• Search results for കണ്ടെത്തി
Image Title
Bharatanatyam guest teacher Hemalatha

'ഞാന്‍ ഒറ്റയ്ക്കു നീന്തിയ കടലും നേരിട്ട ഒഴിവാക്കലുകളും ജീവിതത്തില്‍ ഒരാളും ഇനി അനുഭവിക്കരുത്'- ആര്‍എല്‍വി കോളേജില്‍ നിന്ന് പുറത്താക്കപ്പെട്ട ഭരതനാട്യം ഗസ്റ്റ് അധ്യാപിക സി.ബി ഹേമലത പറയുന്നു

തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജിലെ ഗസ്റ്റ് അദ്ധ്യാപികയായിരുന്നു സി.ബി. ഹേമലത. അര്‍ഹതയുണ്ടായിട്ടും ഗസ്റ്റ് അദ്ധ്യാപികയായി തുടരാനാകാതെ ഒരു ദിവസം അവര്‍ കോളേജില്‍നിന്നു പുറത്താക്കപ്പെട്ടു

Published on 7th March 2021
51,948 samples tested

പരിശോധിച്ചത് 51,948 സാമ്പിളുകൾ; കോഴിക്കോട് ഇന്നും 300ന് മുകളിൽ കോവിഡ് രോ​ഗികൾ; ജില്ല തിരിച്ചുള്ള കണക്ക്

പരിശോധിച്ചത് 51,948 സാമ്പിളുകൾ; കോഴിക്കോട് ഇന്നും 300ന് മുകളിൽ കോവിഡ് രോ​ഗികൾ; ജില്ല തിരിച്ചുള്ള കണക്ക്

Published on 7th March 2021
covid testing

സംസ്ഥാനത്ത് രോഗവ്യാപനം കുറയുന്നു;ഇന്ന് 2100 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.04

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4039 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

Published on 7th March 2021
DEATH

മുഖത്ത് മുറിവേറ്റ പാടുകള്‍; ഏലത്തോട്ടത്തിന് നടുവിലുള്ള വീട്ടില്‍ വൃദ്ധന്‍ മരിച്ചനിലയില്‍,ദുരൂഹത

ഏലത്തോട്ടത്തിന് നടുവിലായുള്ള വീട്ടില്‍ ഗോപി ഒറ്റയ്ക്കായിരുന്നു താമസം


 

Published on 7th March 2021
Mountain where soil is 60-90% gold discovered in Congo

മലയില്‍ നിറയെ സ്വര്‍ണം, ഒഴുകിയെത്തി നാട്ടുകാര്‍ (വീഡിയോ)

ആഫ്രിക്കയിലെ മലയില്‍ സ്വര്‍ണനിക്ഷേപം കണ്ടെത്തി

Published on 7th March 2021
Boxing

ഇന്ത്യയുടെ സ്വർണ പ്രതീക്ഷകൾക്ക് ആന്റിക്ലൈമാക്സ്; ആശിഷ് കുമാർ കോവിഡ് പോസിറ്റീവ്, മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് ഫൈനൽ ഉപേക്ഷിക്കേണ്ടിവന്നു

കോവിഡ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ മൂന്ന് പേർക്ക് ഫൈനൽ മത്സരത്തിൽ നിന്ന് പിന്മാറേണ്ടിവന്നു 

Published on 7th March 2021
Stepfather arrested for raping 14-year-old daughter

വയറിന് അസ്വസ്ഥത, അമ്മക്കൊപ്പം ഡോക്ടറെ കാണാനെത്തിയ 14 കാരി ​ഗർഭിണി; രണ്ടാനച്ഛൻ അറസ്റ്റിൽ

വയറിന് അസ്വസ്ഥത തോന്നിയതോടെ ഡോക്ടറെ കാണാനെത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്

Published on 7th March 2021
COVID UPDATES KERALA

61,764 സാമ്പിളുകള്‍, 2791 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.52 ശതമാനം

സംസ്ഥാനത്ത് ഇന്ന് 2791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Published on 6th March 2021
santhosh and vinodhini

ഐ ഫോണ്‍ നല്‍കിയത് അല്‍സാബിക്ക് ; കോടിയേരിയുടെ ഭാര്യയെ അറിയില്ലെന്ന് സന്തോഷ് ഈപ്പന്‍

കോടിയേരിയുടെ ഭാര്യ വിനോദിനിയെ അറിയില്ല. അറിയാത്ത ആള്‍ക്ക് എങ്ങനെ ഫോണ്‍ നല്‍കുമെന്ന് സന്തോഷ് ഈപ്പന്‍

Published on 6th March 2021
England fall into spin pit

വീണ്ടും സ്പിന്‍ കുഴിയില്‍ വീണ് ഇംഗ്ലണ്ട്; ആറ് വിക്കറ്റുകള്‍ നഷ്ടം

വീണ്ടും സ്പിന്‍ കുഴിയില്‍ വീണ് ഇംഗ്ലണ്ട്; ആറ് വിക്കറ്റുകള്‍ നഷ്ടം

Published on 6th March 2021
kanam rajendran

ഐ ഫോണ്‍ ആരോപണം വലുത്, അന്വേഷണം നടക്കട്ടെ: കാനം

ആരോപണം വലുതാണ്. നിയമപരമായ അന്വേഷണം നടക്കട്ടെ

Published on 6th March 2021
kohli last Test century

കോഹ്‌ലിക്ക് ഇത് എന്തുപറ്റി? ടെസ്റ്റില്‍ അവസാനമായി സെഞ്ച്വറിയടിച്ചത് 2019ല്‍

കോഹ്‌ലിക്ക് ഇത് എന്തുപറ്റി? ടെസ്റ്റില്‍ അവസാനമായി സെഞ്ച്വറിയടിച്ചത് 2019ല്‍

Published on 6th March 2021
COVID TESTING

ചികില്‍സയിലുള്ളവര്‍ വീണ്ടും 1.8 ലക്ഷം കടന്നു ; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 18,327 പേര്‍ക്ക്, 108 മരണം

നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളവരുടെ എണ്ണം 1,80,304 ആയി

Published on 6th March 2021
vinodhini balakrishnan

കോണ്‍സല്‍ ജനറലിന് നല്‍കിയ ഐഫോണ്‍ ഉപയോഗിച്ചത് കോടിയേരിയുടെ ഭാര്യ ; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ്

സന്തോഷ് ഈപ്പന്‍ വാങ്ങിയ ഏറ്റവും വില കൂടിയ ഫോണാണ് വിനോദിനി ഉപയോഗിച്ചിരുന്നത്

Published on 6th March 2021
SUSHANT CASE, CHARGE SHEET

സുശാന്തിന് ലഹരിയെത്തിച്ചത് റിയ ചക്രബർത്തി, പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ; കുറ്റപത്രത്തിൽ ദീപികയും 

റിയ, സഹോദരൻ ഷോവിക് ചക്രവർത്തി, സുശാന്തിന്റെ മുൻ മാനേജർ, വീട്ടുജോലിക്കാർ, ലഹരി ഇടപാടുകാർ എന്നിവരടക്കം 33 പേർക്കെതിരെയാണ് കുറ്റപത്രം

Published on 6th March 2021

Search results 1 - 15 of 11238