• Search results for കുറിപ്പുകൾ
Image Title
Ravindra Jadeja on his famous celebration

'ജഡേജയ്ക്ക് ഇം​ഗ്ലീഷ് അറിയില്ല'- വീണ്ടും വിവാദ പരാമർശവുമായി മഞ്ജരേക്കർ; ആരാധകന് അയച്ച മെസേജുകൾ പുറത്ത്

ജഡേജയ്ക്ക് ഇം​ഗ്ലീഷ് അറിയില്ല- വീണ്ടും വിവാദ പരാമർശവുമായി മഞ്ജരേക്കർ; ആരാധകന് അയച്ച മെസേജുകൾ പുറത്ത്

Published on 10th June 2021
parvathy_rima_with_cycle

സൈക്കിളിൽ നിന്ന് വീണ് മുട്ടുപൊട്ടിയിരിക്കുന്ന പാർവതി, ഫ്രണ്ട്സിനൊപ്പം കറങ്ങുന്ന റിമ; സൈക്കിൾ ഡേ വിശേഷങ്ങൾ

മുട്ടുപൊട്ടി ചോരയൊലിപ്പിച്ചിരിക്കുന്നതിന്റെ ചിത്രവും വിഡിയോയും സഹിതമാണ് പോസ്റ്റ്

Published on 4th June 2021
AHAANA krishna new photoshoot

'എനിക്കൊരു സ്വപ്നമുണ്ട്, ഞാനത് നേടും'; ​ഗ്ലാമറസ് ലുക്കിൽ അഹാന; വിഡിയോ

ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോയുമാണ് താരം പങ്കുവെച്ചിരിക്കുന്നത്

Published on 6th February 2021
the_great_indian_kitchen release date announced

എന്താണ് ഫോർപ്ലേ? ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ കണ്ട് 'കുടുങ്ങി' മലയാളികൾ; ​അർത്ഥം അറിയാൻ ​ഗൂ​ഗിളിൽ

സാധാരണക്കാരായ മലയാളികൾ കേൾക്കാൻ സാധ്യതയില്ലാത്ത ഈ വാക്ക് തിരഞ്ഞു കണ്ടുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്

Published on 20th January 2021
PRITHVI

'ഒരു മണിക്കൂർ ഓൺലൈൻ ക്ലാസില്ലാത്തതിന്റെ സന്തോഷം'; അല്ലിയെ തോളിലേറ്റി പൃഥ്വിരാജ്

മകളേയും തോളിൽ  ഇരുത്തി ജനലിന് അടുത്തു നിന്ന് പുറത്തേക്ക് നോക്കി നിൽക്കുന്ന പൃഥ്വിയാണ് ചിത്രത്തിൽ

Published on 27th July 2020
richa-chadha

ഇർഫാൻ ഖാന്റെ മരണത്തിന് മുമ്പേ പത്രക്കുറിപ്പ് തയ്യാറാക്കിയ ഒരു നടൻ; 'ഇരട്ടമുഖ'ങ്ങളെക്കുറിച്ച് തുറന്നെഴുത്തുമായി നടി റിച്ച ചദ്ദ 

സുശാന്തിന്റെ മരണത്തിന് മാസങ്ങൾക്ക് മുമ്പേ തന്നെ ഇത്തരത്തിൽ പത്രക്കുറിപ്പുകൾ തയ്യാറാക്കിയ സിനിമാക്കാർ കാണുമെന്നാണ് നടി കരുതുന്നത്

Published on 18th July 2020
shruthy

വെള്ളത്തിനടിയിൽ നൃത്തം ചെയ്ത് ശ്രുതി ഹാസൻ; ആരാധകരുടെ മനംകവർന്ന് ഫോട്ടോഷൂട്ട്

വെള്ളത്തിനടിയിൽ ഡാൻസ് പോസുകളിൽ നിൽക്കുന്ന ശ്രുതിയെയാണ് ചിത്രത്തിൽ കാണുന്നത്

Published on 28th June 2020
sukumaran

'23 വർഷങ്ങൾ', അച്ഛനെ എന്നെന്നും മിസ് ചെയ്യുമെന്ന് പൃഥ്വിയും ഇന്ദ്രനും

അച്ഛനെ എന്നെന്നും മിസ് ചെയ്യുമെന്നാണ്  സുകുമാരന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ഇരുവരും കുറിച്ചിരിക്കുന്നത്

