• Search results for ഒടിപി
Image Title
gas

പാചകവാതകം വേണോ ?; അടുത്ത മാസം മുതല്‍ ഒടിപി നമ്പര്‍ കാണിക്കണം ; ഗ്യാസ് വിതരണത്തില്‍ പുതിയ പരിഷ്‌കാരവുമായി കമ്പനികള്‍

പുതിയ സംവിധാനത്തിലൂടെ സിലിണ്ടര്‍ മോഷണം പോകുന്നത് തടയാനാകുമെന്ന് എണ്ണക്കമ്പനികള്‍

Published on 16th October 2020

'ആ നേരത്ത്, ദാ ഇങ്ങനെ തലയിൽ കൈവച്ച് തുറിച്ച് നോക്കിയിട്ട് ഒരു കാര്യവുമില്ല'- ആര് വിളിച്ചാലും നിങ്ങൾ ഒടിപി, സിവിവി പറഞ്ഞു കൊടുക്കരുത്

'ആ നേരത്ത് ദാ ഇങ്ങനെ തലയിൽ കൈവച്ച് തുറിച്ച് നോക്കിയിട്ട് ഒരു കാര്യവുമില്ല'- ആര് വിളിച്ചാലും നിങ്ങൾ ഒടിപി, സിവിവി പറഞ്ഞു കൊടുക്കരുത്

Published on 5th October 2020
sbi-board-with-new-

10,000 രൂപയ്ക്കു മുകളില്‍ പിന്‍വലിക്കാന്‍ ഒടിപി; പുതിയ സംവിധാനവുമായി എസ്ബിഐ

എടിഎം കാർഡ് തട്ടിപ്പ് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനം

Published on 15th September 2020

പബ്ജി ഗെയിമിന് അടിപ്പെട്ടു, മുത്തച്ഛന്റെ പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്ന് രണ്ടുലക്ഷം രൂപ തട്ടിയെടുത്തു; 15കാരന്‍ പിടിയില്‍, തുമ്പായത് മൊബൈല്‍ സന്ദേശം

പബ്ജി ഗെയിമിന് അടിപ്പെട്ട 15 കാരന്‍ മുത്തച്ഛന്റെ പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്ന് രണ്ടു ലക്ഷം രൂപ തട്ടിയെടുത്തു

Published on 8th September 2020

3,000 രൂപയുടെ മദ്യത്തിന് ഓര്‍ഡര്‍ നല്‍കി; മൂന്ന് ഘട്ടമായി വ്യവസായിക്ക് നഷ്ടമായത് ഒന്നര ലക്ഷം രൂപ

3,000 രൂപയുടെ മദ്യത്തിന് ഓര്‍ഡര്‍ നല്‍കി; മൂന്ന് ഘട്ടമായി വ്യവസായിക്ക് നഷ്ടമായത് ഒന്നര ലക്ഷം രൂപ

Published on 27th August 2020
CHELLANAM

കോവിഡ് വ്യാപനത്തിനിടെ ചെല്ലാനത്ത് കടല്‍ ആക്രമണവും; വീഡിയോ

കോവിഡ് വ്യാപനത്തിന്റെ പ്രതിസന്ധിക്കിടെ ചൊല്ലാനത്ത് കടല്‍ ആക്രമണവും

Published on 19th July 2020

10,000 രൂപ വില വരുന്ന സ്മാര്‍ട്ട് ഫോണ്‍ 799 രൂപയ്ക്ക്, ലോക്ക്ഡൗണ്‍ പ്രമാണിച്ച് വമ്പിച്ച വിലക്കിഴിവ്; പരസ്യം വിശ്വസിച്ച യുവതിക്ക് നഷ്ടമായത് അരലക്ഷം

സമൂഹമാധ്യമത്തിലെ പരസ്യത്തില്‍ വിശ്വസിച്ച് ഓണ്‍ലൈനില്‍ ഫോണ്‍ ബുക്ക് ചെയ്ത യുവതിക്ക് നഷ്ടമായത് 50000 രൂപ

Published on 15th July 2020

ഇനി ജീവിതശൈലീ രോഗങ്ങള്‍ക്കും ഒ പി; ഇ സഞ്ജീവനി പദ്ധതി വന്‍ ഹിറ്റ്; എങ്ങനെ വീട്ടിലുന്ന് ഡോക്ടറെ കാണാം? അറിയേണ്ടതെല്ലാം

