• Search results for കളമശ്ശേരി
Image Title

ചികിത്സ പിഴവിന് തെളിവില്ല; കളമശേരി മെഡിക്കല്‍ കോളജിന് ആരോഗ്യവകുപ്പിന്റെ ക്ലീന്‍ ചിറ്റ്

ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന് ആരോപണം ഉയര്‍ന്ന കളമശേരി മെഡിക്കല്‍ കോളജിന് ആരോഗ്യ വകുപ്പും ക്ലീന്‍ ചിറ്റ് നല്‍കി

Published on 26th November 2020

'ഇവിടെ എല്ലാം തകിടം മറിഞ്ഞു എന്ന് പ്രചരിപ്പിക്കാന്‍ ചില ഡോക്ടര്‍മാര്‍ ശ്രമിക്കുന്നു; ഒരു വസ്തുതയും ഇല്ലെന്ന് സമൂഹത്തിന് ബോധ്യമുണ്ട്'- മുഖ്യമന്ത്രി

'ഇവിടെ എല്ലാം തകിടം മറിഞ്ഞു എന്ന് പ്രചരിപ്പിക്കാന്‍ ചില ഡോക്ടര്‍മാര്‍ ശ്രമിക്കുന്നു; ഒരു വസ്തുതയും ഇല്ലെന്ന് സമൂഹത്തിന് ബോധ്യമുണ്ട്'- മുഖ്യമന്ത്രി

Published on 22nd October 2020

നഴ്‌സിനെ പിന്തുണച്ച് ഡോക്ടര്‍, മാസ്‌ക് വെന്റിലേറ്ററില്‍ ഘടിപ്പിച്ചിരുന്നില്ല, സത്യം പറഞ്ഞതിന് സസ്‌പെന്‍ഡ് ചെയ്തത് നീതീകേട്: ഡോക്ടറുടെ വെളിപ്പെടുത്തല്‍

കളമശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ചികിത്സയിലായിരുന്ന സി കെ ഹാരിസ് ഓക്‌സിജന്‍ ലഭിക്കാതെയാണ് മരിച്ചത് എന്ന നഴ്‌സിന്റെ ശബ്ദ സന്ദേശം ശരിവെച്ച് വനിതാ ഡോക്ടര്‍

Published on 20th October 2020

നഴ്‌സിങ് ഓഫീസര്‍ ഒരുമാസമായി അവധിയില്‍ ;  കോവിഡ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നില്ല ; വിശദീകരണവുമായി മെഡിക്കല്‍ കോളജ്

വിദേശികളടക്കം 3500ലധികം കോവിഡ് രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ സ്ഥാപനത്തെ ഒരു സംഘം ആക്രമിക്കുകയാണ്

Published on 20th October 2020

കോവിഡ് രോഗി മരിച്ചത് ഓക്‌സിജന്‍ കിട്ടാതെ; നഴ്‌സിങ് ഓഫീസറുടെ ശബ്ദസന്ദേശം പുറത്ത് ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്

Published on 19th October 2020

'ഡ്രാക്കുള' വീണ്ടും പുറത്തുചാടി ; കോവിഡ് കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെടുന്നത് മൂന്നാം തവണ

കഴിഞ്ഞമാസം രണ്ടു തവണ ഇയാള്‍ കറുകുറ്റിയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ഇയാള്‍ രക്ഷപ്പെട്ടിരുന്നു

Published on 3rd October 2020
SEEMA

'കോവിഡിനൊപ്പം ന്യുമോണിയയും ഷു​ഗറും, ദിവസങ്ങളോളം ഐസിയുവിൽ, എന്തുചെയ്യണമെന്നറിയാതെ മകൻ പുറത്ത്'; സീമ ജി നായർ ജീവിതത്തിലേക്ക്

ഒരു ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ചെന്നൈയിൽ പോയപ്പോഴാണ് താരം കോവിഡ് ബാധിതയാകുന്നത്

Published on 1st October 2020

കഞ്ചാവ് കുടിപ്പകയില്‍ യുവാവിന്റെ കൊലപാതകം: യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍, പ്രതിയുമായി ഫോണില്‍ സംസാരിച്ചു, ആയുധം ഒളിപ്പിക്കാന്‍ കൂട്ടുനിന്നു

നെട്ടൂരില്‍ ലഹരി സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുമായി ബന്ധപ്പെട്ട് യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ യുവതി ഉള്‍പ്പെടെ രണ്ടു പേര്‍ കൂടി അറസ്റ്റില്‍

Published on 25th September 2020
kt_jaleel12

'രാത്രി 1.30ന് വിളിച്ച് വാഹനം ആവശ്യപ്പെട്ടു, എന്‍ഐഎ ഓഫീസിലേക്ക് പോവുന്നതായി പറഞ്ഞു'; ജലീല്‍ എത്തിയത് സിപിഎം നേതാവിന്റെ കാറില്‍

കളമശ്ശേരി റസ്റ്റ് ഹൗസിലേക്ക് പുലര്‍ച്ചെയോടെ വാഹനം എത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു

Published on 17th September 2020

ഇനി ‘സവാരി’യിൽ പോകാം ; സർക്കാർ പങ്കാളിത്തമുള്ള ഓൺലൈൻ ടാക്സി സർവീസ് വരുന്നു

സർക്കാരിനു കൂടി പങ്കാളിത്തമുള്ള ഓൺലൈൻ ടാക്സി സേവനം രാജ്യത്ത് ആദ്യമാണ്

Published on 24th August 2020

സംസ്ഥാനത്ത് ഇന്നുച്ചവരെ കോവിഡ് ബാധിച്ച് മരിച്ചത് ഏഴുപേർ

കാസര്‍കോട്, കോട്ടയം, പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് മരണം സംഭവിച്ചത്

Published on 20th August 2020
20bbffa7-02cf-4b21-b50d-6e3666fb9031

അഭിമാനമായി എറണാകുളം മെഡിക്കല്‍ കോളേജ്; 103 വയസുകാരന് കോവിഡ് മുക്തി

ആയിരത്തില്‍ ഏറെ പേരെ കോവിഡ് മുക്തരാക്കുന്നതില്‍ വിജയം കണ്ട കളമശേരി മെഡിക്കല്‍ കോളേജില്‍ നിന്നും രോഗ മുക്തനായി ആശുപത്രി വിടുന്ന ഏറ്റവും പ്രായം കൂടിയ രോഗിയാണ് പരീദ്

Published on 18th August 2020
COVID-19-symbolical-image

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 54 കാരി മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ആയിഷ ഉമ്മയാണ് മരിച്ചത്

Published on 18th August 2020
kochi_covid

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; കൊച്ചി വെണ്ണല സ്വദേശി മരിച്ചു

ഇന്ന് കോവിഡ് ബാധിച്ച് മരിക്കുന്ന മൂന്നാമത്തെയാളാണ് മുഹമ്മദ് കുട്ടി

Published on 18th August 2020

വീണ്ടും കോവിഡ് മരണം ; കോതമംഗലം സ്വദേശി മരിച്ചു

കോവിഡ് പോസിറ്റീവ് അയതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു

Published on 18th August 2020

Search results 1 - 15 of 210