Published on 16th June 2020
sreekumaran_thambi

'ഞാനൊരു ചെത്തുകാരനല്ല, എഴുത്തുകാരന്‍ മാത്രമാണ്'; സംഗീത നിരൂപണം വായിച്ച് ശ്രീകുമാരന്‍ തമ്പി പറഞ്ഞു, കുറിപ്പ്

ബന്ധുക്കള്‍ ശത്രുക്കള്‍ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ ഗാനത്തിന് നിരൂപണം എഴുതിയതിന് അദ്ദേഹം നല്‍കിയ അഭിപ്രായത്തെക്കുറിച്ചാണ് തെല്ലൊരു കുറ്റബോധത്തോടെ രവി മേനോന്‍ ഫേയ്‌സ്ബുക്കില്‍ കുറിക്കുന്നത്

Published on 12th March 2020
kerala_CULTURE

കേരളം അവഗണിക്കപ്പെട്ട ദേശഭാഷാ നാമങ്ങള്‍: ഡോ. അബ്ബാസ് പനക്കല്‍ എഴുതുന്നു

ദേശീയ ഭാഷാവാദവും  പ്രാദേശികതയും ചര്‍ച്ചയാവുന്ന  സമകാലിക സാഹചര്യത്തില്‍ സാധാരണക്കാരന്റെ ദേശത്തിന്റേയും  ഭാഷയുടേയും പേരിനു ചരിത്രത്തില്‍ സഭവിച്ചതെന്താണെന്ന് അന്വേഷിക്കുകയാണ്  ഈ ലേഖനത്തില്‍

Published on 20th November 2019
nandhu

കാൻസറിൽ കാൽ നഷ്ടപ്പെട്ടപ്പോള്‍ എടുത്തുനടന്ന അമ്മയോട് നന്ദുവിന്റെ മധുരപ്രതികാരം; ചിത്രങ്ങൾ  

അമ്മ ലേഖയെ കയ്യിലേന്തി നിൽക്കുന്ന നന്ദുവിന്റെ ചിത്രങ്ങളാണ് ശ്ര​ദ്ധനേടുന്നത്

Published on 28th September 2019

നെയ്യാറ്റിന്‍കര ആത്മഹത്യ : പ്രതികള്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്

ഭർത്താവിനെയും ബന്ധുക്കളെയും കുറിച്ച് ലേഖ എഴുതിയ കുറിപ്പുകൾ പൊലീസിന് ലഭിച്ചു. കുടുംബ വഴക്കിനെ കുറിച്ച് വിശദമായെഴുതിയ ഒരു ബുക്കാണ് പൊലീസ് കണ്ടെത്തിയത്

Published on 16th May 2019
amala-paul

'കഡാവർ', നിർമാണത്തിൽ ചുവടുവച്ച് അമല പോളും; തമിഴിലും മലയാളത്തിലും റിലീസ് 

തമിഴ് സിനിമ ഇതുവരെ പ്രമേയമാക്കാത്തൊരു വിഷയമാണ് ‘കഡാവർ’ പറയുന്നതെന്നാണ് അമലയുടെ വാക്കുകൾ

Published on 4th April 2019

ഏഴാം വയസ് മുതൽ ഞാന്‍ വളര്‍ന്നത് കന്യാചര്‍മ്മമില്ലാതെ; മാമൻ മുതൽ സഹോദര തുല്ല്യർ വരെ; ഭീതിതമായ ഓർമകളുമായി കറുത്ത കാൻവാസ്

ജീവിതത്തില്‍ ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത നിമിഷങ്ങളെ അവള്‍ വരച്ചിട്ടു. ഓരോ ചിത്രവും അവൾ വരച്ചു തീര്‍ത്തത് ഒരായിരം മുള്ളുകള്‍ കുത്തിത്തറയ്ക്കുന്ന വേദനയോടെയായിരിക്കും

Published on 28th October 2018

അവളോട് ഒന്നും പറയില്ല, അവള്‍ക്ക് ചിറകുകളുണ്ട്, തുറന്ന ആകാശമൊരുക്കാൻ ശ്രമിക്കും; മുൻ ഇന്ത്യൻ താരത്തിന്റെ മറുപടി വൈറൽ

മകളുടെ കരിയറിനെ കുറിച്ചുള്ള ചോദ്യത്തിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര നൽകിയ മറുപടി ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റ്

Published on 3rd October 2018

Search results 1 - 15 of 17