• Search results for കല്യോട്ട്
Image Title

ആറുതവണ ചോദിച്ചിട്ടും നല്‍കിയില്ല ; പെരിയ ഇരട്ടക്കൊലയില്‍ കേസ് ഡയറി പിടിച്ചെടുക്കുമെന്ന് സിബിഐ ; ക്രൈംബ്രാഞ്ചിന് മുന്നറിയിപ്പ്

രേഖകള്‍ ആവശ്യപ്പെട്ട് കൊച്ചി സിജെഎം കോടതിയിലും സിബിഐ അപേക്ഷ നല്‍കിയിട്ടുണ്ട്

Published on 30th September 2020
sfi

എസ്എഫ്ഐ ഭീഷണി; കൊല്ലപ്പെട്ട ശരത് ലാലിന്റെ ബന്ധുവായ പ്ലസ് വൺ വിദ്യാർത്ഥി സ്കൂളിൽ എത്തിയത് പൊലീസ് സംരക്ഷണത്തിൽ

ഭീഷണി രൂക്ഷമായതോടെ പൊലീസ് സംരക്ഷണത്തിൽ എത്തിയാണ് വിദ്യാർത്ഥി സ്കൂളിൽ നിന്ന് ടിസി വാങ്ങിയത്

Published on 11th June 2019
periya

പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍ 

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്റെയും ശരത്തിന്റെയും മാതാപിതാക്കൾ ആണ് ഹർജി നൽകിയിരിക്കുന്നത്

Published on 24th May 2019
Kerala_police_630_630

ആ ദുഃഖത്തിനും കൃഷ്ണപ്രിയയെ തോൽപ്പിക്കാനായില്ല ; കൃപേഷിന്റെ അനുജത്തിക്ക് പ്ലസ്ടുവിൽ മികച്ച വിജയം

സഹോദരന്റെ വേർപാടിൽ മാനസികമായി തളർന്ന കൃഷ്ണപ്രിയ പരീക്ഷ എഴുതാൻ സാധിക്കുമെന്ന് പോലും കരുതിയിരുന്നില്ല

Published on 9th May 2019
bomb

പെരിയയില്‍ ബോംബേറ്; ആക്രമണം കൃപേഷിന്റേയും ശരത് ലാലിന്റെയും സുഹൃത്തിന്റെ വീടിന് നേരെ

സിപിഎം പ്രവര്‍ത്തകരാണ് ബോംബെറിഞ്ഞതെന്നു കോണ്‍ഗ്രസ് ആരോപിച്ചു

Published on 6th May 2019
kripesh

കൃപേഷിനായി വീടൊരുങ്ങി; ഇന്ന് ഗൃഹപ്രവേശം; ദൗത്യം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തില്‍ ഹൈബി ഈഡന്‍

ഗൃഹപ്രവേശത്തിനായി രാവിലെ 11 മണിക്ക് കുടുംബ സമേതം ഹൈബി ഈഡന്‍ കല്യോട്ട് എത്തും

Published on 19th April 2019

പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് ഇന്ന്

സിപിഎം നേതാക്കള്‍ പ്രതികളായ കേസിന്റെ അന്വേഷണം ഫലപ്രദമല്ലെന്നും, ഉന്നതര്‍ കൂടി ഉള്‍പ്പെട്ട ഗൂഡാലോചന പുറത്തുകൊണ്ടുവരണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. 

Published on 12th April 2019

പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Published on 2nd April 2019

കംഫര്‍ട്ട് സോണിലെ സാംസ്‌കാരിക നായകര്‍: ഹമീദ് ചേന്നമംഗലൂര്‍ എഴുതുന്നു

പുരോഗമനവാദികളായ പൊതു ബുദ്ധിജീവികളില്‍ തെരുവിലിറങ്ങാന്‍ സന്നദ്ധതയുള്ളവര്‍ ഒരു വോള്‍ക്സ്വാഗണ്‍ കാറില്‍ കൊള്ളാവുന്നത്ര പോലും വരില്ല എന്നാണ് ചോംസ്‌കി പറഞ്ഞത്.

Published on 8th March 2019

പൊലീസ് ഭീഷണിപ്പെടുത്തി സമ്മതിപ്പിച്ചു; ഇരട്ടക്കൊലപാതകത്തില്‍ കുറ്റം നിഷേധിച്ച് പീതാബരന്‍; രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു

: കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ കുറ്റം നിഷേധിച്ച് മുഖ്യപ്രതി പീതാംബരന്‍. പൊലീസ് ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് പീതാംബരന്‍ പറഞ്ഞു

Published on 25th February 2019

'അവന്‍ ചാവാന്‍ റെഡിയായി. ഞങ്ങള്‍ സെറ്റായി' ; പെരിയ ഇരട്ടക്കൊലപാതകത്തില്‍ സോഷ്യല്‍ മീഡിയയില്‍ കൊലവിളി നടന്നു, തെളിവുകള്‍ പുറത്ത്

നേരത്തെ കല്യോട്ട് സ്‌കൂളില്‍ എസ്എഫ്‌ഐ നടത്തിയ പണപ്പിരിവുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടായിരുന്നു

Published on 23rd February 2019
APinarayi32l;,/,;./.

മുഖ്യമന്ത്രി ഇന്ന് കാസര്‍കോട്ട്; കൊല്ലപ്പെട്ടവരുടെ വീട്ടിലേക്കില്ല; പ്രതിഷേധവുമായി കോണ്‍ഗ്രസ്

മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിക്ക് ഒരു കിലോമീറ്റര്‍ അകലെ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും

Published on 22nd February 2019

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നത് ആലോചിച്ച് തീരുമാനിക്കും: കാനം

കാസര്‍കോട് കൊല്ലപ്പെട്ട രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

Published on 20th February 2019
murder

അനുജത്തി വന്നിറങ്ങുമ്പോള്‍ റോഡില്‍ വെട്ടേറ്റ് ചോരയില്‍ കുളിച്ച് ശരത്ത്; ഇരട്ടക്കൊലപാതകത്തിന്റെ ഞെട്ടല്‍ മാറാതെ ഒരു ഗ്രാമം

കൂരങ്കരയിലെത്തിയപ്പോള്‍ കാണുന്നത് റോഡരികില്‍ ഒരു ബൈക്ക് അല്പം ചെരിഞ്ഞ് നില്‍ക്കുന്നതും സമാന്തരമായി ശരത്ത് കിടക്കുന്നതുമാണ്. ഇരട്ടായതിനാല്‍ വ്യക്തമായി ഒന്നും കാണാന്‍ പറ്റിയില്ല

Published on 19th February 2019

Search results 1 - 15 of 24