• Search results for കുറവ്
Image Title
hardik_pandya_ipl

ഇനി ഇന്ത്യക്കായി പന്തെറിയുമോ? വമ്പൻ പ്ലാനുകൾ വെളിപ്പെടുത്തി ഹർദിക് പാണ്ഡ്യ

ശസ്ത്രക്രിയക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും ബൗളിങ്ങിൽ പഴയ താളത്തിൽ ഇറങ്ങാൻ ഹർദിക് തയ്യാറായിട്ടില്ല

Published on 12th June 2021
COVID UPDATES INDIA

എഴുപതു ദിവസത്തിനിടയിലെ ഏറ്റവും കുറവ് രോഗികള്‍, ഇന്നലെ 84,332 പേര്‍ക്കു കോവിഡ്, 4002 മരണം

രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 84,332 പേര്‍ക്ക്. കഴിഞ്ഞ എഴുപതു ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്

Published on 12th June 2021
TAMILNADU LOCKDOWN EXTENTED

തമിഴ്​നാട്ടിൽ ലോക്​ഡൗൺ നീട്ടി; ചെന്നൈ അടക്കം  27 ജില്ലകളിൽ ഇളവുകൾ 

ബ്യൂട്ടി പാർലറുകൾ, സലൂൺ, സ്പാ തുടങ്ങിയവയ്ക്ക് 50ശതമാനം കസ്റ്റമേഴ്‌സുമായി പ്രവർത്തിക്കാം

Published on 11th June 2021
pinarayi CM says covid spread in the state is declining

ലോക്ക്ഡൗൺ ഫലം കാണുന്നു; സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നതായി മുഖ്യമന്ത്രി

ലോക്ക്ഡൗൺ ഫലം കാണുന്നു; സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നതായി മുഖ്യമന്ത്രി

Published on 11th June 2021
vaccination in kerala

സംസ്ഥാനത്തെ നാലിലൊന്ന് പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി, രണ്ടാം ഡോസ് ലഭിച്ചത് 22ലക്ഷത്തിന്: ആരോഗ്യമന്ത്രി 

സംസ്ഥാനത്ത് ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേര്‍ക്ക് ഒന്നാം ഡോസ് കോവിഡ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

Published on 11th June 2021
Second Pinarayi Government

രണ്ടാം പിണറായി സര്‍ക്കാര്‍ ആവര്‍ത്തിക്കരുതാത്ത തെറ്റുകള്‍

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സംഭവിച്ച ഗുരുതര വീഴ്ചകള്‍ ഒഴിവാക്കേണ്ട കാര്യത്തില്‍ പുതിയ സര്‍ക്കാര്‍ വലിയ ജാഗ്രത കാണിക്കേണ്ടത് അനിവാര്യമാണ് 

Published on 11th June 2021
welfare scholarships are controversial

ക്ഷേമ സ്‌കോളര്‍ഷിപ്പുകള്‍ വിവാദമാകുമ്പോള്‍

ഉചിതമായ ചര്‍ച്ചകളും നയപരമായ തീരുമാനവും എടുത്തില്ലെങ്കില്‍ ലവ് ജിഹാദ് വിഷയത്തിലടക്കം കേരളത്തില്‍ കൂടി വരുന്ന ക്രൈസ്തവ-മുസ്ലിം ഭിന്നത കൂടുതല്‍ രൂക്ഷമാകുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയേക്കാം

Published on 11th June 2021
martin

പൊലീസിന് ശ്രദ്ധക്കുറവ് ഉണ്ടായി ; മാര്‍ട്ടിന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നു എന്ന് കമ്മീഷണര്‍

പ്രതി മാര്‍ട്ടിന്‍ ജോസഫിനെതിരെ മറ്റൊരു യുവതിയും സമാനമായ പരാതി കൊടുത്തിട്ടുണ്ട്

Published on 11th June 2021
vaccine

പനിയില്ല, തലവേദനയില്ല, ക്ഷീണവുമില്ല; വാക്‌സിന്‍ ഏറ്റില്ലേ? 

പനിയില്ല, തലവേദനയില്ല, ക്ഷീണവുമില്ല; വാക്‌സിന്‍ ഏറ്റില്ലേ? 

Published on 10th June 2021
VACCINATION IN INDIA
aisha_sulthana

പ്രഫുല്‍ പട്ടേലിനെ 'ജൈവായുധം' എന്നു വിളിച്ചു; ഐഷ സുല്‍ത്താനയ്ക്ക് എതിരെ രാജ്യദ്രോഹ പരാതിയുമായി യുവമോര്‍ച്ച

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന് എതിരെ ചാനല്‍ ചര്‍ച്ചയില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ച ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്ക്ക് എതിരെ രാജ്യദ്രോഹ പരാതിയുമായി യുവമോര്‍ച്ച

Published on 8th June 2021
kunjaman

'എതിര്'- കര്‍ത്താവും കര്‍മ്മവും

തന്റെ രോഷത്തിന് ഒരു പ്രത്യയശാസ്ത്ര പിന്‍ബലം വേണമെന്നറിഞ്ഞു. അതിനായി നന്നായി വായിച്ചു പഠിച്ചു. അപ്പോഴൊക്കെയും പക്ഷപാതങ്ങളുടെ മുന്‍വിധികളില്‍നിന്നു മാറിനിന്നു

Published on 8th June 2021
COVID UPDATES INDIA

ആശ്വാസം: രാജ്യത്ത് ഇന്നലെ 86,000 രോഗികള്‍ മാത്രം; ചികിത്സയിലുള്ളവരുടെ എണ്ണം 13 ലക്ഷം

ഇന്നലെ  2123 പേര്‍ വൈറസ്ബാധയെ തുടര്‍ന്ന് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.

Published on 8th June 2021
covid TREATMENT

ഇ സഞ്ജീവനിയില്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സേവനം കൂടി; ബുധനാഴ്ച മുതല്‍ ആയുര്‍വേദ, ഹോമിയോ ഒ പികളും

എല്ലാ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജുകളോടും സേവനം നല്‍കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്

Published on 7th June 2021
Gold prices fall again

സ്വര്‍ണവില കുറഞ്ഞു; പവന് 36,640 രൂപ

പവന് 80 രൂപ താഴ്ന്ന് 36,640 രൂപയായി.

Published on 7th June 2021

Search results 1 - 15 of 1443