• Search results for ഓണക്കിറ്റ്
Image Title

സൗജന്യ ഭക്ഷ്യക്കിറ്റിനു പകരം തുല്യ തുകയ്ക്ക് കൂപ്പൺ; സർക്കാരിന് ശുപാർശ

കൂപ്പൺ നൽകിയാൽ വിതരണച്ചെലവിനത്തിൽ ഒരുമാസം 16 മുതൽ 20 വരെ കോടിരൂപ ലാഭിക്കാമെന്നാണ് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നത്

Published on 12th September 2020
rationshop

ഓണക്കിറ്റ് ചൊവ്വാഴ്ച വരെ ലഭിക്കും ; മുന്‍ഗണന കാര്‍ഡുകാര്‍ക്ക് സൗജന്യമായി ധാന്യം

മുന്‍ഗണനേതര വിഭാഗം നീലകാര്‍ഡിലെ ഓരോ അംഗങ്ങള്‍ക്കും രണ്ടു കിലോ അരി കിലോയ്ക്ക് നാലുരൂപ നിരക്കില്‍ ലഭിക്കും

Published on 11th September 2020
supplyco-1

ഓണക്കിറ്റിലെ പപ്പടത്തില്‍ നിരോധിച്ച രാസവസ്തുക്കളില്ല; വിശദീകരണവുമായി സപ്ലൈകോ

ഓണക്കിറ്റില്‍  വിതരണം  ചെയ്ത പപ്പടത്തില്‍ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം  നിരോധിച്ചിട്ടുളള വസ്തുക്കളൊന്നും  കണ്ടെത്തിയിട്ടില്ലെന്ന് സപ്ലൈകോ

Published on 8th September 2020

അമിത അളവില്‍ അലക്കുകാരം, ഓണക്കിറ്റിലെ പപ്പടം ഭക്ഷ്യയോഗ്യമല്ലെന്ന് പരിശോധനാഫലം; ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്ന് ആശങ്ക

ശര്‍ക്കരയ്ക്ക് പിന്നാലെ ഓണത്തിന് റേഷന്‍കാര്‍ഡുടമകള്‍ക്ക് സപ്ലൈകോ വഴി വിതരണം ചെയ്ത കിറ്റിലെ പപ്പടവും ഭക്ഷ്യയോഗ്യമല്ലെന്ന് പരിശോധനാ ഫലം

Published on 8th September 2020

വെളള റേഷന്‍ കാര്‍ഡുകാര്‍ക്ക് ഇന്നും സൗജന്യ ഓണക്കിറ്റ്; അഞ്ചുമുതല്‍ ഒമ്പതു വരെ അക്കങ്ങള്‍ക്ക്

ഞായറാഴ്ച അഞ്ചുമുതല്‍ ഒമ്പതു വരെ അക്കങ്ങള്‍ ഉളളവര്‍ക്കാണ് ഓണക്കിറ്റ് വിതരണം ചെയ്യുന്നത്

Published on 30th August 2020

വെള്ള റേഷന്‍ കാര്‍ഡുകാര്‍ക്ക് സൗജന്യ ഓണക്കിറ്റ് ഇന്നും നാളെയും ; ഇന്ന് പൂജ്യം മുതല്‍ നാലുവരെ അക്കങ്ങള്‍ക്ക്

സൗജന്യ കിറ്റ് ഈ മാസം വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് അടുത്തമാസം സൗകര്യമുണ്ടായിരിക്കും

Published on 29th August 2020

തൊഴിലാളികള്‍ക്ക്  2000 രൂപ, പ്രത്യേക ഓണക്കിറ്റ്, ബോണസ്; ഓണക്കാലത്ത് അവശതയനുഭവിക്കുന്നവര്‍ക്ക് പ്രത്യേക സഹായം

ഓണക്കാലത്ത് അവശതയനുഭവിക്കുന്നവര്‍ക്ക് പ്രത്യേക സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 27th August 2020
supplyco

പ്രജകളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്ന വൈറസുകളുമായി  അകലം പാലിക്കുക; വിമര്‍ശനവുമായി ഷമ്മി തിലകന്‍

ഒരു തുക നിശ്ചയിച്ച് ജനങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുക.

