• Search results for കീരി
Image Title
Colors of diversity

വൈവിധ്യത്തിന്റെ നിറച്ചാര്‍ത്തുകള്‍

കൊവിഡ് ലോക്ഡൗണ്‍ നിലവില്‍ വന്നതോടെ മനുഷ്യര്‍ പുറത്തിറങ്ങാതിരിക്കുന്നതിനാല്‍ വിജനമായ ഇടങ്ങളിലേക്ക് വന്യമൃഗങ്ങള്‍ ഇറങ്ങുന്നു എന്ന വാര്‍ത്ത ചില ദേശീയ മാധ്യമങ്ങളില്‍പ്പോലും ഇടംനേടി

Published on 21st February 2021
sister_jaseena
Man arrested for killing mongoose

കീരിയെ പിടിച്ചു, കറി റെഡിയാകുന്നതിന് മുൻപ് ആള് അകത്തായി

നവീൻ കീരിയെ പിടിച്ച് കറിവെക്കാൻ ശ്രമിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് വനംവകുപ്പ് വീട്ടിൽ പരിശോധനക്ക് എത്തുകയായിരുന്നു

Published on 5th February 2021
Poem written by NG Unnikrishnan

'ചെല്ലപ്പന്‍ സഖാവ്'- എന്‍.ജി. ഉണ്ണികൃഷ്ണന്‍ എഴുതിയ കവിത

പഴയ തല്ലുകാരന്‍
ചെമ്മീന്‍കെട്ടു പണി
നല്ല കറുപ്പ് 

Published on 21st January 2021
brave

വലിപ്പത്തില്‍ അല്ല കാര്യം!; മൂന്ന് സിംഹങ്ങളെ വിറപ്പിച്ച് കീരി (വീഡിയോ)

മൂന്ന് സിംഹങ്ങളുടെ നടുവില്‍ നില്‍ക്കുന്ന കീരിയുടെ വീഡിയോ സുശാന്ത നന്ദ ഐഎഫ്എസാണ് ട്വറ്ററില്‍ പങ്കുവെച്ചത്

Published on 4th January 2021
big lead for gupkar in kashmir,bjp leads in jammu

കശ്മീര്‍ തദ്ദേശ തെരഞ്ഞെടുപ്പ്; താഴ്‌വരയില്‍ ഗുപ്കാര്‍ ആധിപത്യം, ജമ്മുവില്‍ ബിജെപിക്ക് മേല്‍ക്കൈ

കശ്മീര്‍ താഴ്‌വരയിലെ 113ല്‍ 67 സീറ്റിലും സഖ്യം ലീഡ് ചെയ്യുകയാണ്.

Published on 22nd December 2020
kawasaki

കുട്ടികള്‍ കോവിഡ് വാഹകരാകും; രാജ്യത്ത് കാവസാക്കി രോഗം ഇതുവരെയില്ല, പിടിമുറുക്കുക പിഞ്ചുകുഞ്ഞുങ്ങളെയെന്ന് ഐസിഎംആര്‍ 

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലാണ് പ്രധാനമായും കാവസാക്കി രോഗം കണ്ടുവരുന്നത്

Published on 28th October 2020
mullapalli_ramachandran

ഓഫീസ് ജീവനക്കാരന് കോവിഡ്; മുല്ലപ്പള്ളി ക്വാറന്റൈനില്‍

ഓഫീസ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ക്വാറന്റൈനില്‍

Published on 4th October 2020

'മുത്തപ്പന്‍ ദൈവം'- അംബികാസുതന്‍ മാങ്ങാട് എഴുതിയ കഥ

ഒരു നായ്ക്കുട്ടിയാണ് കിങ്ങിണി. അമ്മയോടൊപ്പം അവള്‍ ചതുപ്പും പൊന്തക്കാടും നിറഞ്ഞ, മനുഷ്യരങ്ങനെ കടന്നുചെല്ലാത്ത ഒരിടത്താണ് ഒളിച്ചുതാമസിക്കുന്നത്

Published on 2nd October 2020

രണ്ടാം ദിനവും ആറായിരത്തിന് മുകളില്‍; ഇന്ന് 6,477 കോവിഡ് രോഗികള്‍; സമ്പര്‍ക്കത്തിലൂടെ  6,131 ; മരണം 22

സംസ്ഥാനത്ത് ഇന്ന് 6477  പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Published on 25th September 2020

ഒറ്റ രാത്രിയിൽ കുത്തിത്തുറന്നത് ആറ് സ്ഥാപനങ്ങൾ; ഒന്നും കിട്ടിയില്ല; ഒടുവിൽ പൊലീസ് പിടിയിൽ

ഒറ്റ രാത്രിയിൽ കുത്തിത്തുറന്നത് ആറ് സ്ഥാപനങ്ങൾ; ഒന്നും കിട്ടിയില്ല; ഒടുവിൽ പൊലീസ് പിടിയിൽ

Published on 14th September 2020

മരത്തിന്റെ മുകളില്‍ കൂറ്റന്‍ പാമ്പ്, ചാടി പിടിച്ച് കീരി; പൊരിഞ്ഞ പോരാട്ടം ( വീഡിയോ)

പ്രവീണ്‍ അന്‍ഗുസാമി ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്

Published on 9th September 2020

നടുറോഡില്‍ കീരിയും മൂര്‍ഖനും മുഖാമുഖം, രക്ഷയ്‌ക്കെത്തി പന്നിക്കൂട്ടം ( വീഡിയോ)

സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്

Published on 3rd September 2020

നടുറോഡില്‍ കീരിയും മൂര്‍ഖനും തമ്മില്‍ പൊരിഞ്ഞ പോരാട്ടം; കാഴ്ചക്കാരായി വാഹന യാത്രക്കാര്‍ (വീഡിയോ)

പോരാട്ടത്തില്‍ പതിവുപോലെ കീരി വിജയിക്കുന്നതാണ് വീഡിയോയുടെ അവസാനഭാഗത്ത്

Published on 19th August 2020

ഒരിക്കല്‍ കൂടി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തല കുനിച്ചു; സീസണിലെ മൂന്നാം സെമി തോല്‍വി; സെവിയ്യ യൂറോപ്പ ലീഗ് ഫൈനലില്‍

ഒരിക്കല്‍ കൂടി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തല കുനിച്ചു; സീസണിലെ മൂന്നാം സെമി തോല്‍വി; സെവിയ്യ യൂറോപ്പ ലീഗ് ഫൈനലില്‍

Published on 17th August 2020

Search results 1 - 15 of 82