Advanced Search
Please provide search keyword(s)- Search results for കെഎഎസ്
Image | Title | |
---|---|---|
![]() | കെഎഎസ് പരീക്ഷ ഹയര്‍ സെക്കന്ററി അധ്യാപകര്‍ക്കും എഴുതാം; സര്‍ക്കാരിന്റെ ഹര്‍ജി തള്ളി സുപ്രീംകോടതിഗസറ്റഡ് റാങ്കിലുള്ള ഹയർ സെക്കൻഡറി അധ്യാപകർക്കും കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) പരീക്ഷയെഴുതാം | |
![]() | കെഎഎസ് മെയിൻ പരീക്ഷ ഇന്നും നാളെയും; ഉദ്യോഗാർഥികൾക്കായി 19 കേന്ദ്രങ്ങൾ സജ്ജം3190 ഉദ്യോഗാർഥികളാണ് പരീക്ഷയ്ക്കു യോഗ്യത നേടിയിട്ടുള്ളത് | |
![]() | സര്‍ക്കാര്‍ ജോലിയില്‍ 10 ശതമാനം സാമ്പത്തിക സംവരണം; വിജ്ഞാപനം ഒരാഴ്ചക്കുള്ളില്കെഎഎസ് നിയമനത്തിനടക്കം സാമ്പത്തിക സംവരണം ഉറപ്പാക്കാൻ വിജ്ഞാപനത്തിനു മുൻകാല പ്രാബല്യം നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട് | |
![]() | കെഎഎസ് പ്രാഥമിക പരീക്ഷാഫലം പ്രഖ്യാപിച്ചു; ഓപ്പണ്‍ മെറിറ്റില്‍ 2160 പേര്, അന്തിമ പരീക്ഷ നവംബര്‍ 20,21 തീയതികളില്പിഎസ്സി ആദ്യമായി നടത്തിയ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പ്രാഥമിക പരീക്ഷാഫലം പ്രഖ്യാപിച്ചു | |
കെഎഎസ് പ്രിലിമിനറി പരീക്ഷയുടെ ഫലം 26ന്, മാറ്റിവെച്ച പരീക്ഷകള്‍ സെപ്റ്റംബര്‍ മുതല്‍; ചുരുക്കപ്പട്ടികയില്‍ ഇടംനേടിയവര്‍ക്ക് ഓണ്‍ലൈന്‍ പരിശോധനകേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ ഫലം ഈ മാസം 26ന് പ്രസിദ്ധീകരിക്കുമെന്ന് പിഎസ്സി ചെയര്മാന് എം കെ സക്കീര്‍ അറിയിച്ചു | ||
എന്‍എച്ച്എം ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു; പ്രതിമാസം 22കോടി അനുവദിക്കുംമെഡിക്കല് ഓഫീസര്‍, സ്പെഷ്യലിസ്റ്റ് എന്നിവരടക്കമുള്ളവര്‍ ഗ്രേഡ് ഒന്നിലായിരിക്കും. ഇവരുടെ വേതനം കുറഞ്ഞത് 40,000 എന്നത് 50,000മാക്കി ഉയര്‍ത്തും. | ||
![]() | 'ഐക്യരാഷ്ട്രസഭയുടെ വെബിനാറില്‍ ഒരു ദിവസം പങ്കെടുത്തുവെന്നല്ലാതെ എന്ത് പുരസ്കാരമാണ് ശൈലജയ്ക്ക് കിട്ടിയത്?'ജനരോഷത്തില്‍ നിന്നും സര്‍ക്കാരിനെ രക്ഷിക്കാന്‍ ജനങ്ങളെ പറ്റിക്കുകയാണ് പിണറായിയും ശൈലജയുമെന്നും കെ സുരേന്ദ്രന് | |
![]() | പിഎസ്സി ഓൺലൈൻ പരീക്ഷകളും അഭിമുഖങ്ങളും ജൂലൈ മുതൽ; കെഎഎസ് പരീക്ഷാ ഫലം ഈ മാസംപിഎസ്സി ഓൺലൈൻ പരീക്ഷകളും അഭിമുഖങ്ങളും ജൂലൈ മുതൽ; കെഎഎസ് പരീക്ഷാ ഫലം ഈ മാസം | |
![]() | കെ എ എസ് പരീക്ഷയ്ക്ക് പാകിസ്ഥാനില്‍ നിന്നുള്ള ചോദ്യങ്ങള്‍; ആരോപണവുമായി പി ടി തോമസ്കെഎഎസ് പരീക്ഷാ നടത്തിപ്പില്‍ ആരോപണവുമായി പി ടി തോമസ് എംഎല്‍എ | |
![]() | കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്: പരീക്ഷയുടെ ഔദ്യോഗിക ഉത്തര സൂചിക പ്രസിദ്ധീകരിച്ചുപിഎസ്സി ശനിയാഴ്ച നടത്തിയ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് തസ്തികയിലേക്കുളള പ്രാഥമിക പരീക്ഷയുടെ ഔദ്യോഗിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. | |
പിഎസ്സി പരിശീലന കേന്ദ്രങ്ങളിൽ വിജിലൻസ് റെയ്ഡ്; ഉദ്യോഗസ്ഥരുടെ സ്വത്ത് പരിശോധിക്കുംതമ്പാനൂരിലെ പിഎസ്സി പരിശീലന കേന്ദ്രങ്ങളിലെ വിജിലൻസ് പരിശോധന പൂർത്തിയായി | ||
കെഎഎസ് പരീക്ഷയുടെ ചോദ്യം ചോർന്നു കിട്ടിയെന്ന് പ്രചാരണം; സെക്രട്ടേറിയറ്റ് സെക്ഷൻ ഓഫിസർ അടക്കം മൂന്ന് പേർക്ക് നോട്ടീസ്കെഎഎസ് പരീക്ഷാർഥി കൂടിയായ ഉദ്യോഗസ്ഥന് പിഎസ്സി നേരിട്ടു നോട്ടീസ് നൽകുകയായിരുന്നു | ||
![]() | നാല് ലക്ഷം പേർ ഇന്ന് പരീക്ഷാ ഹാളിലേക്ക്; കെഎഎസ് ഉദ്യോഗാർഥികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾരാവിലെ 10മണി മുതൽ 12 വരെയും ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെയുമാണ് പരീക്ഷാ സമയം | |
കെഎഎസ് പരീക്ഷ നാളെ; എഴുതുന്നത് നാല് ലക്ഷം പേർ; ഉദ്യോഗാർഥികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുകരാവിലെ 10 മുതൽ 12 വരെയും ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെയും നടക്കുന്ന പരീക്ഷ 4,00,014 പേരാണ് എഴുതുന്നത്. | ||
സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് ഈ മാസം 22ന് അവധിസംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ക്ക് ഫെബ്രുവരി 22ന് പൊതു അവധി ആയിരിക്കും |
Search results 1 - 15 of 28