• Search results for കുടുങ്ങി
Image Title
set on fire

നൈജറില്‍ നഴ്‌സറി സ്‌കൂളിന് തീപിടിച്ചു; 20 കുട്ടികള്‍ വെന്തുമരിച്ചു

 800 ഓളം കുട്ടികളുള്ള സ്‌കൂളിനാണ് തീപിടിച്ചത്.

Published on 14th April 2021
Fishing boat capsizes off Mangalore; Two fishermen killed

മംഗലാപുരത്ത് മീന്‍പിടുത്ത ബോട്ട് കപ്പല്‍ ഇടിച്ചു തകര്‍ന്നു; മൂന്നു പേര്‍ മരിച്ചു;  മുങ്ങുന്ന ബോട്ടില്‍ ഒന്‍പതു പേര്‍; രക്ഷാപ്രവര്‍ത്തനം

ബേപ്പൂരില്‍നിന്ന് മത്സ്യബന്ധത്തിനു പോയ ഐഎസ്ബി റബ്ബ എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്

Published on 13th April 2021
tiger was stranded in a village

ജനവാസ കേന്ദ്രത്തില്‍ കടുവ; ജീവന്‍ പണയം വെച്ചും കാട്ടിലേക്ക് പറഞ്ഞയക്കാന്‍ ശ്രമിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍, അഭിനന്ദനം (വീഡിയോ)

പശ്ചിമ ബംഗാളില്‍ ജനവാസകേന്ദ്രത്തില്‍ എത്തിയ കടുവയെ കാട്ടിലേക്ക് തന്നെ പറഞ്ഞയക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന തീവ്രശ്രമത്തിന്റെ വീഡിയോ വൈറലാകുന്നു

Published on 12th April 2021
wolf_trailer

ലോക്ക്ഡൗൺ പ്രഖ്യാപിച്ച ആ ദിവസം സംഭ‌വിച്ചത്; സസ്പെൻസ് നിറച്ച് വൂൾഫ് ട്രെയിലർ

ഷാജി അസീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ  ഷൈന്‍ ടോം ചാക്കോയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്

Published on 12th April 2021
dhoni_dravid

രാഹുല്‍ ദ്രാവിഡ് ദേഷ്യപ്പെടുന്നത് കണ്ടിട്ടുണ്ട്, ക്ഷുഭിതനാക്കിയത് ധോനിയുടെ പിഴവ്: വീരേന്ദര്‍ സെവാഗ്

രാഹുല്‍ ദ്രാവിഡിന്റെ കലിപ്പ് താന്‍ നേരിട്ട് കണ്ട അനുഭവം വെളിപ്പെടുത്തുകയാണ് മുന്‍ താരം വീരേന്ദര്‍ സെവാഗ്

Published on 11th April 2021
fire-force-390x220_(1)

അബദ്ധത്തിൽ പൂട്ടു വീണു; 70കാരി രാത്രി മുഴുവൻ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ; പിന്നീട് സംഭവിച്ചത്

അബദ്ധത്തിൽ പൂട്ടു വീണു; 70കാരി രാത്രി മുഴുവൻ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ; പിന്നീട് സംഭവിച്ചത്

Published on 10th April 2021
merlin_t
Finally the water dog is released

കഴുത്തിൽ മുറുകിയ വളയവുമായി വർഷങ്ങൾ നീണ്ട നരക യാതന; മാംസത്തിനുള്ളിലേക്ക് ഇറങ്ങി; ഒടുവിൽ നീർനായക്ക് മോചനം

കഴുത്തിൽ മുറുകിയ വളയവുമായി വർഷങ്ങൾ നീണ്ട നരക യാതന; മാംസത്തിനുള്ളിലേക്ക് ഇറങ്ങി; ഒടുവിൽ നീർനായക്ക് മോചനം

Published on 8th April 2021
COVID SPIKE IN INDIA

ലോക്ക്ഡൗണ്‍ ഭീതിയില്‍ രാജ്യം; നാട്ടിലേക്ക് മടങ്ങാന്‍ കുടിയേറ്റത്തൊഴിലാളികളുടെ തിരക്ക്, നഗരങ്ങളില്‍ വന്‍ആള്‍ക്കൂട്ടം (വീഡിയോ)

