• Search results for ഒത്തുകളി
Image Title
muraleedharan

മനഃസാക്ഷി വോട്ട് തള്ളി വി മുരളീധരന്‍ ; തലശ്ശേരിയില്‍ ബിജെപി വോട്ട് സിഒടി നസീറിന് തന്നെ

വ്യക്തിപൂജ നടത്തും വിധം സിപിഎം ആശയപരമായി അധഃപതിച്ചു. ഇതിന് തെളിവാണ് ധര്‍മ്മടത്ത് കണ്ടത്

Published on 5th April 2021
kseb-adani agreement

കേരളം അദാനിയില്‍ നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നു; കേന്ദ്രവുമായുള്ള ഒത്തുകളിയെന്ന് ചെന്നിത്തല 

തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Published on 2nd April 2021
bjp candidates

പത്രിക തള്ളിയതിന് പിന്നില്‍ ഒത്തുകളിയോ ? ; ആരോപണവുമായി മുന്നണികള്‍ ; രാഷ്ട്രീയ വിവാദം

അശ്രദ്ധ മൂലമുണ്ടായ പിഴവുമൂലമാണ് നാമനിര്‍ദേശ പട്ടിക തളളിയതെന്ന് കരുതാനാകില്ലെന്ന് എം വി ജയരാജന്‍ പറഞ്ഞു

Published on 20th March 2021
pinarayi

നേമത്ത് പുതിയ ശക്തനെ ഇറക്കിയത് പോരാട്ടത്തിനോ?, ഒത്തുകളിക്കോ?; പിണറായി

 കേരളത്തില്‍ ആദ്യമായി ബിജെപിക്ക് ഒരു സീറ്റുണ്ടാക്കിക്കൊടുത്തത് ആരായിരുന്നു എന്നത് നമ്മള്‍ കണ്ടതാണ്.
 

Published on 16th March 2021
ramesh chennithala

ബിജെപിക്കും സിപിഎമ്മിനും ഒരേ ഭാഷ; തിരിച്ചടിച്ച് രമേശ് ചെന്നിത്തല

സി.പി.എമ്മും ബി.ജെ.പിയും തമ്മിലുണ്ടാക്കിയിട്ടുള്ള കള്ളക്കൂട്ടു കെട്ട് തുറന്നു പറയുമ്പോള്‍ സി.പി.എമ്മിന് രോഷമുണ്ടാകുന്നത് സ്വാഭാവികമാണ്

Published on 24th February 2021
Rahul Gandhi joins the strike tent

'ഒപ്പമുണ്ട്'- ഉദ്യോ​ഗാർത്ഥികളുടെ സമര പന്തലിലെത്തി രാഹുൽ ​ഗാന്ധി

'ഒപ്പമുണ്ട്'- ഉദ്യോ​ഗാർത്ഥികളുടെ സമര പന്തലിലെത്തി രാഹുൽ ​ഗാന്ധി

Published on 23rd February 2021
Rahul Gandhi sharply criticizes

'ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല, എല്ലാം പാർട്ടിക്ക് വേണ്ടി'- മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

'ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല, എല്ലാം പാർട്ടിക്ക് വേണ്ടി'- മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

Published on 23rd February 2021
hibi

ഇരിപ്പിടം നൽകിയില്ല; പ്രധാനമന്ത്രിയുടെ പരിപാടിക്കെതിരെ ഹൈബി ഈഡൻ, സ്പീക്കർക്ക് നോട്ടീസ് നൽകി 

പരിപാടിയിൽ ജനപ്രതിനിധികളെ ബോധപൂർവ്വം ഒഴിവാക്കുന്നുവെന്നും ഹൈബി ഈഡൻ

Published on 14th February 2021
mullappally ramachandran

ശബരിമല യുഡിഎഫ് പ്രകടനപത്രികയിലും ഉണ്ടാകുമെന്ന് മുല്ലപ്പള്ളി ; നിയമ നിര്‍മ്മാണം സാധ്യമല്ലെന്ന വാദം തെറ്റ്

ശബരിമല നിയമനിര്‍മ്മാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Published on 6th February 2021
sabarimala udf

ശബരിമലയില്‍ ആചാരം ലംഘിച്ചാല്‍ രണ്ടു വര്‍ഷം തടവ് ; കരട് നിയമം പുറത്തുവിട്ട് യുഡിഎഫ്

തന്ത്രിയുടെ അനുമതിയോടെ പ്രവേശന നിയന്ത്രണം നടപ്പാക്കുമെന്നും യുഡിഎഫിന്റെ കരട് നിയമത്തില്‍ പറയുന്നു

Published on 6th February 2021
ramesh chennithala

ശിവശങ്കറിന് മാത്രമല്ല, സകലര്‍ക്കും ഇനി ജാമ്യം കിട്ടും ; സിപിഎമ്മും ബിജെപിയും കൂട്ടുകെട്ടിലെന്ന് ചെന്നിത്തല

സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാരയും ഒത്തുകളിയും ഇപ്പോള്‍  വ്യക്തമാണ്

Published on 3rd February 2021
chennithala

ശബരിമല വിഷയത്തില്‍ സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുന്നു; ഇരുകൂട്ടരും ഇപ്പോള്‍ മിണ്ടുന്നില്ലെന്ന് രമേശ് ചെന്നിത്തല

പുനഃപരിശോധന ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്ന് സര്‍ക്കാര്‍ പറയുമോ ?

Published on 3rd February 2021
KCCHI_CORPORATION

കൊച്ചി നഗരസഭയില്‍ കയ്യാങ്കളി; കൗണ്‍സില്‍ ഹാള്‍ യുഡിഎഫ് അംഗങ്ങള്‍ പൂട്ടി

വൈകിയെത്തിയ എല്‍ഡിഎഫ് അംഗങ്ങള്‍ ഒപ്പിടുന്നത് യുഡിഎഫ് അംഗങ്ങള്‍ തടഞ്ഞതോടെ ഇരുവിഭാഗവും തമ്മില്‍ കയ്യാങ്കളിയായി

Published on 28th December 2020
kannur 12 years old girl rape case, neighbor arrested

12കാരിയെ പീഡിപ്പിച്ച കേസ്, പൊലീസിനെതിരെ പെൺകുട്ടിയുടെ അമ്മ; തൊട്ടുപിന്നാലെ പ്രതി അറസ്റ്റിൽ

പ്രതിക്കായി പൊലീസ് ഒത്തുകളിക്കുന്നു എന്നാരോപിച്ച് കുട്ടിയുടെ അമ്മ രംഗത്തെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്

Published on 27th December 2020
Mohammad Amir

'മറ്റുള്ളവര്‍ അകറ്റി നിര്‍ത്തി; ഒപ്പം കളിക്കാന്‍ വിസമ്മതിച്ചു; പിന്തുണച്ചത് അഫ്രീദി മാത്രം'- തുറന്നു പറഞ്ഞ് മുഹമ്മദ് ആമിര്‍

'മറ്റുള്ളവര്‍ അകറ്റി നിര്‍ത്തി; ഒപ്പം കളിക്കാന്‍ വിസമ്മതിച്ചു; പിന്തുണച്ചത് അഫ്രീദി മാത്രം'- തുറന്നു പറഞ്ഞ് മുഹമ്മദ് ആമിര്‍

Published on 21st December 2020

Search results 1 - 15 of 223