• Search results for കെഎസ്ഇബി
Image Title
Supreme-Court-of-India-min

ലാവലിന്‍ കേസ് നവംബര്‍ അഞ്ചിന് സുപ്രീംകോടതി പരിഗണിക്കും

രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ അപേക്ഷ നല്‍കിയിരുന്നു

Published on 16th October 2020
SupremeCourtofIndia

ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രീംകോടതിക്ക് മുന്‍പില്‍; രണ്ടാഴ്ച സമയം തേടിയ സിബിഐയുടെ അപേക്ഷ പരിഗണിക്കും 

അടിയന്തര സ്വഭാവമുള്ള കേസാണെന്ന നിലപാട് നേരത്തെ സ്വീകരിച്ച സിബിഐ തന്നെയാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ട് സുപ്രിംകോടതിക്ക് വ്യാഴാഴ്ച കത്ത് നല്‍കിയത്

Published on 16th October 2020
idukki_dam

ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു; ജലനിരപ്പ് 2391.04 അടി 

അണക്കെട്ടിലെ ജലനിരപ്പ് 2391.04 അടി തൊട്ടതോടെയാണ് ആദ്യ ജാഗ്രതാ മുന്നറിയിപ്പായ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചത്

Published on 13th October 2020

ഓൺലൈനിൽ ബുക്ക് ചെയ്യുന്ന 30 വാഹനങ്ങൾക്ക് പ്രവേശനം ; ഗവിയില്‍ സഞ്ചാരികളുടെ തിരക്കേറുന്നു

ബുക്ക് ചെയ്യുന്നവർ ഗൂഡ്രിക്കൽ റേഞ്ച് ഓഫിസിൽ നിന്ന് പാസ് എടുത്താണ് യാത്ര തുടങ്ങേണ്ടത്

Published on 10th October 2020

ഇടുക്കി അണക്കെട്ടില്‍ ഒരടി കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട്; മഴ ശക്തം

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും

Published on 24th September 2020
Idukki_dam

ഇടുക്കിയിലേയും മുല്ലപ്പെരിയാറിലേയും ജലനിരപ്പില്‍ ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം, ജലനിരപ്പ് ക്രമീകരിക്കുന്നു

മഴക്കെടുതി നേരിടാന്‍ ക്യാംപുകള്‍ അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയതായും കളക്ടര്‍ വ്യക്തമാക്കി

Published on 22nd September 2020

ഏഴ് ഡാമുകളില്‍ റെഡ് അലര്‍ട്ട്, സ്പില്‍വേയിലൂടെ വെളളം പുറത്തേയ്ക്ക് ഒഴുക്കുന്നു; ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരും; മുന്നറിയിപ്പ്

കനത്തമഴയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് കെഎസ്ഇബിയുടെ നിയന്ത്രണത്തിലുളള ഏഴ് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

Published on 20th September 2020
banasura_sagar

മഴ കനക്കുന്നു; ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കും

നിലവില്‍ 774.30 മീറ്ററാണ് ബാണാസുര സാഗറിലെ ജലനിരപ്പ്. അണക്കെട്ടിന്റെ സംഭരണ ശേഷി 775.60 മീറ്ററും

Published on 20th September 2020
suicide

പ്ലസ് വണ്ണിന് പ്രവേശം ലഭിച്ചില്ല, പെണ്‍കുട്ടി ആത്മഹത്യ ചെയ്തു 

പത്താം ക്ലാസിൽ മൈഥിലിക്കു മാർക്ക്‌ കുറവായിരുന്നു. ഇത്  മൈഥിലിയെ വിഷമിപ്പിച്ചിരുന്നതായി ഏറ്റുമാനൂർ പോലീസ്‌ പറഞ്ഞു

Published on 20th September 2020
money

മാതാവിന്റെ മരണം എട്ട് വർഷം മറച്ചു വച്ച് പത്ത് ലക്ഷം രൂപയുടെ പെൻഷൻ തുക തട്ടിയെടുത്തു; മകളും ചെറുമകനും ഒളിവിൽ 

മാതാവിന്റെ മരണം എട്ട് വർഷം മറച്ചു വച്ച് പത്ത് ലക്ഷം രൂപയുടെ പെൻഷൻ തുക തട്ടിയെടുത്തു; മകളും ചെറുമകനും ഒളിവിൽ 

Published on 19th September 2020
veli-train

കുട്ടി തീവണ്ടിയുടെ ചൂളംവിളി മുഴങ്ങി; ട്രെയിനിലിരുന്ന് ഇനി വേളി ചുറ്റിക്കാണാം; ട്രയല്‍ റണ്‍ നടത്തി (വീഡിയോ)

വേളി ടൂറിസ്റ്റ് വില്ലേജില്‍ ഇനി കുട്ടി തീവണ്ടി കൂകിപ്പായും. മിനിയേച്ചര്‍ ട്രെയിന്റെ ട്രയല്‍ റണ്‍ നടത്തി.

Published on 10th September 2020

യജമാന സ്നേഹത്തിൽ പൊലിഞ്ഞത് സ്വന്തം ജീവൻ; പൊട്ടിവീണ വൈദ്യുതിക്കമ്പി കടിച്ചു മാറ്റി; വളർത്തു നായയ്ക്ക് ദാരുണാന്ത്യം

യജമാന സ്നേഹത്തിൽ പൊലിഞ്ഞത് സ്വന്തം ജീവൻ; പൊട്ടിവീണ വൈദ്യുതിക്കമ്പി കടിച്ചു മാറ്റി; വളർത്തു നായയ്ക്ക് ദാരുണാന്ത്യം

Published on 10th September 2020

വൈദ്യുത തൂണിന് മുകളിൽ കയറിയ മലമ്പാമ്പ് ഷോക്കേറ്റ് ചത്തു

വൈദ്യുത തൂണിന് മുകളിൽ കയറിയ മലമ്പാമ്പ് ഷോക്കേറ്റ് ചത്തു

Published on 30th August 2020
Ee-x8KrXsAEx9Ht

18 അണക്കെട്ടുകളിലായി ഇന്ന് ഒഴുകിയെത്തിയത് 2008.78 എം സി എം ജലം; ആശങ്കപ്പെടേണ്ടതുണ്ടോ? കെ എസ് ഇ ബിയുടെ വിശദീകരണം

സംസ്ഥാനത്ത് വ്യാപകമായി പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന് 18 അണക്കെട്ടുകളിലുമായി ഇന്ന് ഒഴുകിയെത്തിയത് 2008.78 മില്ല്യണ്‍ ക്യുബിക് മീറ്റര്‍ (എം സി എം) ജലമെന്ന് കെഎസ്ഇബി

Published on 9th August 2020

പമ്പ അണക്കെട്ട് ഉടന്‍ തുറക്കും; ആറ് ഷട്ടറുകള്‍ രണ്ടടി വീതം ഉയര്‍ത്തുക എട്ടുമണിക്കൂര്‍;  ജാഗ്രത

റാന്നി ടൗണില്‍ 19 ബോട്ടുകളും തിരുവല്ലയില്‍ ആറ് ബോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്

Published on 9th August 2020

Search results 1 - 15 of 289