• Search results for കബഡി
Image Title
ACCIDENT

ദേശീയ കബഡി ചാമ്പ്യന്‍ഷിപ്പ് കാണാന്‍ എത്തിയത് ആയിരങ്ങള്‍, ഗ്യാലറി തകര്‍ന്നുവീണു; നൂറുകണക്കിന് പേര്‍ക്ക് പരിക്ക് (വീഡിയോ)

തെലങ്കാനയില്‍ ദേശീയ ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിനിടെ ഗ്യാലറി തകര്‍ന്നുവീണ് നൂറുകണക്കിന് പേര്‍ക്ക് പരിക്ക്

Published on 22nd March 2021
ROJA_KABADI

എന്നാല്‍പ്പിന്നെ ഒരു കൈ നോക്കാം; കബഡി കോര്‍ട്ടില്‍ താരമായി റോജ-വിഡിയോ

എന്നാല്‍പ്പിന്നെ ഒരു കൈ നോക്കാം; കബഡി കോര്‍ട്ടില്‍ താരമായി റോജ

Published on 9th March 2021
sangameswara

മുഖ്യമന്ത്രിയുടെ മുന്നില്‍ വസ്ത്രം അഴിച്ച് കോണ്‍ഗ്രസ് എംഎല്‍എയുടെ പ്രതിഷേധം ; അമ്പരന്ന് സഭ ; സസ്‌പെന്‍ഷന്‍

പൊലീസ് തനിക്കും കുടുംബത്തിനുമെതിരെ കള്ളക്കേസ് എടുത്ത് പീഡിപ്പിക്കുന്നു എന്നാരോപിച്ചായിരുന്നു എംഎല്‍എയുടെ പ്രതിഷേധം

Published on 5th March 2021
New battalion in police

20കാരിയുടെ അമ്മയ്ക്ക് മറ്റൊരു യുവതിയുടെ ഭര്‍ത്താവുമായി അവിഹിതബന്ധം; നഗ്നരാക്കി മര്‍ദ്ദനം; അറസ്റ്റ്

അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഒരു സംഘം സ്ത്രീകളാണ് യുവതിയെയും അമ്മയെയും നഗ്‌നരാക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്

Published on 24th February 2021
mukesh_kabaddi

കബഡി കളിക്കാനിറങ്ങിയ മുകേഷിനെ കാലിൽ പിടിച്ച് വലിച്ചിട്ടു, ആവേശപ്പോരാട്ടം, വിഡിയോ

കൊല്ലം ബീച്ചിൽ വച്ച് മാധ്യമ പ്രവർത്തകരുമായി നടന്ന സൗഹൃദ കബഡി കളി മത്സരത്തിന്‍റെ ദൃശ്യങ്ങളാണ് വിഡിയോയിൽ

Published on 15th February 2021

നടന്‍ ജയപ്രകാശ് റെഡ്ഡി അന്തരിച്ചു

ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നു രാവിലെയായിരുന്നു അന്ത്യം

Published on 8th September 2020
akthar58

ഉള്ളിയും ഉരുളക്കിഴങ്ങും വില്‍ക്കാം; എന്തുകൊണ്ട് ഇന്ത്യക്കും പാകിസ്ഥാനും ക്രിക്കറ്റ് കളിച്ചുകൂടാ; ഷൊഹൈബ് അക്തര്‍

വീരേന്ദര്‍ സെവാഗിനെയും സൗരവ് ഗാംഗുലിയെയും സച്ചിന്‍ തെന്‍ഡുല്‍ക്കറെയും ഞങ്ങള്‍ വളരെ ഇഷ്ടപ്പെടുന്നു

Published on 18th February 2020
kangana

'മുഴുകുടിയനായ ഭര്‍ത്താവ്, മകള്‍ക്ക് നേരെ ആസിഡ് ആക്രമണം, പട്ടിണി, ചെറുത്തുതോല്‍പ്പിച്ച് അമ്മ' പങ്ക അമ്മയ്ക്ക് സമര്‍പ്പിച്ച് കങ്കണ

അമ്മയായി അഭിനയിക്കാനുള്ള പ്രചോദനം ലഭിച്ചത് സ്വന്തം അമ്മയില്‍ നിന്നാണ് എന്നാണ് കങ്കണ പറയുന്നത്

