• Search results for എറണാകുളം
Image Title
bineesh_kodiyeri

'അച്ഛന്റെ രോ​ഗം ​ഗുരുതരം', അടുത്തുവേണമെന്ന് ബിനീഷ് കോടിയേരി; ജാമ്യഹർജി ഇന്ന് പരി​ഗണിക്കും

കോടിയേരിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അഡ്വ.കൃഷ്ണന്‍ വേണുഗോപാല്‍ മുഖേന ഹാജരാക്കി

Published on 22nd April 2021
thrissur_pooram

ഇന്ന് പൂര വിളംബരം; പാസ് വൈകുന്നതിനാല്‍ എഴുന്നള്ളിപ്പ് മുടങ്ങുമെന്ന് ആശങ്ക

കോവിഡ് പരിശോധനാ ഫലം വൈകുന്നതോടെ പാസ് കിട്ടാത്തത് എഴുന്നള്ളിപ്പിനെ ബാധിച്ചേക്കുമെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്

Published on 22nd April 2021
pinarayi vijayan

സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവ്; ഇന്ന് 22,414 പേര്‍ക്ക് കോവിഡ്

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5431 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Published on 21st April 2021
COVID SPIKE

എറണാകുളത്ത് 3980, മൂന്ന് ജില്ലകളിൽ രണ്ടായിരത്തിന് മുകളിൽ ; ജില്ല തിരിച്ചുള്ള കോവിഡ് കണക്ക് 

കോഴിക്കോട് 2645, തൃശൂർ 2293, കോട്ടയം 2140 എന്നിവിടങ്ങളാണ് കൂടുതൽ രോ​ഗികളുള്ള മറ്റു ജില്ലകൾ 

Published on 21st April 2021
containment_zone

വരാപ്പുഴ പഞ്ചായത്ത് പൂർണ്ണമായി അടച്ചിടും; എല്ലാ വാർഡുകളും കണ്ടെയ്ൻമെന്റ് സോൺ 

നാളെ വൈകിട്ട് ആറ് മണി മുതൽ കർശന നിയന്ത്രണങ്ങൾ നിലവിൽ വരും

Published on 21st April 2021
police case

കാമുകിയെ കൊലപ്പെടുത്തി, ജാമ്യത്തിലിറങ്ങി മുങ്ങി; ഹോട്ടലിൽ ജോലി ചെയ്യുന്നതിനിടെ പൊലീസ് പൊക്കി

കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവ് പിടിയില്‍

Published on 21st April 2021
vehicle  registration

ഡ്രൈവിങ്‌, ഫിറ്റ്‌നസ്സ് പരിശോധനകള്‍ മാറ്റിവച്ചു

ഈ മാസം 22, 23, 24 തീയതികളില്‍ നിശ്ചയിച്ചിരുന്ന വാഹന ഫിറ്റ്‌നസ്സ് പരിശോധന, ഡ്രൈവിങ് ടെസ്റ്റ് എന്നിവ ഒഴിവാക്കിയതായി എറണാകുളം റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍

Published on 21st April 2021
ernakulam-Lockdown

എറണാകുളത്ത് ഇന്നു മുതൽ പ്രാദേശിക ലോക്ക്ഡൗൺ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ മേഖലകൾ അടച്ചിടും

കൊച്ചി നഗരസഭയിലെ അഞ്ച് ഡിവിഷനുകളിലു൦ ഉൾപ്പടെ 113 വാ൪ഡുകളിലാണ് കണ്ടൈന്റമെന്റ് സോണായി പ്രഖ്യാപിച്ച് ലോക്ഡൌൺ ഏ൪പ്പെടുത്തിയിരിക്കുന്നത്

Published on 21st April 2021
night_curfew

നൈറ്റ് കര്‍ഫ്യൂ നിലവില്‍ വന്നു; സംസ്ഥാനത്ത് വ്യാപക പൊലീസ് പരിശോധന

രാത്രി ഒമ്പതു മണി മുതല്‍ പുലര്‍ച്ചെ അഞ്ചുമണി വരെയാണ് കര്‍ഫ്യൂ. 

Published on 20th April 2021
LOCKDOWN
pinarayi vijayan

കോവിഡ് വ്യാപനം; നാളെ മുഖ്യമന്ത്രിയുടെ ഉന്നതതല യോഗം

സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു.

Published on 20th April 2021
COVID UPDATES

പിടിവിട്ട് എറണാകുളം; മൂവായിരത്തിലധികം രോഗികള്‍; കോഴിക്കോട് അതിവ്യാപനം; ഏഴ് ജില്ലകളില്‍ ആയിരത്തിലധികം; കണക്കുകള്‍ ഇങ്ങനെ

സംസ്ഥാനത്ത് ഇന്നും ഏറ്റവും അധികം പേര്‍ക്ക് കോവിഡ് എറണാകുളം കോഴിക്കോട് ജില്ലകളില്‍.

Published on 20th April 2021
bar

ബാറുകളും ഹോട്ടലുകളും രാത്രി 7.30വരെ; 9.30വരെ പാഴ്‌സല്‍ നല്‍കാം

ഹോട്ടലുകലും റസ്റ്ററന്റുകളും 7.30 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു

Published on 20th April 2021
covid_vaccine
Athirapally

അതിരപ്പിള്ളി, വാഴച്ചാല്‍, മലക്കപ്പാറ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

കോവിഡ് വ്യാപനം ശക്തമായതോടെ സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു

Published on 20th April 2021

Search results 1 - 15 of 4370