Advanced Search
Please provide search keyword(s)- Search results for കേസ്
Image | Title | |
---|---|---|
![]() | 'ക്ഷമിക്കണം, എനിക്കറിയില്ലായിരുന്നു'- മോഷ്ടിച്ച ബാഗിൽ കോവിഡ് വാക്സിൻ; തിരിച്ചേൽപ്പിച്ച് കള്ളൻ!'ക്ഷമിക്കണം, എനിക്കറിയില്ലായിരുന്നു'- മോഷ്ടിച്ച ബാഗിൽ കോവിഡ് വാക്സിൻ; തിരിച്ചേൽപ്പിച്ച് കള്ളൻ! | |
![]() | കോവിഡ് പോസിറ്റീവായ വിവരം മറച്ചുവെച്ച് ദിവസങ്ങളോളം കട തുറന്നു; കച്ചവടക്കാരനെതിരെ കേസ്വിവരം അറിഞ്ഞ നാട്ടുകാർ പൊലീസിലും ആരോഗ്യ പ്രവർത്തകരെയും അറിയിച്ചെങ്കിലും പരിശോധന നടത്തിയ കാര്യം ഇയാൾ മറച്ചുവെച്ചു | |
![]() | സമൂഹമാധ്യമം വഴി പരിചയപ്പെട്ടു; പിറന്നാളിന് ഐ ഫോണ്‍ സമ്മാനം; സ്ത്രീക്ക് നഷ്ടമായത് 3.98 കോടി രൂപകഴിഞ്ഞ കുറച്ച് മാസങ്ങളിലായി 27 വ്യത്യസ്ത അക്കൗണ്ടുകളിലായി 207 തവണയാണ് ഇവര്‍ പണമിടപാട് നടത്തിയതെന്ന് പൊലീസ് പറയുന്നു | |
![]() | ചേര്‍ത്തലയ്ക്കടുത്തുള്ള കോളജിലെ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ ഒരുമിച്ച് അപ്രത്യക്ഷരായി; അവരെന്തിന്, എങ്ങോട്ട്, എങ്ങനെ അവിടം വിട്ടു?മനുഷ്യാവകാശങ്ങള്‍ക്കു വലിയ പ്രാധാന്യം നല്കുന്ന നമ്മുടെ ഭരണഘടനയും വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് ഹേബിയസ് കോര്‍പ്പസ് റിട്ട് വ്യവസ്ഥ ചെയ്യുന്നു | |
![]() | സോളാര്‍ തട്ടിപ്പ് കേസ്; സരിത നായര്‍ ജയിലിലേക്ക്സോളാര് തട്ടിപ്പു കേസില്‍ കോഴിക്കോട് പൊലീസ് അറസ്റ്റ് ചെയ്ത സരിത എസ് നായരെ റിമാന്‍ഡ് ചെയ്തു | |
![]() | കോവിഡ് പ്രതിസന്ധി ദേശീയ അടിയന്തരാവസ്ഥ പോലെ തന്നെ; സുപ്രീം കോടതികോവിഡ് പ്രതിസന്ധി ദേശീയ അടിയന്തരാവസ്ഥ പോലെ തന്നെ; സുപ്രീം കോടതി | |
കോവിഡ് പോസിറ്റീവ് ആയ ജഡ്ജി ആശുപത്രിയില്‍ എത്തിയപ്പോള്‍ ഡോക്ടര്‍മാരില്ല; എലവേറ്ററില്‍ കുടുങ്ങി: കേസ്കോവിഡ് പോസിറ്റീവ് ആയ ജഡ്ജി ആശുപത്രിയില്‍ എത്തിയപ്പോള്‍ ചികിത്സിക്കാന്‍ ഡോക്ടര്‍മാരും നഴ്സുമാരുമാരുമില്ല | ||
![]() | കോവിഡ് പ്രതിസന്ധി: സുപ്രീം കോടതി സ്വമേധയാ കേസെടുത്തു, കേന്ദ്രത്തിന് നോട്ടീസ്ഓക്സിജന് വിതരണം, അവശ്യ സര്‍വീസ് മരുന്നു വിതരണ, വാക്സിനേഷന് നയം എന്നിവയ്ക്കു പുറമേ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരവും കോടതി പരിശോധിക്കും. | |
![]() | സരിത എസ് നായർ അറസ്റ്റിൽകോഴിക്കോട് പൊലീസാണ് തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്തത് | |
ഫ്ളാറ്റില്‍ കണ്ടെത്തിയത് വൈഗയുടെ രക്തം തന്നെ; ഡിഎന്‍എ ഫലം ലഭിച്ചു, മദ്യത്തിന്റെ അംശത്തില്‍ അവ്യക്തത തുടരുന്നുവൈഗ കൊലക്കേസിൽ കേസിൽ നിർണായക തെളിവായ ഡിഎൻഎ പരിശോധന ഫലം അന്വേഷണ സംഘത്തിന് കിട്ടി | ||
'അച്ഛന്റെ രോഗം ഗുരുതരം', അടുത്തുവേണമെന്ന് ബിനീഷ് കോടിയേരി; ജാമ്യഹർജി ഇന്ന് പരിഗണിക്കുംകോടിയേരിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അഡ്വ.കൃഷ്ണന് വേണുഗോപാല്‍ മുഖേന ഹാജരാക്കി | ||
14 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ടിക് ടോക്ക് താരം ഫൺബക്കറ്റ് ഭാർഗവ് അറസ്റ്റിൽടിക് ടോക്ക് കോമഡി വിഡിയോയിലൂടെയാണ് ചിപ്പട്ട ഭാര്‍ഗവ് എന്ന ഫണ്‍ബക്കറ്റ് ഭാര്‍ഗവ് ശ്രദ്ധേയനാവുന്നത് | ||
![]() | ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ കമ്പിവടിക്ക് ഷാജിയുടെ തലക്കടിച്ചു, കയ്യബദ്ധം പറ്റിയതെന്ന് പിടിയിലായ സജിൻഭാര്യയെയും അമ്മയെയും മര്‍ദ്ദിക്കാനുളള ശ്രമം തടയുന്നതിനിടെ കയ്യബദ്ധം പറ്റിയാണെന്നും കൊല്ലണമെന്ന് ഉദ്ദേശമുണ്ടായിരുന്നില്ലെന്നുമാണ് ഷാജിയുടെ സഹോദരൻ പറഞ്ഞത്. | |
ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി?; വീടിന് സമീപം മണ്ണിട്ട് മൂടി; മലപ്പുറത്തെ പെണ്‍കുട്ടിയുടെ കൊലപാതകി അന്‍വര്‍ പിടിയില്പെണ്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. | ||
വീടിന് സമീപം കുഴിച്ചിട്ട നിലയില്‍; മലപ്പുറത്ത് കാണാതായ 21 കാരിയുടെ മൃതദേഹം കണ്ടെത്തിമലപ്പുറം വളാഞ്ചേരി വെട്ടിച്ചിറയില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി |
Search results 1 - 15 of 7838