• Search results for കത്തയച്ചു
Image Title
KSRTC

കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങരുതെന്ന് ആരോഗ്യവകുപ്പ്

കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് ഉടന്‍ തുടങ്ങരുതെന്ന്  ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് സെക്രട്ടറി ഗതാഗത വകുപ്പ് മന്ത്രിയ്ക്കും കെഎസ്ആര്‍ടിസി സിഎംഡിക്കും കത്തയച്ചു

Published on 8th June 2021
LOAN MORATORIUM

വായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിക്കണം, കേന്ദ്രത്തിന് കത്തയച്ചു; ബാങ്കുകളുടെ യോഗം വിളിച്ചതായി  സര്‍ക്കാര്‍ നിയമസഭയില്‍ 

ലോക്ഡൗണ്‍ സമയത്ത് വായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചതായി സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍

Published on 8th June 2021
congress_against_akshay_kumar_and_amitabh_bachchan
minority education scholarship

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: ഹൈക്കോടതി വിധിയില്‍ സര്‍വകക്ഷിയോഗം വിളിച്ച് മുഖ്യമന്ത്രി 

ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍വകക്ഷിയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 2nd June 2021
pinarayi

വാക്‌സിന്‍ പ്രശ്‌നം പരിഹരിക്കാന്‍ ഒന്നിച്ച് നില്‍ക്കണം; ബിജെപി ഇതരമുഖ്യമന്ത്രിമാര്‍ക്ക് പിണറായിയുടെ കത്ത്

തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന, ഛത്തിസ്ഗഡ് , ഒഡീഷ, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ട്, ഡെല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ്  കത്തയച്ചത്

Published on 31st May 2021
Mullappally also wrote a letter to Sonia

മത്സരിക്കാതിരുന്നത് കാലുവാരല്‍ പേടിച്ച്; സോണിയയ്ക്കു കത്തയച്ച് മുല്ലപ്പള്ളിയും

ഗ്രൂപ്പുകളാണ് സംസ്ഥാനത്ത് പാര്‍ട്ടിയെ തകര്‍ത്തതെന്ന് മുല്ലപ്പള്ളി

Published on 29th May 2021
rahul-gandhi

ലക്ഷദ്വീപില്‍ നടക്കുന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമം; മോദിക്ക് രാഹുലിന്റെ കത്ത്

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു

Published on 27th May 2021
vaccine quota for delhi

പണം കൊടുത്തു വാക്സിൻ വാങ്ങാനും കേന്ദ്രത്തിന്റെ നിയന്ത്രണം, ഡൽഹിക്കുള്ള ക്വാട്ട നിശ്ചയിച്ചു; സംസ്ഥാനങ്ങൾക്കും വരുമെന്ന് സൂചന

ജൂണിൽ 3 ലക്ഷം ഡോസ് കോവിഷീൽഡും 92,000 ഡോസ് കോവാക്സീനുമാണ് ഡൽഹി സർക്കാരിന് വാങ്ങാൻ സാധിക്കുക

Published on 26th May 2021
surjewala

11 കേന്ദ്രമന്ത്രിമാരുടെ ട്വീറ്റുകളില്‍ 'മാനിപ്പുലേറ്റഡ് മീഡിയ ടാഗ്' നല്‍കണം; ട്വിറ്ററിന് കോണ്‍ഗ്രസിന്റെ കത്ത്

കോവിഡ് ടൂള്‍കിറ്റ് വിവാദം ചൂടുപിടിക്കുന്നതിനിടെ ബിജെപി നേതാക്കളുടെ ട്വീറ്റുകളില്‍ 'മാനിപുലേറ്റഡ് മീഡിയ' ടാഗ് ചേര്‍ക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ട്വിറ്ററിന് കത്തയച്ചു.

Published on 25th May 2021
ima against baba-ramdev

'ബാബാ രാം​ദേവ് രാജ്യത്തെ കോവിഡ് പോരാളികളെ അപമാനിച്ചു'- ആരോ​ഗ്യ മന്ത്രി ഹർഷ വർധൻ

'ബാബാ രാം​ദേവ് രാജ്യത്തെ കോവിഡ് പോരാളികളെ അപമാനിച്ചു'- ആരോ​ഗ്യ മന്ത്രി ഹർഷ വർധൻ

Published on 23rd May 2021
rise in deaths

'പതിനായിരങ്ങള്‍ മരിച്ചു വീഴുന്നത് കാണേണ്ടി വരും'- ഒളിംപിക്‌സ് നടത്തരുതെന്ന മുന്നറിയിപ്പുമായി വിദഗ്ധ ഡോക്ടര്‍മാരുടെ സംഘടന

ജപ്പാനില്‍ കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ ഒളിംപിക്‌സ് നടത്താനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ടോക്യോയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘടന

Published on 18th May 2021
jalam_sing

കേന്ദ്രമന്ത്രിയുടെ സഹോദരനും രക്ഷയില്ല; കുത്തിവച്ചത് വ്യാജ റെംഡിസിവര്‍; പരാതിയുമായി ബിജെപി എംഎല്‍എ

ടൂറിസം മന്ത്രി പ്രഹ്ലാദ് സിങിന്റെ സഹോദരനായ എംഎല്‍എ ജലാംസിങ് ആണ് ആരോപണവുമായി രംഗത്തെത്തിയത്

Published on 18th May 2021
covid1

പരിശീലനം ലഭിച്ചവർക്കും ഓക്സിജൻ നൽകാം; നിർദ്ദേശവുമായി സംസ്ഥാന സർക്കാർ

പരിശീലനം ലഭിച്ചവർക്കും ഓക്സിജൻ നൽകാം; നിർദ്ദേശവുമായി സംസ്ഥാന സർക്കാർ

Published on 13th May 2021
oxygen_cylinders_PTI901

കേരളത്തിനുള്ള മെഡിക്കല്‍ ഓക്‌സിജന്‍ വിഹിതം കൂട്ടി കേന്ദ്രസര്‍ക്കാര്‍; 450 ടണ്‍ ആക്കണമെന്ന് മുഖ്യമന്ത്രി

പ്രതിദിന വിഹിതം 450 ടണ്‍ ആയി ഉയര്‍ത്തണമെന്നു ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

Published on 13th May 2021
MEDICAL OXYGEN

മെയ് 15 ഓടെ സംസ്ഥാനത്ത് കോവിഡ് രോഗികള്‍ ആറ് ലക്ഷമാകും; അയല്‍ സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കാനാവില്ല; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

അയല്‍ സംസ്ഥാനങ്ങള്‍ക്ക് ഇനി ഓക്‌സിജന്‍ നല്‍കാന്‍ ആവില്ലെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു

Published on 10th May 2021

Search results 1 - 15 of 335