• Search results for കൂട്ടപ്പരിശോധന
Image Title
covid testing

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുചേരാന്‍ പാടില്ല; എറണാകുളത്ത് വരുംദിവസങ്ങള്‍ നിര്‍ണായകം

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന എറണാകുളം ജില്ലയില്‍ രോഗികളുടെ എണ്ണം വരുംദിവസങ്ങളില്‍ കൂടുതലാകുമെന്ന് കലക്ടര്‍ എസ് സുഹാസ്

Published on 22nd April 2021
covid testing
night_curfew

അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കും, ജാമ്യമില്ലാ വകുപ്പ് ചുമത്തും; രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍ കര്‍ശനമാക്കും

അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും ആവശ്യമെങ്കിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തുകയും ചെയ്യും

Published on 21st April 2021
special_test

എറണാകുളം ജില്ലയില്‍ നാളെയും മറ്റന്നാളും കൂട്ടപ്പരിശോധന;  അതിവ്യാപനം ചെറുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ ഫസ്റ്റ് ലൈന്‍, സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റെറുകള്‍ സജ്ജമാക്കും

Published on 19th April 2021
COVID UPDATES KERALA

എറണാകുളത്തും കോഴിക്കോടും കോവിഡ് അതിവ്യാപനം, 2500ലധികം രോഗികള്‍; ആയിരം കടന്ന് അഞ്ചു ജില്ലകള്‍, ചികിത്സയിലുള്ളവര്‍ ഒരു ലക്ഷത്തിലേക്ക്

സംസ്ഥാനത്ത് രണ്ടുദിവസമായി നടത്തിയ കൂട്ടപ്പരിശോധനയില്‍ ഇന്നും ഏറ്റവുമധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് എറണാകുളം ജില്ലയില്‍

Published on 18th April 2021
SHAILAJA

വാക്‌സിന്‍ സ്‌റ്റോക്ക് അഞ്ചര ലക്ഷം മാത്രം; 50 ലക്ഷം ഡോസ് ആവശ്യപ്പെട്ടതായി കെകെ ശൈലജ

കൂട്ടപ്പരിശോധനയുടെ ഫലം ഇന്നും നാളെയുമായി വരും. രോഗികളുടെ എണ്ണം കൂടിയാലും നേരിടാന്‍ കേരളം സജ്ജമാണ്

Published on 17th April 2021
suhas

എറണാകുളം ജില്ലയില്‍ പ്രതിദിന രോഗികള്‍ രണ്ടായിരം വരെയായേക്കാമെന്ന് കളക്ടര്‍

കൂട്ടപ്പരിശോധനയുടെ ഭാഗമായി കോവിഡ് ബാധിതരുടെ എണ്ണം വന്‍ തോതില്‍ ഉയരാന്‍ ഇടയുണ്ടെന്നും ആരോഗ്യ വകുപ്പ് കണക്കുകൂട്ടുന്നു

Published on 17th April 2021
vaccination

സംസ്ഥാനത്ത് ഇന്ന് 1.33ലക്ഷം കോവിഡ് പരിശോധനകള്‍; കൂടുതല്‍ കോഴിക്കോട്, കുറവ് ഇടുക്കിയില്‍

ഏറ്റവും കുറച്ചുപേര്‍ക്ക്  പരിശോധന നടന്നത് ഇടുക്കിയിലാണ്.

Published on 16th April 2021
covid

സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം ; ഇന്നും നാളെയും കൂട്ടപ്പരിശോധന

ഉയര്‍ന്ന തോതില്‍ വ്യാപനം നടക്കുന്ന പ്രദേശങ്ങളിലും മാര്‍ക്കറ്റുകളിലും മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധനാ യൂണിറ്റുകള്‍ ഉപയോഗപ്പെടുത്തും

Published on 16th April 2021

Search results 1 - 9 of 9