Advanced Search
Please provide search keyword(s)- Search results for കായംകുളം
Image | Title | |
---|---|---|
ലക്ഷ്യമിട്ടത് അനന്തുവിനെ ; കാരണം മുന്‍വൈരാഗ്യമെന്ന് സജയ് ജിത്തിന്റെ മൊഴിപിടികൂടുമെന്ന് ഉറപ്പായപ്പോൾ ആണ് കീഴടങ്ങിയതെന്നും സജയ് ജിത്ത് മൊഴി നൽകി | ||
![]() | ആലപ്പുഴ വള്ളികുന്നത്ത് ഇന്ന് സിപിഎം ഹർത്താൽപടയണിവട്ടം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് അഭിമന്യുവിന് കുത്തേറ്റത് | |
കായംകുളത്ത് കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന് വെട്ടേറ്റതല്ല ; മുള്ളുവേലിയില്‍ വീണതെന്ന് ഭാര്യവോട്ടെടുപ്പ് കഴിഞ്ഞ് വീട്ടിലെത്തിയ സോമനും മകനും മുറി പൂട്ടിയിട്ടതിനെച്ചൊല്ലി വഴക്കുണ്ടായി | ||
![]() | കാസര്‍കോട് സിപിഎം-ബിജെപി സംഘര്‍ഷം, യുവമോര്‍ച്ച നേതാവിന് വെട്ടേറ്റു; കായംകുളത്ത് ഒരു കോണ്‍ഗ്രസ് പ്രവര്ത്തകന് കൂടി വെട്ടേറ്റ് ചികിത്സയില്നിയമസഭാ തെരഞ്ഞെടുപ്പിൻറെ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ രാഷ്ട്രീയ സംഘർഷങ്ങൾ സംസ്ഥാന വ്യാപകമായി തുടരുന്നു | |
![]() | 'ആ വാക്ക് എങ്ങനെ തൊഴിലിനെയും സ്ഥാനാര്‍ത്ഥിയെയും ആക്ഷേപിക്കുന്നതാകും?, കള്ളപ്രചാരവേലയ്ക്ക് ജനങ്ങള്‍ ചുട്ടമറുപടി നല്‍കും': വിശദീകരണവുമായി എ എം ആരിഫ്കായംകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിനെ കുറിച്ചുള്ള പരാമര്‍ശത്തില്‍ വിശദീകരണവുമായി ആലപ്പുഴ എംപി എ എം ആരിഫ് | |
![]() | തെക്കന്‍ കേരളം എങ്ങനെ വിധിയെഴുതും?സംഘപരിവാറിന്റെ വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തില്‍ കേരളത്തിന്റെ കേന്ദ്രമായി യു.ഡി.എഫ് ഉയര്‍ത്തിക്കാട്ടിയ നേമത്ത് ഇത്തവണയും അപ്രതീക്ഷിത അടിയൊഴുക്കുകള്‍ ഫലം നിര്‍ണ്ണയിക്കാനുള്ള സാധ്യത ശക്തം | |
![]() | അരനൂറ്റാണ്ടിനുശേഷം പോരിന് മങ്കമാര്‍ ; മനസ്സ് തുറക്കാതെ കായംകുളംഎക്കാലത്തും വ്യക്തമായ രാഷ്ട്രീയനിലപാടുള്ള മണ്ഡലമാണ് കായംകുളം | |
'ഇത്രയും വലിയ പ്രശ്നമുണ്ടായിട്ടും തൃക്കുന്നപ്പുഴ ശാന്തം, അവിടെ ഒരിലപോലും അനങ്ങുന്നില്ല; ദുരൂഹമായിരുന്നു ആ ശാന്തത'അന്ന് മതത്തെ, മനുഷ്യനും മനുഷ്യനും തമ്മില്‍ ഭിന്നിപ്പിക്കുന്നതിനുള്ള ഉപാധിയാക്കുന്ന പ്രക്രിയ ബോധപൂര്‍വ്വം നടക്കുന്നുണ്ടായിരുന്നു | ||
![]() | കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിന്റെ വീട് ആക്രമിച്ചെന്ന് പരാതി; സിപിഎമ്മുകാരെന്ന് യുഡിഎഫ്യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിന്റെ വീട് ആക്രമിച്ചുവെന്ന് പരാതി | |
മകളുടെ റോഡ് ഷോ കാണാൻ പോയ സമയത്ത് വീട്ടിലെത്തിയ അതിഥി, അരിതയുടെ വീട്ടുകാരെ ഞെട്ടിച്ച് പ്രിയങ്ക ഗാന്ധിഇരുവരും വീട്ടിലേക്ക് ഓടിയെത്തിയപ്പോൾ കണ്ടത് തങ്ങളേയും കാത്ത് വീടിന്റെ സിറ്റൗട്ടിലിരിക്കുന്ന പ്രിയങ്ക ഗാന്ധിയെയാണ് | ||
![]() | രാഷ്ട്രീയപാര്‍ട്ടികളിലെ 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍'നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ നിയോഗിക്കപ്പെട്ട വനിതാ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇപ്പോഴും കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല | |
പത്തനംതിട്ടയില്‍ എല്ലാ സീറ്റും ഇടതിന് ; നാലു ജില്ലകളില്‍ എല്‍ഡിഎഫ് 22, യുഡിഎഫ് 14 ; മനോരമ സര്‍വെ ഫലംകളമശ്ശേരിയിലും തൃക്കാക്കരയിലും എല്‍ഡിഎഫ് അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് സര്‍വെഫലം പ്രവചിക്കുന്നു | ||
മത്സ്യത്തൊഴിലാളികളെ ഇളക്കി മറിക്കാൻ രാഹുൽ; പ്രചാരണത്തിന് തുടക്കം വൈപ്പിനിൽമത്സ്യത്തൊഴിലാളികളെ ഇളക്കി മറിക്കാൻ രാഹുൽ; പ്രചാരണത്തിന് തുടക്കം വൈപ്പിനിൽ | ||
പണവുമായി സലിം കുമാർ എത്തി, കാലുതൊട്ടു വന്ദിച്ച് അരിത ബാബു നാമനിർദേശ പത്രിക സമർപ്പിച്ചുകായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബുവാണ് താരസാന്നിധ്യത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചത് | ||
![]() | 9 വനിതകള്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ 55ശതമാനം പുതുമുഖങ്ങള്ഒന്പത് വനിതകളെ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക |
Search results 1 - 15 of 399