• Search results for കേരളം
Image Title

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 100 വയസ്; 'ഇരുളിലെ പ്രകാശ രശ്മികള്‍'

1920 ഒക്ടോബര്‍ 17-ന് താഷ്‌ക്കന്റീല്‍ എം.എന്‍. റോയിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിന്റെ ആരംഭബിന്ദു

Published on 29th October 2020

കോവിഡ്: ഗുജറാത്തില്‍ കാര്യങ്ങള്‍ മെച്ചപ്പെട്ടു, കേരളത്തില്‍ വഷളായി - മോദി

ലോകത്ത് കോവിഡ് മരണനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെന്നും രോഗമുക്തി നിരക്ക് ഏറ്റവും ഉയര്‍ന്ന തോതിലാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

Published on 29th October 2020
Sabarimala

മണ്ഡല മകരവിളക്ക്; സേവനത്തിന് തയ്യാറാവുന്ന ഡോക്ടര്‍മാര്‍ നവംബര്‍ 5 ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണമെന്ന് കടകംപള്ളി

കേരളം, തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനമാണ് മന്ത്രി അഭ്യര്‍ത്ഥിച്ചത്‌

Published on 28th October 2020
covid_58

ആർടിപിസിആർ പരിശോധന കൂട്ടണം, കോവിഡ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിൽ താഴെയാക്കണം; കേരളം ഉൾപ്പെടെ  10 സംസ്ഥാനങ്ങളോട് കേന്ദ്രം

പുതുതായി രോഗം സ്ഥിരീകരിച്ചതിൽ 78 ശതമാനം കേസുകളും കേരളമുൾപ്പെടെ 10 സംസ്ഥാനങ്ങളിലാണ്

Published on 28th October 2020

ഇന്ന് രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും 5000ല്‍ താഴെ കോവിഡ് രോഗികള്‍, മഹാരാഷ്ട്രയില്‍ 3645 പേര്‍; ഒന്നാമത് കേരളം തന്നെ 

തുടര്‍ച്ചയായ ദിവസങ്ങളില്‍ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്

Published on 26th October 2020
chennithala

ഹാഥ്‌രസും വാളയാറും തമ്മില്‍ എന്തു വ്യത്യാസം?; കേരളം ഭരിക്കുന്നത് കണ്ണു തുറക്കാത്ത സര്‍ക്കാര്‍: ചെന്നിത്തല

സമരപ്പന്തലിന് അടുത്ത് വരെ വന്ന പട്ടികജാതി പട്ടികവകുപ്പ് മന്ത്രി ഇവിടേക്ക് തിരിഞ്ഞുനോക്കിയില്ല. എന്തിനുവേണ്ടിയുളള സമരമാണ് ഇതെന്നാണ്  മന്ത്രി ചോദിക്കുന്നത്

Published on 26th October 2020

'പക്ഷേ, ഇപ്പോഴും അപ്രമാദിത്വം കിട്ടുന്നത് ഇടവേള ബാബുവിന്റെ ശബ്ദത്തിനും ആണധികാര സമൂഹത്തിനുമാണ്'

ചലച്ചിത്രമേഖലയില്‍ ഒരു ബദല്‍ സാധ്യതയുണ്ടായിട്ടും അതിനെ വളര്‍ത്തുന്നതില്‍ സാംസ്‌കാരിക കേരളം പരാജയപ്പെട്ടുവെന്നതാണ് ഡബ്ല്യു.സി.സിയുടെ രൂപീകരണത്തിന് മൂന്നു വര്‍ഷത്തിനുശേഷവും പ്രകടമാകുന്ന യാഥാര്‍ത്ഥ്യം

Published on 25th October 2020
26-santhosh-keezhattoor

'ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോൾ നാടകക്കാർക്ക് നീതി ലഭിക്കുന്നില്ലെങ്കിൽ പിന്നെ എവിടെ കിട്ടും നീതി'; സന്തോഷ് കീഴാറ്റൂർ

തെരഞ്ഞെടുപ്പ് വരുമ്പോൾ തെരുവു നാടകം കളിക്കാൻ വേണ്ടി മാത്രം നാടകക്കാരെ തേടി വരാതെ ഞങ്ങളെ ചേർത്ത് പിടിക്കണമെന്നും താരം പറയുന്നു

Published on 25th October 2020
food

രാജ്യത്ത് 50,129പേര്‍ക്ക് കൂടി കോവിഡ്; ചികിത്സയിലുള്ളത് 6,68,154പേര്‍

രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 78,64,811പേരായി

Published on 25th October 2020
saudi
covaccine

കോവിഡ് വാക്സിൻ പരീക്ഷണത്തിന് കേരളവും; സമ്മതമറിയിച്ച് സർക്കാർ 

കോവിഡ് മുക്തരായവരെയും ഇതുവരെ ബാധിക്കാത്തവരെയും പരീക്ഷണത്തിന് ആവശ്യമാണ്

Published on 24th October 2020

കോവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് വീണ്ടും കേരളം ഒന്നാമത്; മഹാരാഷ്ട്രയില്‍ 7,347; കര്‍ണാടകയില്‍  5,356 കേസുകള്‍

രാജ്യത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത് കേരളത്തില്‍.

Published on 23rd October 2020

കണ്ടെയ്‌നര്‍ വഴി 500 കിലോ കഞ്ചാവ് കേരളത്തിലെത്തിച്ചു; മുഖ്യപ്രതി പിടിയില്‍

കണ്ടെയ്‌നര്‍ വഴി ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് 500 കിലോ കഞ്ചാവ് കടത്തിയ കേസില്‍ മുഖ്യസൂത്രധാരന്‍

Published on 23rd October 2020

Search results 1 - 15 of 2716