• Search results for കേന്ദ്രം
Image Title
hemachandran

'പൊലീസുകാര്‍, വായിക്കുന്നതിനേക്കാള്‍ നല്ലത് ചീട്ടുകളിക്കുന്നതാണെന്ന് ആരെങ്കിലും കരുതിയോ എന്തോ?' 

മൊത്തത്തില്‍ വിലയിരുത്തുമ്പോള്‍ മനുഷ്യന്‍ എന്ന പ്രതിഭാസത്തെ അല്പം കൂടി അറിയാന്‍ കഴിഞ്ഞെന്നു തോന്നുന്നു. അക്കൂട്ടത്തില്‍ 'ഹേമചന്ദ്രന്‍' എന്ന മനുഷ്യനും പെടും

Published on 13th June 2021
lpg_price_hike

എൽ പി ജി സിലിണ്ടറുകൾ ഇഷ്ടമുള്ള വിതരണക്കാരിൽ നിന്ന് റീഫിൽ ചെയ്യാം; പുതിയ സംവിധാനവുമായി കേന്ദ്രം 

ഏറ്റവും അടുത്തുള്ള വിതരണക്കാരിൽ നിന്നും സിലിണ്ടറുകൾ റീഫിൽ ചെയ്യാൻ അവസരമൊരുക്കുന്നതാണ് പുതിയ തീരുമാനം

Published on 13th June 2021
praful_patel

പ്രഫുൽ പട്ടേൽ നാളെ ലക്ഷദ്വീപിൽ, കരിദിനമായി ആചരിക്കാൻ തീരുമാനം

വിവിധ മേഖലയിലെ സ്വകാര്യ വൽക്കണരണം, ടൂറിസം അടക്കമുള്ളവിഷയങ്ങളിൽ പ്രധാന തീരുമാനങ്ങൾ സന്ദർശനത്തിൽ ഉണ്ടാകുമെന്നും സൂചനയുണ്ട്

Published on 13th June 2021
rain with thunderstorm

ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു, സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്

വ​​​ട​​​ക്കു പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ രൂ​​​പ​​​പ്പെ​​​ട്ട ന്യൂ​​​ന​​​മ​​​ർ​​​ദം ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ കൂ​​​ടു​​​ത​​​ൽ ശ​​​ക്തി പ്രാ​​​പി​​​ക്കുകയ

Published on 13th June 2021
covid vaccine
India unlikely to allow return

ഐഎസിൽ ചേർന്ന് അഫ്​ഗാൻ ജയിലിൽ കഴിയുന്ന മലയാളി യുവതികളെ തിരികെ കൊണ്ടു വന്നേക്കില്ല; പരിഗണിക്കേണ്ടെന്ന നിലപാടില്‍ കേന്ദ്രം

ഐഎസിൽ ചേർന്ന് അഫ്​ഗാൻ ജയിലിൽ കഴിയുന്ന നാല് മലയാളി യുവതികളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടു വന്നേക്കില്ല

Published on 12th June 2021
Covishield

കോവിഷീൽഡ് ഡോസുകൾക്കിടയിലെ ഇടവേളയിൽ അടിയന്തര മാറ്റം: ആശങ്ക വേണ്ടെന്ന് കേന്ദ്രം 

ഇടവേള കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് എൻടിഎജിഐ പഠനം നടത്തുന്നുണ്ടെന്നും ഇതുസംബന്ധിച്ച അന്തിമതീരുമാനം വരുന്നതു വരെ ആശങ്ക ആവശ്യമില്ലെന്നും ഡോ. പോൾ

Published on 12th June 2021
vaccination in kerala

സംസ്ഥാനത്തെ നാലിലൊന്ന് പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി, രണ്ടാം ഡോസ് ലഭിച്ചത് 22ലക്ഷത്തിന്: ആരോഗ്യമന്ത്രി 

സംസ്ഥാനത്ത് ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേര്‍ക്ക് ഒന്നാം ഡോസ് കോവിഡ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

Published on 11th June 2021
Supreme Court On Sedition

10 കോടി രൂപ ഇറ്റലി കൈമാറി, നഷ്ടപരിഹാര തുക വിതരണം ഹൈക്കോടതിക്ക് ; കടല്‍ക്കൊല കേസ് അവസാനിപ്പിക്കുന്നു

ബോട്ടിലുണ്ടായിരുന്ന എല്ലാവര്‍ക്കും നഷ്ടപരിഹാരം വേണമെന്ന ആവശ്യത്തെ എതിര്‍ക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Published on 11th June 2021
Second Pinarayi Government

രണ്ടാം പിണറായി സര്‍ക്കാര്‍ ആവര്‍ത്തിക്കരുതാത്ത തെറ്റുകള്‍

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സംഭവിച്ച ഗുരുതര വീഴ്ചകള്‍ ഒഴിവാക്കേണ്ട കാര്യത്തില്‍ പുതിയ സര്‍ക്കാര്‍ വലിയ ജാഗ്രത കാണിക്കേണ്ടത് അനിവാര്യമാണ് 

Published on 11th June 2021
CBI and ED investigation?

സി.ബി.ഐ, ഇ.ഡി അന്വേഷണം എവിടെ വരെ?

രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ തെളിയിക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞോ? അന്വേഷണങ്ങള്‍ ശരിയായ ദിശയില്‍ മുന്നോട്ടുപോയോ?

Published on 11th June 2021
BORROWING LIMIT

കേരളത്തിന് ആശ്വാസം, കേന്ദ്രം വായ്പ പരിധി ഉയര്‍ത്തി; ഒരു ലക്ഷത്തിന് മുകളില്‍ വരെ കടമെടുക്കാം

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ആശ്വാസം

Published on 11th June 2021
Old_People_Photo

സാന്ത്വന സാന്നിധ്യവും കൂട്ടിരിപ്പ് സേവനവും; കിടപ്പു രോ​ഗികളുടെ പരിചരണ ചുമതല തദ്ദേശ സ്ഥാപനങ്ങൾക്ക് 

കിടപ്പുരോഗികളെ ദിവസവും സന്ദർശിച്ച് ദിനചര്യ നിർവഹിക്കുന്നതിനടക്കമുള്ള സഹായം നൽകും

Published on 10th June 2021
train cancelled

റെയില്‍വെയ്ക്ക് 5ജി സ്‌പെക്ട്രം; ട്രെയിനുകളില്‍ സുരക്ഷ കൂടും, അതിവേഗ ആശയവിനിമയം, പദ്ധതിയുമായി കേന്ദ്രം

ട്രെയിനുകളില്‍ സുരക്ഷ ഉറപ്പാക്കാനും അതിവേഗ ആശയവിനിമയത്തിനുമായി റെയില്‍വെയ്ക്ക് 5 ജി സ്‌പെക്ട്രം അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അനുമതി

Published on 9th June 2021
MUMBAI_RAIN

കനത്ത മഴ: മുംബൈയിൽ റെഡ് അലർട്ട്   

ജൂൺ 10ന് മുംബൈയിൽ എത്തേണ്ട കാലവർഷം രണ്ടുദിവസം നേരത്തെയാണ് എത്തിയത്

Published on 9th June 2021

Search results 1 - 15 of 2906