Published on 29th December 2019

വര്‍ക്കലയില്‍ സ്‌കൂളില്‍ കയറി പൊലീസ് മര്‍ദനം: നിലത്തിട്ട് ചവിട്ടി; വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്ക്, കബഡി താരത്തിന്റെ കാല് തല്ലിയൊടിച്ചു

വര്‍ക്കല ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് അതിക്രമം

Published on 28th October 2019

ഒറ്റക്കാലുള്ള നിങ്ങളെ കല്യാണം കഴിച്ചാല്‍ നമ്മളെങ്ങനെ ജീവിക്കും?സ്‌നേഹിച്ച പെണ്ണ് വഞ്ചിച്ചു; നല്ല നട്ടെല്ലുള്ള ആണ്‍പിള്ളേര്‍ക്ക് ഒരു കാല്‍ തന്നെ ധാരാളം...; ചെറുപ്പക്കാരന്റെ അതിജീവനകഥ

മനസ് തളരാതെ പിടിച്ചുനിന്ന് ജീവിതത്തില്‍ തിരിച്ചുകയറിയ അനുഭവകഥയാണ് പ്രഭു എന്ന ചെറുപ്പക്കാരന്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്

Published on 14th October 2019

''പോപ്‌കോണ്‍ പോലൊരു സിനിമ, തിന്നുമ്പോള്‍ നല്ല രസം, തീരും വരെ തിന്നാം'': ശ്രദ്ധേയമായി ഫേസ്ബുക്ക് കുറിപ്പ്

ഒരു ചിത്രകാരന് നല്ലൊരു ബിസിനസ് മാൻ ആകാനാകില്ലെന്നും അവനു ആകാൻ കഴിയുന്നത് നല്ലൊരു മുൾട്ടിനാഷണൽ കമ്പനിയിലെ ഡിസൈൻ ഹെഡ് ആണെന്നും ഉള്ള തീർപ്പിൽ കഥ തീരുന്നു.

Published on 29th September 2019
Nimmagadda-Prasad

അഴിമതിക്കേസ്; കേരള ബ്ലാസ്റ്റേഴ്‌സ് ഉടമ സെര്‍ബിയയില്‍ അറസ്റ്റില്‍

പ്രമുഖ വ്യവസായിയും കേരള ബ്ലാസ്‌റ്റേഴ്‌സ് ഉടമയുമായ നിമ്മഗഡ്ഡ പ്രസാദ് അറസ്റ്റില്‍

Published on 30th July 2019
kohli-kabaddi-hotstar

കോഹ്‌ലിയുടെ കബഡി ടീം; ധോനി നായകന്‍; ഇന്ത്യന്‍ ടീമിലെ ഈ താരങ്ങളും ക്യാപ്റ്റന്റെ സംഘത്തില്‍ (വീഡിയോ)

തന്റെ കബഡി ടീമിനെ മഹേന്ദ്ര സിങ് ധോനിയാണ് നയിക്കുകയെന്ന് കോഹ്‌ലി പറഞ്ഞു

Published on 28th July 2019

കോച്ചുകള്‍, കളി, കളിക്കാര്‍, കാണികള്‍...: സേതു എഴുതുന്നു

ഇത് പുതുമയൊന്നുമില്ലാത്ത  പഴയ തിരക്കഥ തന്നെ. ലോകത്തെ ഏതു ഭാഗത്തും ഏതു കളിയിലും ആടിക്കൊണ്ടിരിക്കുന്ന അതേ പൊറാട്ട് നാടകം.

Published on 1st March 2019

പിറന്നാള്‍ ദിനത്തില്‍ കാമുകിക്കൊപ്പം കേക്ക് മുറിച്ച് ബിജെപി എംഎല്‍എയുടെ ആഘോഷം; ഭാര്യയുടെ കടന്നുവരവ്; പൊരിഞ്ഞ അടി (വീഡിയോ)

എംഎല്‍എ കേക്ക് മുറിക്കുമ്പോളായിരുന്നു ഭാര്യയുടെ രംഗപ്രവേശം. ആഘാഷവേദിയിലേക്ക് ഓടിയെത്തിയ അര്‍ച്ചന തോഡ്‌സാം പ്രിയങ്ക ഷിന്‍ഡെയെയാണ് ആദ്യം കൈകാര്യം ചെയ്തത്.

Published on 14th February 2019

Search results 1 - 15 of 28