രണ്ടാമതും ലോക്ക്ഡൗണ്‍ ഉണ്ടാവുമെന്ന ഭീതിയില്‍ മുംബൈയിലും ഡല്‍ഹിയിലും നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റത്തൊഴിലാളികളുടെ തിരക്ക് വര്‍ധിക്കുന്നു

Published on 8th April 2021
LORRY ACCIDENT

ചായപ്പൊടിയുമായി വന്ന ചരക്കുലോറി 40 അടി താഴ്ചയിലേക്കു മറിഞ്ഞു ; ഡ്രൈവറെ കാണാനില്ല

ദേവാല ചായ ഫാക്ടറിയില്‍ നിന്നുള്ള ലോഡാണ് അപകടത്തില്‍ പെട്ടത്

Published on 8th April 2021
moeen-ali

'മൊയിന്‍ അലി സിറിയയില്‍ പോയി ഐഎസില്‍ ചേരുമായിരുന്നു'; തസ്ലിമ നസ്‌റീന് ഇസ്ലാമോഫോബിയ; ട്വീറ്റിനെതിരെ പിതാവ്‌

മൊയിന്‍ അലി ക്രിക്കറ്റില്‍ കുടുങ്ങിയില്ലായിരുന്നു എങ്കില്‍ സിറിയയിലേക്ക് പോയി ഐഎസിനൊപ്പം ചേരുമായിരുന്നു എന്നാണ് തസ്ലിമ തന്റെ ആദ്യ ട്വീറ്റില്‍ പറയുന്നത്

Published on 7th April 2021
sexual assault

നായയെ മാസങ്ങളോളം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; 65കാരന്‍ സിസിടിവിയില്‍ കുടുങ്ങി

മഹാരാഷ്ട്രയില്‍ നായയെ മാസങ്ങളോളം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 65കാരന്‍ അറസ്റ്റില്‍

Published on 5th April 2021
Depressed over skin colour, Noida schoolboy jumps to death from 15th floor flat

യന്ത്രവാള്‍ കെട്ടിയിരുന്ന കയര്‍ കഴുത്തില്‍ മുറുകി; മരംവെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം

മരത്തിന്റെ മുകളിലിരുന്ന് യന്ത്രവാൾ ഉപയോഗിച്ച് മുറിച്ചിട്ട ശിഖരം വാൾ കെട്ടിയിരുന്ന കയറിൽ കുരുങ്ങി

Published on 4th April 2021
Threatening to make fake nude pictures

വ്യാജ ന​ഗ്ന ചിത്രങ്ങൾ നിർമിച്ച് ഭീഷണി; സ്‌കൂൾ വിദ്യാർത്ഥിനികളെ സെക്സ് ചാറ്റിന് പ്രേരിപ്പിക്കും; 25കാരൻ ഒടുവിൽ കുടുങ്ങി

വ്യാജ ന​ഗ്ന ചിത്രങ്ങൾ നിർമിച്ച് ഭീഷണി; സ്‌കൂൾ വിദ്യാർത്ഥിനികളെ സെക്സ് ചാറ്റിന് പ്രേരിപ്പിക്കും; 25കാരൻ ഒടുവിൽ കുടുങ്ങി

Published on 3rd April 2021

'ഇന്ദ്രാ ഗാന്ധി'- ആഷ് അഷിത  എഴുതിയ കഥ  

നേരം പുലര്‍ന്നിട്ടും വെളിച്ചം കെട്ടുകിടപ്പാണല്ലോ എന്നോര്‍ത്ത് ഒരുമാതിരിപ്പെട്ട ആളുകളെല്ലാം പണിക്കിറങ്ങാതെ വീട്ടുവരാന്തയില്‍ കുത്തിയിരിപ്പായ ദിവസമാണ്

Published on 1st April 2021

Search results 1 - 15 of 1881