കോവിഡ് കാലത്ത് വീട്ടിലിരുന്ന് സൗജന്യമായി ഡോക്ടറെ കണ്ട് ചികിത്സ തേടാവുന്ന കേരളത്തിന്റെ ടെലി മെഡിസിന്‍ പദ്ധതി രാജ്യത്ത് രണ്ടാം സ്ഥാനത്ത് എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ

Published on 3rd July 2020

ഇഷ്ടമുള്ള ടിവി ചാനലുകള്‍ തിരഞ്ഞെടുക്കാം; എല്ലാ വിവരങ്ങളും ഒരു കുടക്കീഴില്‍; ആപുമായി ട്രായ്

ഇഷ്ടമുള്ള ടിവി ചാനലുകള്‍ തിരഞ്ഞെടുക്കാം; എല്ലാ വിവരങ്ങളും ഒരു കുടക്കീഴില്‍; ആപുമായി ട്രായ്

Published on 26th June 2020

ശ്രദ്ധിക്കുക, തട്ടിപ്പിലൂടെ നിങ്ങളുടെ പണം നഷ്ടപ്പെടാം!; ഹെല്‍പ്പ്‌ലൈന്‍ നമ്പറുമായി റിസര്‍വ് ബാങ്ക്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ചിരിക്കുകയാണ്

Published on 25th June 2020

ഇന്റര്‍നെറ്റ് തകരാര്‍, റേഷന്‍ വിതരണം തടസ്സപ്പെട്ടു; ഉച്ചയ്ക്ക് ശേഷം റേഷന്‍ കടകള്‍ അടച്ചിടുമെന്ന് വ്യാപാരികള്‍

ഇന്റര്‍നെറ്റ് തകരാര്‍ മൂലം ഇപോസ് മെഷീന്‍ പ്രവര്‍ത്തിക്കാത്തത് കാരണം സംസ്ഥാനത്ത് റേഷന്‍ വിതരണം തടസ്സപ്പെട്ടു

Published on 18th June 2020

ഞായറാഴ്ചയും തിങ്കളാഴ്ചയും മദ്യവില്‍പ്പന ഇല്ല; നാളത്തേക്കുളള ബുക്കിംഗ് ഇന്ന് വൈകീട്ട് ആറര മുതല്‍ 

ഞായറാഴ്ചയും തിങ്കളാഴ്ചയും സംസ്ഥാനത്ത് മദ്യവില്‍പ്പന ഇല്ലെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍

Published on 29th May 2020

ബെവ് ക്യു ആപ്പ് ഒഴിവാക്കില്ല; സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

മദ്യവിതരണത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നു എന്ന് ഉറപ്പാക്കുന്നതിന് വേണ്ടി വികസിപ്പിച്ച ബെവ് ക്യു ആപ്പ് തല്‍ക്കാലം തുടരാന്‍ തീരുമാനം

Published on 29th May 2020

ബെവ് ക്യു ആപ്പിന്റെ തകരാര്‍ പരിഹരിച്ചു, മൂന്ന് ഒടിപി സേവനദാതാക്കള്‍; നാളേക്കുളള ബുക്കിങ്ങിന്റെ സമയം ഉടന്‍ 

മദ്യവിതരണത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിന്റെ ഭാഗമായി വികസിപ്പിച്ച ബെവ് ക്യു ആപ്പിന്റെ തകരാറുകളെല്ലാം പരിഹരിച്ചെന്ന് ഫെയര്‍കോഡ് കമ്പനി

Published on 28th May 2020
liquorhjkhi

'ബെവ്ക്യൂ'വിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കും, നാളത്തെ ബുക്കിങ് വൈകീട്ടെന്ന് കമ്പനി

രജിസ്‌ട്രേഷന് ഒടിപി ലഭിക്കാത്തതാണ് പ്രധാന പ്രശ്‌നം. ഇതു പരിഹരിക്കാന്‍ കൂടുതല്‍ ഒടിപി സേവനദാതാക്കളെ നിയോഗിക്കുമെന്ന് അധികൃതര്‍

Published on 28th May 2020

Search results 1 - 15 of 71