Published on 21st August 2020
free_kit

ഓണക്കിറ്റില്‍ തട്ടിപ്പെന്ന് വിജിലന്‍സ്; 500 രൂപയ്ക്കുള്ള സാധനങ്ങളില്ല; തൂക്കത്തിലും കുറവ്

സര്‍ക്കാരിന്റെ ഓണക്കിറ്റില്‍ 500 രൂപയുടെ സാധനങ്ങള്‍ ഇല്ലെന്ന് വിജിലന്‍സിന്റെ കണ്ടെത്തല്‍

Published on 20th August 2020
free_kit

പിങ്ക് കാർഡുകാർക്ക് ഓണക്കിറ്റ് ഇന്നു മുതൽ; കാർഡ് നമ്പർ പൂജ്യത്തിൽ അവസാനിക്കുന്നവർക്ക് ആ​ദ്യം

ജൂലൈ മാസത്തില്‍ റേഷന്‍ വാങ്ങിയ കടകളില്‍നിന്ന് കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് ലഭിക്കും

Published on 20th August 2020
onakit

ഓണക്കിറ്റ് വിതരണം തടസപ്പെടില്ല, സപ്ലൈകോ, റേഷന്‍ കട എന്നിവയെ അവശ്യ സര്‍വീസായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ 

റേഷന്‍ കട ഉടമകള്‍, ജീവനക്കാര്‍, സപ്ലൈകോ ജീവനക്കാര്‍ എന്നിങ്ങനെ ഓണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെല്ലാം അവശ്യ സര്‍വീസിന്റെ കീഴില്‍ വരും

Published on 19th August 2020

സൗജന്യ ഓണക്കിറ്റ് നാളെ മുതല്‍ ; നീല, വെള്ള കാര്‍ഡുകാര്‍ക്ക് 10 കിലോ സ്‌പെഷല്‍ അരി ; 21 മുതല്‍ ഓണച്ചന്തകള്‍

11 ഇനം പലവ്യഞ്ജനങ്ങള്‍ അടങ്ങിയ ഓണക്കിറ്റാണ് സംസ്ഥാനത്തെ 88 ലക്ഷത്തില്‍ പരം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുക

Published on 12th August 2020

പഞ്ചസാരയും വെളിച്ചെണ്ണയും ഉള്‍പ്പെടെ 11 സാധനങ്ങള്‍, എല്ലാ വീട്ടിലും ഓണക്കിറ്റ്

ഒരു സാമ്പത്തിക സഹായവും ലഭ്യമാകാത്ത 14 ലക്ഷത്തില്‍പരം കുടുംബങ്ങള്‍ക്കും അടച്ചുപൂട്ടല്‍ കാലത്ത്  1000 രൂപ വീതം നല്‍കിയിരുന്നു

Published on 11th August 2020
ration

ഓണത്തിന് സൗജന്യ കിറ്റ് നല്‍കാന്‍ ആലോചന; സര്‍ക്കാര്‍ അനുമതി കാത്ത് പൊതുവിതരണ വകുപ്പ്

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുമതികൂടി ലഭിച്ചാല്‍ ഉടന്‍ പ്രഖ്യാപനമുണ്ടാകും. കഴിഞ്ഞ വര്‍ഷം ഓണക്കിറ്റ് നല്‍കിയിരുന്നില്ല

Published on 18th July 2020

നിര്‍ധന കുടുംബങ്ങള്‍ക്ക് ഇത്തവണ സൗജന്യഓണക്കിറ്റ് ഇല്ല; സാമ്പത്തിക ഞെരുക്കമെന്ന് സര്‍ക്കാര്‍ ; എംഎല്‍എമാര്‍ക്ക് 2000 രൂപയുടെ 'സ്‌പെഷല്‍' കിറ്റ്

അധിക ചെലവ് താങ്ങാന്‍ പറ്റാത്തതുകൊണ്ടാണ് ഓണക്കിറ്റ് വേണ്ടെന്ന് വെച്ചതെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍

Published on 11th September 2019

Search results 1 - 15 of 17