയില്‍ എസ്എഫ്‌ഐക്കൊടി പാറിച്ച ചിത്തരഞ്ജന്റെ ജീവിതം

2009ല്‍ ആരംഭിച്ച് പത്തുവര്‍ഷക്കാലം എല്ലാ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പുകളിലും എബിവിപിയുടെ കാവിക്കൊടി മാത്രം പാറിയ സര്‍വകലാശാലയാണ് ഗുജറാത്ത് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി.

Published on 30th January 2020

Search results 1 - 15 of 189