• Search results for കഥ
Image Title
money_heist_professor

​ഗുഡ് ബൈ പ്രൊഫസർ, മണി ഹീസ്റ്റിനോട് വിടപറഞ്ഞ് അല്‍വരൊ മോര്‍ത്തെ; വൈറലായി വിഡിയോ

അവസാന രം​ഗവും പൂർത്തിയാക്കി മണിഹീസ്റ്റിനോട് വിടപറഞ്ഞിരിക്കുകയാണ് പ്രധാന കഥാപാത്രമായ പ്രൊഫസർ

Published on 7th May 2021
srikumar_menon arrested

സംവിധായകൻ വിഎ ശ്രീകുമാർ അറസ്റ്റിൽ

സാമ്പത്തിക തട്ടിപ്പ് കേസിലാണ് അറസ്റ്റിലായത്

Published on 7th May 2021
AJAY_SHARMA

ബോളിവുഡ് എഡിറ്റർ അജയ് ശർമ കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് ബാധിതനായ അജയ് ശർമ രണ്ട് ആഴ്ചയായി തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലായിരുന്നു

Published on 6th May 2021
dance_video_nurses

കഥകളിയും ചെണ്ടകൊട്ടുമായി അയർലൻഡിലെ നേഴ്സുമാർ; വിഡിയോ

യഥാർത്ഥ ജറുസലേം നൃത്ത ചുവടുകൾക്കൊപ്പം കഥകളിയും ചെണ്ടയും മാർ​ഗം കളിയും ഉൾപ്പടെയുള്ള ഇന്ത്യയിലെ വിവിധ നൃത്തരൂപങ്ങൾ കോർത്തിണക്കിക്കൊണ്ടാണ് ഡാൻസ് വിഡിയോ

Published on 5th May 2021
SARAN_VENU

നടൻ ശരൺ വേണു അന്തരിച്ചു

മോഹൻലാലും പ്രിയദർശനും ഒന്നിച്ച ചിത്രം സിനിമയിലൂടെയാണ് ശരൺ ശ്രദ്ധിക്കപ്പെടുന്നത്

Published on 5th May 2021
mammootty_jaganmohan_reddy

'കടയ്ക്കൽ ചന്ദ്രനെ കണ്ടു പഠിക്കൂ', ജ​ഗൻമോഹന്‌‍ റെഡ്ഡിയോട് സ്വന്തം പാർട്ടിയുടെ നേതാവ്

ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രമായ കടയ്ക്കൽ ചന്ദ്രനെപ്പോലെയാകാൻ ആന്ധ്രാ മുഖ്യമന്ത്രി ജ​ഗൻമോഹൻ റെഡ്ഡിയോട് പറയുകയാണ് വൈഎസ്ആർ കോൺഗ്രസ് എംപി കെ രഘുരാമകൃഷ്‍ണരാജു

Published on 5th May 2021
lakshmipriya_actress

'ഞാൻ എന്നും സംഘ പുത്രി തന്നെ', മരണം വരെ വോട്ട് ബിജെപിക്കെന്ന് ലക്ഷ്മി പ്രിയ 

ബിജെപ്പിക്ക് കേരളത്തിൽ സീറ്റ് കിട്ടിയാലും ഇല്ലെങ്കിലും പാർട്ടിയ്ക്ക് ഉറപ്പിയ്ക്കാവുന്ന പതിനായിരങ്ങളിൽ ഒരു വോട്ടാണ് തന്റേതെന്ന് നടി

Published on 4th May 2021
anupama_parameswaran

പവൻ കല്യാണിനെ സാർ എന്നു വിളിച്ചില്ല, അനുപമ പരമേശ്വരനെ ചീത്തവിളിച്ച് ആരാധകർ

പവൻ കല്യാൺ നായകനായെത്തിയ വക്കീൽ സാബ് എന്ന ചിത്രത്തെക്കുറിച്ചുള്ള താരത്തിന്റെ പോസ്റ്റാണ് വിവാദത്തിന് കാരണമായത്

Published on 3rd May 2021
kangana_alaya

'ചെരുപ്പു നക്കി, കങ്കണയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഓര്‍മ വരുന്ന വാക്ക്'

നടി ആലയ എഫിന്റെ മനസില്‍ കങ്കണയെക്കുറിച്ച് ഓര്‍മിക്കുമ്പോള്‍ ആദ്യം വരുന്ന വാക്ക് ചെരുപ്പു നക്കി എന്നാണ്.

Published on 3rd May 2021
harry_potter_photoshoot

ഹാരി പോട്ടറായി കുഞ്ഞ് അവ്യുക്ത്; മകന്റെ ചിത്രങ്ങൾ പങ്കുവച്ച് നടി പാർവതി 

കുഞ്ഞു കണ്ണടയും മാന്ത്രിക വടിയും ഒക്കെയായി ക്യൂട്ടായാണ് കണ്ണപ്പൻ ചിത്രങ്ങളിൽ

Published on 3rd May 2021
pinarayi

ആ രാഷ്ട്രീയ പാപം മലയാളികൾ തിരുത്തിയിരിക്കുന്നു; ജനങ്ങൾ 'തിരുത്ത്' എന്ന കഥ എഴുതുകയാണ്- താഹ മാടായി എഴുതുന്നു

ആ രാഷ്ട്രീയ പാപം മലയാളികൾ തിരുത്തിയിരിക്കുന്നു; ജനങ്ങൾ 'തിരുത്ത്' എന്ന കഥ എഴുതുകയാണ്- താഹ മാടായി എഴുതുന്നു

Published on 2nd May 2021
Spy case; When the CBI comes again

ചാരക്കേസ്; വീണ്ടും സി.ബി.ഐ വരുമ്പോള്‍

അന്വേഷണം അവസാനിപ്പിച്ച് എറണാകുളം സി.ജെ.എം കോടതിക്ക് സി.ബി.ഐ ക്ലോഷര്‍ റിപ്പോര്‍ട്ട് നല്‍കിയത് 1996 ഏപ്രില്‍ 30-നായിരുന്നു. മെയ് രണ്ടിന് കോടതി അത് അംഗീകരിച്ചു

Published on 2nd May 2021
suresh_gopi_gokul

പാപ്പനും മൈക്കിളും; മകന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തി സുരേഷ് ​ഗോപി

സുരേഷ് ​ഗോപിയും മകൻ ​ഗോകുലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്

Published on 2nd May 2021
yusuf

'തട്ടിക്കൊണ്ടുപോകല്‍'- യൂസഫ് നടുവണ്ണൂര്‍ എഴുതിയ കവിത

നരമ്പനകുളക്കരയില്‍ നിന്നാല്‍ 
കുനീത്താഴ കടവ് കാണാം
മഞ്ഞുചുറ്റി മുടി കോതിയിട്ടും
വെയില്‍ഞൊറിഞ്ഞറ്റം തലയിലിട്ടും
കടവ,ക്കരെയിക്കരെ കളിക്കും!

Published on 1st May 2021
Story written by B.  Sethulakshmi

'അനായാസേന...'- ബി. സേതുലക്ഷ്മി എഴുതിയ കഥ

ഒരു ഉച്ചയുറക്കത്തിന്റെ നിറവില്‍നിന്നാണ് കോളിംഗ്‌ബെല്‍ സാവിത്രിയെ വിളിച്ചുണര്‍ത്തിയത്. ഇതാരപ്പാ ഈ നേരത്ത് എന്നതിശയിച്ച് സാവിത്രി വാതിലു തുറന്നു

Published on 1st May 2021

Search results 1 - 15 of 7458