• Search results for കൈക്കൂലി
Image Title

എംകെ രാഘവന്‍ എംപിക്കെതിരെ വിജിലന്‍സ് അന്വേഷണം

കൈക്കൂലി കേസില്‍ ലോക്സഭാ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്

Published on 24th November 2020

ലൈഫ് മിഷന്‍ അഴിമതി : ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ്

ശിവശങ്കറെ ചോദ്യം ചെയ്യാതെ കേസന്വേഷണം മുന്നോട്ടു പോകില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിലയിരുത്തി

Published on 13th November 2020
swapna_suresh_shivashankar

സ്വപ്‌നയ്ക്ക് കിട്ടയ പണം കൈക്കൂലിയെന്ന് വിജിലന്‍സ്; ഇടപാടുകള്‍ ശിവശങ്കരനെ അറിയിച്ചിരുന്നു; വിജിലന്‍സ്

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ അക്കൗണ്ടിലുണ്ടായിരുന്ന 1.5 കോടി രൂപ ലൈഫ് മിഷന്‍ പദ്ധതിക്കു കമ്മിഷനായി ലഭിച്ച തുകയാണെന്ന് വിജിലന്‍സ് കണ്ടെത്തല്‍

Published on 12th November 2020

മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക കള്ളക്കടത്തുകാരുടെ താവളം; സ്വപ്‌നയക്ക് രഹസ്യങ്ങളെല്ലാം ചോര്‍ത്തി നല്‍കിയെന്ന് രമേശ് ചെന്നിത്തല

ഒരുപാട് ഒളിക്കാനുള്ളതുകൊണ്ടാണ് കോടിയേരിയെ പിണറായിയും പിണറായിയെ കോടിയേരിയും പിന്താങ്ങുന്നത്.

Published on 11th November 2020

'ആയിരം ഏജന്‍സികള്‍ പതിനായിരം കൊല്ലം തപസ്സിരുന്ന് അന്വേഷിച്ചാലും ഒരു തെളിവും കിട്ടില്ല, മുറുകാത്ത കുരുക്ക് മുറുക്കി വെറുതേ സമയം കളയണ്ട?': മന്ത്രി ജലീല്‍

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികളുടെ അന്വേഷണത്തെ വിമര്‍ശിച്ച് മന്ത്രി കെ ടി ജലീല്‍

Published on 9th November 2020
bribe

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കു വേണ്ടത് വധശിക്ഷ, തൂക്കിലേറ്റണമെന്ന് മദ്രാസ് ഹൈക്കോടതി 

അഴിമതി നടത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്കു വധശിക്ഷ നൽകണമെന്നു മദ്രാസ് ഹൈക്കോടതി

Published on 3rd November 2020
Phone history

ഫോണ്‍ നന്നാക്കാന്‍ ഭാര്യ, ഫോണിനുള്ളില്‍ ഭര്‍ത്താവിന്റെ കുറിപ്പും കൈക്കൂലിയും; 'ഹിസ്‌റ്ററി ഭാര്യ അറിയരുത്'‌

സഹായ അഭ്യര്‍ഥനക്ക്‌ ഒപ്പം 100 ഡോളറിന്റെ നോട്ടും കൈക്കൂലിയായി ഭര്‍ത്താവ്‌ ഒപ്പം ചേര്‍ത്തിരുന്നു

Published on 30th October 2020
pinaray

'ശിവശങ്കറിന്റേയോ പിണറായിയുടേയോ മക്കൾക്ക് അത് സ്വപ്നം കാണാൻ പോലുമാവില്ല'; വൈറലായി സുരേഷ് കുമാറിന്റെ മകന്റെ പോസ്റ്റ്

വിഎസ് അച്യുതാനന്ദൻ സർക്കാർ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്നു സുരേഷ് കുമാർ

Published on 29th October 2020

സ്ത്രീധന പീഡനക്കേസ് ഒതുക്കാൻ പ്രതിയിൽ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങി; പൊലീസ് ഉദ്യോ​ഗസ്ഥൻ പിടിയിൽ

സ്ത്രീധന പീഡനക്കേസ് ഒതുക്കാൻ പ്രതിയിൽ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങി; പൊലീസ് ഉദ്യോ​ഗസ്ഥൻ പിടിയിൽ

Published on 26th October 2020

സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി ബന്ധം: ആക്‌സിസ് ബാങ്ക് കരമന ബ്രാഞ്ച് മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വപ്ന സുരേഷടക്കം പ്രതിയായ ഡോളര്‍ കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്ത ആക്‌സിസ് ബാങ്ക് തിരുവനന്തപുരം കരമന ബ്രാഞ്ച് മാനേജരെ സസ്‌പെന്റ് ചെയ്തു

Published on 25th October 2020
km-shaji

25 ലക്ഷം രൂപ കൈക്കൂലി: കെഎം ഷാജിയുടെ വീട് അളക്കുന്നു; ഇഡിയുടെ നിര്‍ദേശപ്രകാരമെന്ന് നഗരസഭ

കെഎം ഷാജി എംഎല്‍എയുടെ വീട് കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥര്‍ അളക്കുന്നു

Published on 22nd October 2020

കൈക്കൂലി വാങ്ങാന്‍ സ്വന്തമായി ഓഫീസ്; റെയ്ഡിൽ കണ്ടെത്തിയത് കോടികൾ; സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ സ്വത്ത് വിവരങ്ങള്‍ കേട്ട് അമ്പരന്ന് തമിഴ്‌നാട്

കൈക്കൂലി വാങ്ങാന്‍ സ്വന്തമായി ഓഫീസ്; റെയ്ഡിൽ കണ്ടെത്തിയത് കോടികൾ; സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ സ്വത്ത് വിവരങ്ങള്‍ കേട്ട് അമ്പരന്ന് തമിഴ്‌നാട്

Published on 17th October 2020

1.10 കോടി കൈക്കൂലി വാങ്ങി തഹസില്‍ദാര്‍; കൈയോടെ പിടികൂടി; ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍

ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് തഹസില്‍ദാര്‍ 1.10 കോടി രൂപ കൈക്കൂലി വാങ്ങിയത്.

Published on 14th October 2020

'ലൈഫ് മിഷന്‍ തട്ടിപ്പ് അധോലോക ഇടപാട്';  ധാരണാപത്രം ശിവശങ്കര്‍ ഹൈജാക്ക് ചെയ്‌തെന്ന് സിബിഐ ഹൈക്കോടതിയില്‍

ലൈഫ് മിഷന്‍ ധാരണാപത്രം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഹൈജാക്ക് ചെയ്‌തെന്ന് സിബിഐ ഹൈക്കോടതിയില്‍

Published on 8th October 2020

Search results 1 - 15 of 272