• Search results for എലിപ്പനി
Image Title
DEATH

കോവിഡ് ഡ്യൂട്ടിയിലുള്ള ശുചീകരണ തൊഴിലാളി എലിപ്പനി ബാധിച്ച് മരിച്ചു

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ താൽക്കാലിക ശുചീകരണ തൊഴിലാളിയായിരുന്നു

Published on 23rd August 2020

സംസ്ഥാനത്ത് പകര്‍ച്ചപ്പനിയും കൂടുന്നു ; ഒരുമാസത്തിനിടെ 589 പേര്‍ക്ക് ഡെങ്കിപ്പനി, 91 പേര്‍ക്ക് എലിപ്പനിയും

കോവിഡിന്റെയും വൈറല്‍ പനികളുടെയും പ്രാരംഭലക്ഷണങ്ങളെല്ലാം ഒരുപോലെയാണെന്നത് കൂടുതല്‍ ആശങ്ക വിതയ്ക്കുന്നുണ്ട്

Published on 22nd June 2020

പനി, പേശി വേദന, വയറ് വേദന, ഛര്‍ദ്ദി ലക്ഷണങ്ങള്‍ സൂക്ഷിക്കുക; എലിപ്പനിക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

മഴക്കാലത്ത് എലിപ്പനി വ്യാപകമാകാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ

Published on 17th June 2020
hay-fever

പനിയുമായി ആശുപത്രിയില്‍ എത്തുന്നവരെ പ്രവേശന കവാടത്തില്‍ വച്ചുതന്നെ വേര്‍തിരിക്കും, പ്രത്യേകമായി ഇരുത്തും

പനിയുമായി ആശുപത്രിയില്‍ എത്തുന്നവരെ പ്രവേശന കവാടത്തില്‍ വച്ചുതന്നെ വേര്‍തിരിക്കും, പ്രത്യേകമായി ഇരുത്തും

Published on 30th May 2020

ഈ മഹാവ്യാധി നല്‍കിയ പാഠങ്ങള്‍ നാം മനസ്സിരുത്തി പഠിക്കേണ്ടതുണ്ട്

കാലം കരുതിവെച്ച മഹാമാരികള്‍ നാളെകളിലും ലോകത്തിന്റെ ഉറക്കം കെടുത്തിയേക്കാം 

Published on 19th May 2020
image

കോവിഡിനൊപ്പം ഡെങ്കിപ്പനിയും എലിപ്പനിയും; ആശങ്കയുണര്‍ത്തുന്ന കണക്കുകള്‍

കോവിഡ്  19 വ്യാപനത്തിനിടെ സംസ്ഥാനത്തിന് ആശങ്കയായി ഡെങ്കിപ്പനിയും. ഈ മാസം മാത്രം 47 പേര്‍ക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്.

Published on 13th May 2020

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മരിച്ചത് കോവിഡ് ബാധിച്ചല്ല; വിശദീകരണവുമായി ഡിഎംഒ

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മരിച്ചത് കോവിഡ് ബാധിച്ചല്ല; വിശദീകരണവുമായി ഡിഎംഒ

Published on 8th May 2020
dead_body

കോഴിക്കോട്‌ മെഡിക്കല്‍ കോളെജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചു, മരണ വിവരം മറച്ചു വെച്ചു; പരാതിയുമായി ബന്ധുക്കള്‍

എലിപ്പനിയുടെ ലക്ഷണങ്ങളുമായി എത്തിയ സുനില്‍ കുമാറിന്‌ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സ ലഭിച്ചില്ലെന്നും, മരണ വിവരം മറച്ചുവെച്ചുവെന്നും ബന്ധുക്കള്‍

Published on 2nd May 2020
lockdown1

ലോക്ക്ഡൗണ്‍ ഇളവുകള്‍; ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനങ്ങള്‍; ചെറുകിട കമ്പ്യൂട്ടര്‍ സ്ഥാപനങ്ങള്‍ തുറക്കും

വെറ്റില കൃഷിക്കാര്‍ക്ക് വെറ്റില മാര്‍ക്കറ്റില്‍ എത്തിക്കാന്‍ ആഴ്ചയില്‍ ഒരു ദിവസം സൗകര്യമൊരുക്കും

Published on 13th April 2020

'ഇതുവരെ വിളിച്ച ആരും ഇങ്ങനെ പറഞ്ഞില്ല, എല്ലാവരും വഴക്കു പറയുകയും പേടിപ്പിക്കുകയുമായിരുന്നു'; കോട്ടയത്ത് കുടുംബത്തെ ആശുപത്രിയിലെത്തിച്ച വി എന്‍ വാസവന്റെ കുറിപ്പ് 

കൊറോണ സംശയത്തെ തുടര്‍ന്ന് കോട്ടയം ചെങ്ങളം സ്വദേശികളായ കുടുംബാംഗങ്ങളെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതിന്റെ അനുഭവം തുറന്നുപറഞ്ഞ് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍

Published on 10th March 2020

പ്രളയത്തിന് പിന്നാലെ ആശങ്ക ഉയര്‍ത്തി എലിപ്പനിയും ; രണ്ട് മരണം, 70 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു 

മലിന ജലവുമായി ബന്ധപ്പെടുന്ന എല്ലാവരും ഡോക്‌സിസൈക്‌ളിന്‍ കഴിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു

Published on 18th August 2019
flood2019v

പ്രളയ മേഖലകളില്‍ പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്നു; മെലിയോയ്‌ഡോസിസ് എന്ന അപൂര്‍വ്വയിനം പകര്‍ച്ചവ്യാധിയും 

പ്രളയ മേഖലകളില്‍ എലിപ്പനിയും ഡെങ്കിയും മഞ്ഞപ്പിത്തവും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്

Published on 14th August 2019
flood

പ്രളയശേഷം കാത്തിരിക്കുന്നത് എലിപ്പനി; ജാഗ്രത

മലിനജലവുമായുള്ള സമ്പര്‍ക്കം എലിപ്പനി പിടിപ്പെടുന്നതിനുള്ള സാധ്യത കൂട്ടുന്നു

Published on 13th August 2019

മറ്റുളളവരെ രക്ഷിക്കാന്‍ വെളളത്തില്‍ ഇറങ്ങുന്നവരേ...നിങ്ങളുടെ ജീവനും വിലപ്പെട്ടതാണ്; ഈ മുന്‍കരുതല്‍ ഉറപ്പായും സ്വീകരിക്കണം... 

രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ആരോഗ്യവിദഗ്ധര്‍

Published on 10th August 2019

എലിപ്പനി അരികില്‍: ചില മുന്‍കരുതലുകളും ലക്ഷണങ്ങളും

എലി, അണ്ണാന്‍, കന്നുകാലികള്‍ എന്നിവയില്‍ നിന്നെല്ലാം രോഗാണു മനുഷ്യന്റെ ശരീരത്തില്‍ പ്രവേശിക്കാം.

Published on 13th June 2019

Search results 1 - 15 of 60