• Search results for കൃഷി
Image Title
hero_farmers_protest

കര്‍ഷക പ്രക്ഷോഭത്തിലെ ഹീറോ, ജലപീരങ്കി തടഞ്ഞ യുവാവിനെതിരെ വധശ്രമത്തിന് കേസ് 

അംബാലയിലെ ജയ് സിങ് എന്ന കർഷകന്റെ മകനായ നവ്‌ദീപ് എന്ന ഇരുപത്തിയാറുകാരനു മേലാണ് വധശ്രമത്തിന് കേസ്

Published on 28th November 2020

ഏത് വിഷയവും ചര്‍ച്ച ചെയ്യാന്‍ തയ്യാര്‍, കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കണം; അഭ്യര്‍ത്ഥനയുമായി കേന്ദ്രം

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്ര കൃഷി മന്ത്രിയുടെ അഭ്യര്‍ത്ഥന

Published on 27th November 2020
ANIVARMUDICHURA

ശക്തി കുറഞ്ഞ് നിവാര്‍, ചെന്നൈയില്‍ 5 മരണം; ആയിരത്തോളം മരങ്ങള്‍ കടപുഴകി 

നിവാറിന്റെ ശക്തി കുറഞ്ഞെങ്കിലും നവംബര്‍ 29 വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു

Published on 27th November 2020

അനുരഞ്ജന നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ ; കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിച്ച് കൃഷിമന്ത്രി

പുതിയ കാര്‍ഷിക നയം ഈ കാലത്തിന്റെ ആവശ്യമാണ്. വരും കാലങ്ങളില്‍ ഇത് വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടാക്കുക

Published on 26th November 2020
kerala_arrest

ഭൂമി പാട്ടത്തിനെടുത്തതിനെ ചൊല്ലി തര്‍ക്കം; ഉടമയെ കൊടുവാള്‍ കൊണ്ട് തലയ്ക്ക് വെട്ടിവീഴ്ത്തി; പൂര്‍ണഗര്‍ഭിണിയായ ഭാര്യയെ ആക്രമിച്ചു, അറസ്റ്റ്

നെടുങ്കണ്ടത്ത് ഭൂമി കരാറുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സ്ഥല ഉടമയെ പാട്ടത്തിനെടുത്തയാള്‍ കൊടുവാള്‍ കൊണ്ട് തലയ്ക്ക് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു

Published on 24th November 2020

അച്ഛനും സഹോദരനും നോക്കിനില്‍ക്കേ 18കാരിയെ വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി; കൃഷിയിടത്തില്‍ വച്ച് ബലാത്സംഗം, കനാലിന് സമീപം അബോധാവസ്ഥയില്‍ 

ഉത്തര്‍പ്രദേശില്‍ അച്ഛനും സഹോദരനും നോക്കിനില്‍ക്കേ, 18കാരിയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി

Published on 23rd November 2020

നൂറടി താഴ്ചയുള്ള കിണറില്‍ 16 മണിക്കൂര്‍, കുട്ടിക്കുറുമ്പി ഒടുവില്‍ കയറില്‍ തൂങ്ങി പുറത്തേയ്ക്ക് (വീഡിയോ)

16 മണിക്കൂര്‍ നീണ്ട ശ്രമകരമായ രക്ഷാപ്രവര്‍ത്തന ദൗത്യത്തിന് ഒടുവില്‍ ആനക്കുട്ടിയെ കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചു

Published on 20th November 2020

'അന്തര്‍മുഖി'- എം. മുകുന്ദന്‍ എഴുതിയ കഥ

പണ്ട് നടന്ന ഒരു സംഭവമാണിത്.
നിലാവുദിക്കേണ്ട സമയമായെങ്കിലും അതുണ്ടായില്ല.

Published on 19th November 2020

ആനക്കുട്ടി നൂറടി താഴ്ചയുള്ള കിണറ്റില്‍ വീണു; രക്ഷാപ്രവര്‍ത്തനം

വെങ്കിടാചലംഎന്ന കൃഷിക്കാരന്റേതാണ് നൂറടി താഴ്ചയുള്ള മേല്‍മൂടിയില്ലാത്ത കിണര്‍.

Published on 19th November 2020

നെല്ലുശേഖരത്തില്‍ വെള്ളം തളിച്ചു, 15കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിച്ചു, ഇരമ്പുവടി കൊണ്ട് അടിച്ചു, ക്രൂരമര്‍ദനം 

കൊയ്‌തെടുത്ത നെല്ലുശേഖരത്തില്‍ അബദ്ധത്തില്‍ വെള്ളം തളിച്ചതിനെ തുടര്‍ന്ന് കുപിതരായ അക്രമിസംഘം പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി

Published on 18th November 2020
arrest45

35 കാരിയെ ഡ്രൈവിങ് പഠിപ്പിക്കാനെത്തി;  മോഷണം നടത്തിയ ശേഷം ഡല്‍ഹിയില്‍ വിമാനം ഇറങ്ങി; അറസ്റ്റ്

ഡ്രൈവിംഗ് പഠിപ്പിക്കാമെന്നു പറഞ്ഞ് 35 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പണവും ആഭരണങ്ങളും കവര്‍ന്ന സംഭവത്തില്‍  രണ്ട് പേര്‍ അറസ്റ്റില്‍

Published on 18th November 2020

അച്ഛനെയും മകനെയും പുലി കടിച്ചുകൊന്നു

മഹാരാഷ്ട്രയില്‍ അച്ഛനെയും മകനെയും പുലി കടിച്ചുകൊന്നു

Published on 18th November 2020

ഗോ സംരക്ഷണത്തിനായി 'മന്ത്രിസഭ'; 'ഗോ ക്യാബിനറ്റ്' രൂപീകരിച്ച് മധ്യപ്രദേശ് 

കന്നുകാലികളുടെ സംരക്ഷണത്തിന് മധ്യപ്രദേശില്‍ 'ഗോ ക്യാബിനറ്റ്'  രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

Published on 18th November 2020
agri

പഴയ കാർഷിക-ഗൃഹോപകരണങ്ങൾ വിൽക്കാനുള്ളവർക്ക് വിളിക്കാം, പണം തരാമെന്ന് കാർഷിക ഗവേഷണകേന്ദ്രം  

പഴയകാല കൃഷിരീതികളും ഉപകരണങ്ങളും വരുംതലമുറയ്ക്കായി കരുതിവെക്കാനും പരിചയപ്പെടുത്താനും പ്രത്യേകം മ്യൂസിയം ഒരുക്കും

Published on 16th November 2020
kt_jaleel12

'ഇഞ്ചി കൃഷിക്ക് യോജിച്ച ഭൂമി വയനാട്ടിലോ കര്‍ണ്ണാടകയിലോ ഉണ്ടെങ്കില്‍ അറിയിക്കുക' ; പരിഹാസവുമായി ജലീല്‍ 

കസ്റ്റംസ് പിടിച്ചെടുത്ത ഗണ്‍മാന്റെ ഫോണ്‍ തിരിച്ചു ലഭിച്ച വിവരം എല്ലാ 'അഭ്യുദയകാംക്ഷികളെ'യും സന്തോഷപൂര്‍വ്വം അറിയിക്കുന്നു

Published on 14th November 2020

Search results 1 - 15 of 1275