• Search results for കുറ്റപത്രം
Image Title
kerala bank:high court order
siddique  kappan

'യുപിയിലെത്തിയത് മതസൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ട്'; സിദ്ദിഖ് കാപ്പന് എതിരെ കുറ്റപത്രം സമര്‍പ്പിച്ചു

സിദ്ദിഖിന് എതിരെ നേരത്തെ യുഎപിഎയും രാജ്യദ്രോഹക്കുറ്റവും ചുമത്തിയിരുന്നു

Published on 3rd April 2021
Crime branch seeks permission to question Sandeep Nair

ഇഡിക്കെതിരായ കേസ്: സന്ദീപ് നായരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയില്‍

മുഖ്യമന്ത്രിയുടെ പേരു പറയാന്‍ ഇഡി സമ്മര്‍ദം ചെലുത്തിയെന്ന കേസില്‍ നിജസ്ഥിതികള്‍ അറിയുന്നതിന് സന്ദീപ് നായരെ ചോദ്യം ചെയ്യമെന്ന് ഹര്‍ജിയില്‍

Published on 31st March 2021
nilambur_radha

നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം; പ്രതികളെ വെറുതെ വിട്ടു

ജീവപര്യന്തം തടവിന് ശിക്ഷിച്ച വിചാരണകോടതി വിധിക്കെതിരെ ഇരുവരും നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

Published on 31st March 2021
jolly-1

കൂടത്തായി സീരിയലിന്റെ സിഡി തേടി ജോളി; കോടതി നോട്ടീസ്‌

കൂടത്തായി കൊലപാതക പരമ്പര ആസ്പദമാക്കി സംപ്രേഷണം ചെയ്ത സീരിയൽ തന്നേയും വീട്ടുകാരേയും മോശമായി ചിത്രീകരിക്കുന്നതാണെന്ന് ആരോപിച്ചാണ് ജോളി കോടതിയെ സമീപിച്ചത്

Published on 31st March 2021
gold smuggling case

സന്ദീപ് നായര്‍ മാപ്പുസാക്ഷി, ജാമ്യം: പുറത്തിറങ്ങാനാവില്ല

സ്വര്‍ണക്കടത്തില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി സന്ദീപ് നായര്‍ അടക്കം അഞ്ചുപേര്‍ മാപ്പുസാക്ഷികള്‍

Published on 30th March 2021
21-year-old man has been sentenced to death

അഞ്ച് വയസുകാരിയെ ബലാത്സം​ഗം ചെയ്ത 21കാരന് വധശിക്ഷ; 26 ദിവസംകൊണ്ട് നീതി

കഴിഞ്ഞ മാസം 19–ാം തീയതിയാണ്  കേസിനാസ്പദമായ സംഭവം നടക്കുന്നത്

Published on 18th March 2021
rhea_chakraborthy_back_to_social_media

'എന്റെ ശക്തി, എന്റെ കരുത്ത്'; അമ്മയുടെ കൈപിടിച്ച് റിയ ചക്രബർത്തി, ആറ് മാസത്തിനുശേഷം വീണ്ടും സോഷ്യൽ മീഡിയയിൽ 

വനിതാ ദിനത്തിൽ അമ്മയുടെ കൈകൾ പിടി‌ച്ചുള്ള ചിത്രമാണ് നടി പങ്കുവച്ചിരിക്കുന്നത്

Published on 8th March 2021
SUSHANT CASE, CHARGE SHEET

സുശാന്തിന് ലഹരിയെത്തിച്ചത് റിയ ചക്രബർത്തി, പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ; കുറ്റപത്രത്തിൽ ദീപികയും 

റിയ, സഹോദരൻ ഷോവിക് ചക്രവർത്തി, സുശാന്തിന്റെ മുൻ മാനേജർ, വീട്ടുജോലിക്കാർ, ലഹരി ഇടപാടുകാർ എന്നിവരടക്കം 33 പേർക്കെതിരെയാണ് കുറ്റപത്രം

Published on 6th March 2021
bineesh-kodiyeri1

'വക്കാലത്തല്ല'; ബിനീഷ് കോടിയേരിക്ക് മയക്കുമരുന്ന് കേസുമായി യാതൊരു ബന്ധവുമില്ല; മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

ഞാന്‍  സിപിഎമ്മിനെ പലകാര്യങ്ങളിലും   അതിനിശിതമായി   വിമര്‍ശിക്കുന്ന മാദ്ധ്യമപ്രവര്‍ത്തകനാണ്

Published on 23rd February 2021
varavara rao

ഭീമാ കോറെഗാവ് കേസ്: വരവര റാവുവിന് ജാമ്യം

ഭീമാ കോറെഗാവ് കേസ്: വരവര റാവുവിന് ജാമ്യം

Published on 22nd February 2021
pinarayi vijayan and rajkumar

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം : പ്രതികളായ പൊലീസുകാരെ പിരിച്ചുവിടാന്‍ മന്ത്രിസഭാ തീരുമാനം

വിവിധ തസ്തികകളിലായി 221 പേരെ കൂടി സ്ഥിരപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു

Published on 15th February 2021
Rauf, Kappan raised funds for CAA stir, Delhi riots:ED

'വിദേശത്തു നിന്നു പണം പിരിച്ച് കലാപത്തിന് ഉപയോഗിച്ചു'; സിദ്ധിഖ് കാപ്പനെതിരെ ഇഡി കുറ്റപത്രം 

അതീഖുര്‍ റഹ്മാന്‍, മൂദ് ആലം, മുഹമ്മദ് ആലം എന്നിവരാണ് റൗഫിനും കാപ്പനും പുറമേ കേസിലെ പ്രതികള്‍

Published on 10th February 2021
Bineesh-Kodiyeri

ബിനീഷ് കോടിയേരി അനൂപിന്റെ ബോസ് ; കേരള സര്‍ക്കാരിന്റെ കരാറുകള്‍ ലഭിക്കാന്‍ രഹസ്യ ചര്‍ച്ച നടത്തി ; ഇ ഡി കുറ്റപത്രം

ബംഗളൂരുവില്‍ ലഹരിപാര്‍ട്ടിക്കിടെ കേരള സര്‍ക്കാരിന്റെ കരാറുകള്‍ ലഭിക്കാന്‍ കേസിലെ പ്രതികളും മറ്റു ചിലരും ബിനീഷുമായി ചര്‍ച്ച നടത്തി

Published on 5th February 2021
rajkumar

നെടുങ്കണ്ടം കസ്റ്റഡി മരണം : സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു ; 9 പൊലീസുകാര്‍ പ്രതികള്‍

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടക്കുകയാണെന്നും സിബിഐ അറിയിച്ചു

Published on 4th February 2021

Search results 1 - 15 of 496