• Search results for ഓട്ടോറിക്ഷ
Image Title
CM

ആയിരത്തിൽ അഞ്ച് പേർക്ക് തൊഴിലവസരം;  2464.92 കോടിയുടെ 100 ദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി 

പൊതുമരാമത്ത് വകുപ്പ്, റീബിൽഡ് കേരളാ ഇനീഷ്യേറ്റീവ്, കിഫ്ബി എന്നിവയിലൂടെ 2464.92 കോടി രൂപയുടെ പരിപാടികളാണ് നൂറു ദിന പരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ളത്

Published on 11th June 2021
Woman Falls Off Auto

ബൈക്കിലെത്തിയവര്‍ ഓട്ടോ യാത്രക്കാരിയുടെ മൊബൈല്‍ തട്ടിപ്പറിച്ചു; പിടിക്കാന്‍ ശ്രമിച്ച യുവതി റോഡില്‍ വീണുമരിച്ചു

മഹാരാഷ്ട്രയില്‍ മൊബൈല്‍ തട്ടിപ്പറിച്ച ബൈക്ക് യാത്രക്കാരെ പിന്തുടര്‍ന്ന 27കാരി ഓട്ടോറിക്ഷയില്‍ നിന്ന് വീണ് മരിച്ചു

Published on 11th June 2021
The paths to heaven

സ്വര്‍ഗത്തിലേക്കുള്ള നടപ്പാതകള്‍

ഇന്ത്യയിലെ മുഗള്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരമായിരുന്ന ആഗ്രയിലെ ചരിത്രസ്മാരകങ്ങളിലൂടെ. പ്രണയത്തിന്റെ കുടീരങ്ങളുടെ വിസ്മയകാഴ്ചകള്‍ ആ കാലത്തിലൂടെയുള്ള സഞ്ചാരം കൂടിയാണ്

Published on 6th June 2021
COVID CASES IN CHILDREN
kerala_budget

സൗജന്യവാക്‌സിന്‍, ഉത്തേജക പാക്കേജ്; വായ്പാ പദ്ധതി; ബജറ്റ് ഒറ്റനോട്ടത്തില്‍

കോവിഡാനനന്തര ലോകത്തിനനുസരിച്ച് കേരളത്തെ മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി

Published on 4th June 2021
KERALA BUDGET

ചെറുകിട കച്ചവടക്കാര്‍ക്ക് ഇലക്ട്രിക് വാഹനം വാങ്ങാന്‍ വായ്പ, 3000 കെഎസ്ആര്‍ടിസി ബസുകള്‍ സിഎന്‍ജിയിലേക്ക്; ഹൈഡ്രജന്‍ ബസുകളും വരുന്നു

പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന പത്തു ബസുകള്‍ നിരത്തിലിറക്കും

Published on 4th June 2021
In front of VKN

പിതാമഹനു മുന്നില്‍, പോയന്റ് ബ്ലാങ്കില്‍

നിമിഷങ്ങളുടെ നിശ്ശബ്ദതയ്ക്ക് ശേഷം, അകത്തെ ഇരുട്ടില്‍നിന്നും വെളുത്ത മുണ്ടും ഹാഫ് കൈ ഷര്‍ട്ടും ധരിച്ച വി.കെ.എന്നിന്റെ വിരാട് സ്വരൂപം തെളിഞ്ഞു

Published on 31st May 2021
rajiv_gandhi_1

രാജീവ് ഗാന്ധിയുടെ ഓര്‍മ്മയ്ക്ക് 30 വര്‍ഷം... കോണ്‍ഗ്രസ് ഓര്‍മ്മയായി മാറുന്ന 30 വര്‍ഷം

ഇന്ന് രാജ്യവും കോണ്‍ഗ്രസ് പാര്‍ട്ടിയും അനുഭവിക്കുന്ന നന്മകളുടേയും തിന്മകളുടേയും വേരുകള്‍ ആഴത്തില്‍ കിടക്കുന്നത് രാജീവ് ഗാന്ധി രാഷ്ട്രനായക സ്ഥാനത്തും സംഘടനാനേതൃത്വത്തിലും ഇരുന്ന ഒരു കാലത്തിലാണ്

Published on 30th May 2021
Story written by M.A. Baiju

'ആശ'- എം.എ. ബൈജു എഴുതിയ കഥ

അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍ രാജഗോപാലന്‍ ചേട്ടന്‍ എന്നോട് ഇത് പറയുമ്പോള്‍ എനിക്ക് അത് മൂളികേള്‍ക്കാനേ നിവൃത്തിയുണ്ടായിരുന്നൊള്ളൂ

Published on 25th May 2021
goat theft

വളര്‍ത്തുമൃഗങ്ങള്‍ 'വീക്‌നെസ്'; കിണറ്റില്‍ ആടിന്റെ തല; 27കാരന്‍ അറസ്റ്റില്‍

വിനോദിന്റെ വീട്ടില്‍ നിന്ന് കത്തി, ഇറച്ചി, കിണറ്റില്‍ ആടിന്റെ തല എന്നിവയും കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും കണ്ടെത്തി

Published on 23rd May 2021
dennis_joseph

ഓട്ടോയിൽ എത്തിയ ഡെന്നീസ്, ആ പാവം മനുഷ്യൻ എങ്ങനെ ജീവിക്കുന്നു എന്ന് മലയാള സിനിമ അന്വേഷിച്ചില്ല; ഭദ്രൻ

ഡെന്നിസിന്റെ മരണശേഷം ബാബു തന്നോട് ഇത് ഷെയർ ചെയ്തപ്പോൾ മനസ്സിൽ ഒരു ഭാരം തോന്നി

Published on 14th May 2021
auto
covid spike

ജനങ്ങള്‍ക്ക് രണ്ടുമാസത്തേക്ക് സൗജന്യ റേഷന്‍, ഓട്ടോറിക്ഷ, ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് 5000 രൂപ വീതം ധനസഹായം; പ്രഖ്യാപനവുമായി അരവിന്ദ് കെജരിവാള്‍

കോവിഡ് വ്യാപനം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ഓട്ടോറിക്ഷ, ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍

Published on 4th May 2021
autorickshaw

യാത്രക്കാരുമായി ഓടിക്കൊണ്ടിരിക്കേ ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചു; ഒഴിവായത് വലിയ ദുരന്തം

യാത്രക്കാരുമായി ഓടിക്കൊണ്ടിരിക്കേ ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചു; ഒഴിവായത് വലിയ ദുരന്തം

Published on 3rd May 2021
auto

സൗജന്യമായി ആശുപത്രിയിലെത്തിക്കും; ഓട്ടോറിക്ഷ ആംബുലന്‍സാക്കി യുവാവ്

ഭാര്യയുടെ ആഭരണങ്ങളെല്ലാം വിറ്റാണ് ഓട്ടോറിക്ഷ ആംബുലന്‍സാക്കി മാറ്റുന്നതിന് പണം കണ്ടെത്തിയത്

Published on 30th April 2021

Search results 1 - 15 of 506