• Search results for ഓണാഘോഷം
Image Title
pinarayi

ഓണത്തിന്റെ തിരക്കല്ല, കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ സമരത്തിന് ഇറങ്ങിയതിന്റെ ദുരന്തഫലമാണ് നാം അനുഭവിക്കുന്നതെന്ന് മുഖ്യമന്ത്രി

ഓണക്കാലത്ത് വളരെയധികം ഇളവുകള്‍ അനുവദിച്ചുവെന്ന് പറയുന്നത് അടിസ്ഥാന രഹിതമായ കാര്യമാണ്.

Published on 19th October 2020
covid_kerala3

കൊല്ലം കോര്‍പ്പറേഷന്‍, കോട്ടയം മുന്‍സിപ്പാലിറ്റി, കോഴിക്കോട് തീരമേഖല; ആശങ്കയുയര്‍ത്തി ക്ലസ്റ്ററുകള്‍; 'ഓണാഘോഷത്തിന്റെ ഫലം മനസ്സിലാവാനിരിക്കുന്നതേയുള്ളു'

ഏറ്റവും ഉയര്‍ന്ന രോഗബാധാ നിരക്ക് തലസ്ഥാനത്തു തന്നെയാണ്. ഇന്ന് 590 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

Published on 5th September 2020
divya_unni

17 വർഷത്തിന് ശേഷം അച്ഛനും അമ്മയ്ക്കുമൊപ്പം ഓണം ആഘോഷിച്ച് ദിവ്യ ഉണ്ണി; ചിത്രങ്ങൾ

അച്ഛനും അമ്മയ്ക്കും ഭർത്താവിനും മൂന്ന് മക്കൾക്കുമൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്

Published on 4th September 2020
onam

സാരി ചുറ്റി സുന്ദരിമാരായി നടിമാര്‍; ഓണം പൊടിപൊടിക്കാന്‍ റിമയും ഭാവനയും നമിതയും, പത്ത് നായികമാരുടെ വിശേഷങ്ങള്‍ 

പൂര്‍ണിമ തുടങ്ങിവച്ച ഓണചിത്രങ്ങള്‍ റിമയും നമിതയും രമ്യയുമെല്ലാം ഏറ്റെടുക്കുകയായിരുന്നു

Published on 31st August 2020
jeethu

'പിള്ളേര് കാളനും ഓലനുമൊക്കെയുണ്ടാക്കി', ഓണസദ്യയ്ക്ക് രുചി കൂടിയെന്ന് ജിത്തു ജോസഫ്; ചിത്രങ്ങൾ

മക്കളും ചേട്ടന്റെ മക്കളും ചേർന്നാണ് ഓണസ ദ്യ ഒരുക്കിയത്

Published on 30th August 2020
covid_police_12

പൊതു സ്ഥലത്ത് ആഘോഷം പാടില്ല; ഓണത്തിരക്ക് നിയന്ത്രിക്കാൻ കർശന നടപടിയുമായി പൊലീസ്

പൊതു സ്ഥലത്ത് ആഘോഷം പാടില്ല; ഓണത്തിരക്ക് നിയന്ത്രിക്കാൻ കർശന നടപടിയുമായി പൊലീസ്

Published on 28th August 2020

ഇന്നു പുലിയിറങ്ങും ; കളിയും കാണാം, കൊട്ടും കേൾക്കാം

‘ഓണാഘോഷം 2020’ ഓൺലൈൻ ഓണാഘോഷ പരിപാടിയുടെ ഭാഗമായാണ് പുലിക്കളി

Published on 25th August 2020

നിയമസഭയ്ക്ക് മുന്നിൽ പൂക്കളമിട്ട് പ്രതിഷേധം ; അറസ്റ്റ്

തിരുവനന്തപുരം കാട്ടാക്കട സ്വദേശി ഷാജി ദാസ് ആണ് അറസ്റ്റിലായത്

Published on 24th August 2020
atham1

ഇന്ന് അത്തം, ആളും ആരവവും ഇല്ലാത്ത ഓണത്തിനായി ഒരുങ്ങി മലയാളികള്‍

മലയാളിയുടെ മനസില്‍ മുഴുവന്‍ ആരവമുയരുന്ന ദിവസങ്ങളില്‍ കോവിഡ് ജാഗ്രതയോടെ വേണം ഓണാഘോഷങ്ങള്‍

Published on 22nd August 2020
pinarayi

പുറത്തുനിന്നുള്ള പൂക്കള്‍ വേണ്ട;  രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കും; ഓണാഘോഷം വീടുകളില്‍ മതി

പൂക്കളമൊരുക്കാന്‍ അതത് പ്രദേശത്തെ പൂക്കള്‍ ഉപയോഗിക്കുന്ന നിലയുണ്ടാകണം

Published on 19th August 2020
pinarayi

ഓണാഘോഷത്തിന് പൊതുപരിപാടികള്‍ പാടില്ല;  പൊതുസ്ഥലങ്ങളിലെ ഓണസദ്യയ്ക്കും നിയന്ത്രണം

ഷോപ്പുകള്‍ രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ഏഴു മണിവരെ തുറക്കാം

Published on 17th August 2020

സന്തോഷം നിറയുന്ന സ്‌നേഹവണ്ടി; 'സെക്രട്ടറിയേറ്റ് ബസില്‍' പുതുവത്സരാഘോഷം

ഓടുന്ന ബസില്‍ ആരവത്തോടെ പുതുവത്സരത്തെ വരവേറ്റ് 'സെക്രട്ടറിയേറ്റ് ബസിലെ' യാത്രക്കാര്‍

Published on 1st January 2020

കടുത്ത നടുവേദനയിലും അവധി നല്‍കിയില്ല; തൊപ്പി വലിച്ചെറിഞ്ഞ് പൊലീസുകാരന്റെ ആത്മഹത്യ ശ്രമം, പുറത്തറിയരുത് എന്ന് മേലുദ്യോസ്ഥര്‍

കടുത്ത നടുവേദനയുണ്ടായിട്ടും അവധി നല്‍കാതിരുന്നതിനെത്തുടര്‍ന്ന് പൊലീസുകാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു.

Published on 20th September 2019

ഓണാഘോഷം : തലസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഉച്ചയ്ക്ക് ശേഷം അവധി

നഗരത്തില്‍ കനത്ത സുരക്ഷയാണ് ഓണം ഘോഷയാത്രയോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്

Published on 16th September 2019

മദ്യലഹരിയില്‍ പുഴയിലേക്ക് ചാടി; യുവാവിനായി മണിക്കൂറുകള്‍ തിരഞ്ഞ് അഗ്നിരക്ഷാ സേന; നീന്തിക്കയറി കരയില്‍ നിന്ന് രസിച്ച് യുവാവ്; തിരച്ചിലുകാര്‍ക്ക് അസഭ്യവര്‍ഷം

മദ്യലഹരിയില്‍ പുഴയിലേക്ക് ചാടി -യുവാവിനായി മണിക്കൂറുകള്‍ തിരഞ്ഞ് അഗ്നിരക്ഷാ സേന - നീന്തിക്കയറി കരയില്‍ നിന്ന് രസിച്ച് യുവാവ് - തിരച്ചിലുകാര്‍ക്ക് അസഭ്യവര്‍ഷം

Published on 13th September 2019

Search results 1 - 15 of 34