• Search results for കുളത്തുപ്പുഴ
Image Title
EXPERIENCE

കൊല്ലം ജില്ലയില്‍ ഇന്ന് 35പേര്‍ക്ക് കോവിഡ്; മണ്‍റോ തുരുത്ത് മുഴുവന്‍ കണ്ടെയ്ന്‍മെന്റ് സോണ്‍

കുളത്തുപ്പുഴ നെല്ലിമൂട് സ്വദേശിനിയായ കൊല്ലം സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയ്ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 

Published on 1st August 2020
covid_positive

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ്

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ് സ്ഥീരീകരിച്ചു
 

Published on 31st July 2020
raju

ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ആള്‍ക്ക് കോവിഡ്; വനം മന്ത്രി കെ രാജു ക്വാറൈന്റനില്‍

സംസ്ഥാന വനം വകുപ്പ് മന്ത്രി കെ രാജു ക്വാറന്റൈനില്‍

Published on 31st July 2020
dead_body

കൊല്ലത്ത് പഴക്കട ഉടമയുടെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവം; ഭാര്യാപിതാവ് അറസ്റ്റിൽ, അന്വേഷണം

രണ്ടുകണ്ണിനും  പരിക്കേറ്റതിനെ തുടർന്നു പഴക്കട ഉടമയെ തിരുവനന്തപുരത്തെ സ്വകാര്യ കണ്ണാശുപത്രിയിലേക്ക് മാറ്റി

Published on 21st February 2020
acid

ബൈക്കിലെത്തിയ ബന്ധുക്കൾ വ്യാപാരിയുടെ മുഖത്ത് ആസിഡൊഴിച്ചു; കണ്ണിന് സാരമായ പരിക്ക്; അന്വേഷണം

അഞ്ചൽ മുക്കട ജംഗ്ഷനിൽ അഫ്സൽ ഫ്രൂട്സ് കട നടത്തുന്ന ഉസ്മാനാണ് ആസിഡാക്രമണത്തിനു ഇരയായത്

Published on 20th February 2020

ബസ് യാത്രക്കിടെ പ്ലസ് ടു വിദ്യാര്‍ഥിനിയെ ശല്യം ചെയ്തു; ബന്ധുക്കള്‍ ബസ് വളഞ്ഞ് പിടികൂടി

വിക്രിയകള്‍ അതിരുകടന്നതോടെ പെണ്‍കുട്ടി വിവരം മൊബൈല്‍ ഫോണില്‍ ബന്ധുക്കളെ അറിയിച്ചു

Published on 17th November 2019

എന്‍കെ പ്രേമചന്ദ്രന്റെയും കുഞ്ഞാലിക്കുട്ടിയുടെയും പേരില്‍ ജോലി തട്ടിപ്പ്;  വെട്ടിച്ചത് ലക്ഷങ്ങള്‍, പ്രതിയെ ഓടിച്ചിട്ട് പിടിച്ചു

വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ ആളെ കബളിപ്പിക്കപ്പെട്ടവര്‍ ഓടിച്ചിട്ട് പിടിച്ചു പൊലീസിലേല്‍പപ്പിച്ചു

Published on 10th November 2019
baby

എക്‌സ്‌റേ എടുക്കാന്‍ പണമില്ല, കൊല്ലത്ത് 57 ദിവസം മാത്രമുള്ള കുഞ്ഞ് മരിച്ചു

എക്‌സ്‌റേ എടുക്കുന്നതിനുള്ള തുക കയ്യിലില്ലായിരുന്ന മാതാവ്   ഇക്കാര്യം ആശുപത്രി അധികൃതരെ അറിയിക്കാതെ കുഞ്ഞുമായി വീട്ടിലേക്ക് മടങ്ങി

Published on 21st August 2019
Fever

നിപ്പയ്ക്ക് പിന്നാലെ വീണ്ടും പനിക്കാലം; പിടിമുറുക്കുന്നത് ഡെങ്കി, മലമ്പനി, എലിപ്പനി, കരിമ്പനിയും കളത്തില്‍

കരിമ്പനിക്ക് കാരണമാകുന്ന മണലീച്ചകളെ നശിപ്പിക്കാന്‍ വീടുകളില്‍ പ്രത്യേക ലായനി തളിക്കും

Published on 7th June 2018

കൊല്ലത്തും പത്തനംതിട്ടയിലും ഭൂചലനം; നാശനഷ്ടങ്ങളില്ല

പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം. കുളത്തുപ്പുഴ, കോന്നി, കൊട്ടാരക്കര, തെന്‍മല, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂചലനം അനുഭപ്പെട്ടത്

Published on 27th December 2017
minor-rape-main759jkkl

കാണാതായ ഏഴ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ്

കുട്ടിയെ വീട്ടില്‍ നിന്നും ട്യൂഷന്‍ ക്ലാസിലേക്ക് കൊണ്ടുപോയ ബന്ധുവിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്

Published on 28th September 2017
child-L-940x470

കൊല്ലത്ത് ഏഴു വയസുകാരിയെ കൊലപ്പെടുത്തിയത് പീഡനത്തിനു ശേഷം; ഇളയച്ഛന്‍ പിടിയില്‍

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ ഇളയച്ഛനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ട്യൂഷന്‍ ക്ലാസിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു കുട്ടിയേയും ഇയാളെയും കാണാതായത്

Published on 28th September 2017

Search results 1 - 13 of 13