• Search results for കൊപ്ര
Image Title

ചിത്രങ്ങളില്‍ ജീവിതത്തിന്റെ നാനാരസങ്ങള്‍ ചേര്‍ത്തുവച്ച ഒരാള്‍

1925 സെപ്റ്റംബര്‍ 13-ന് വാസുദേവന്‍ നമ്പൂതിരി ജനിക്കുമ്പോള്‍ അച്ഛന്‍ പരമേശ്വരന്‍ നമ്പൂതിരി ഉയര്‍ത്തിക്കെട്ടിയ സ്വത്തിന്റേയും സമ്പത്തിന്റേയും തകര്‍ച്ച തുടങ്ങിയിരുന്നു

Published on 20th September 2020

190 രൂപയ്ക്ക് വെളിച്ചെണ്ണ ; ത്രിവേണി ബ്രാൻഡ്‌ ഉൽപ്പന്നങ്ങൾ ഇന്നുമുതൽ വിപണിയിൽ

100 ഗ്രാം മുതൽ 50 കിലോ പാക്കറ്റുവരെ ചായപ്പൊടി ലഭ്യമാക്കും

Published on 18th August 2020

'ചാരുമാനം'-  പ്രിന്‍സ് അയ്മനം എഴുതിയ കഥ

വലിപ്പത്തില്‍ മുന്തിയ പടപ്പുകളോട് മനുഷ്യന്‍ എക്കാലത്തും പുലര്‍ത്തിപ്പോരുന്ന  അതിശയം കലര്‍ന്ന ഒരു അടുപ്പമോ അകലമോ ആയിരുന്നു കെട്ടുവള്ളങ്ങളോടും അക്കാലത്തെ മനുഷ്യര്‍ക്ക്

Published on 7th August 2020

'തണല്‍ കാണിച്ചുകൊടുക്കാന്‍ ആര്‍ക്കുമാകും, തണലാകാന്‍ ചുരുക്കം ചിലര്‍ക്കേ സാധിക്കൂ'; ഒരു പോരാട്ടവീര്യത്തിന്റെ കഥ 

ഒരു വൈറസിനും കീഴടക്കാന്‍ കഴിയാത്ത മനുഷ്യന്റെ പോരാട്ടവീര്യത്തിന്റെ പ്രതീകങ്ങളായി 250 മരങ്ങളെ ബാക്കിവെച്ചാണ് അദ്ദേഹം വിട പറഞ്ഞത്

Published on 6th August 2020
BINEESH

കൊപ്രയും ശർക്കരയും വച്ചൊരു കിടിലൻ ഐറ്റം; പറഞ്ഞറിയിക്കാൻ പറ്റാത്ത രുചിയാണ് ടീമേ; വിഡിയോ

ഫേയ്സ്ബുക്കിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് താരം നാടൻ രുചി പരിചയപ്പെടുത്തിയത്

Published on 20th July 2020

കോഴിക്കോട് ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍; കൊയിലാണ്ടി, ചോമ്പാല ഹാര്‍ബറുകള്‍ അടച്ചു

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ എല്ലാ ഞായറാഴ്ചകളിലും കോഴിക്കോട് ജില്ലയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

Published on 15th July 2020

തൂണേരിയില്‍ 43 പേര്‍ക്ക് കൂടി കോവിഡ് ; രണ്ടുദിവസത്തിനിടെ രോഗം ബാധിച്ചത് 93 പേര്‍ക്ക്, വടകരയില്‍ 16 പേര്‍ക്കും രോഗബാധ

തൂണേരി പഞ്ചായത്ത് പ്രസിഡന്റിനും ഏതാനും പഞ്ചായത്ത് അംഗങ്ങള്‍ക്കും കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു

Published on 15th July 2020

ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; 1.13 കോടി ജനങ്ങള്‍ക്ക് നേട്ടം

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത നാലുശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനം

Published on 13th March 2020
sadya

മറാഠി സാമ്പാറും പേര്‍ഷ്യന്‍ അച്ചാറും ഹിന്ദി പപ്പടവും! മലയാളിയുടെ സദ്യയില്‍ എത്ര ഭാഷകള്‍

മറാഠി സാമ്പാറും പേര്‍ഷ്യന്‍ അച്ചാറും ഹിന്ദി പപ്പടവും! മലയാളിയുടെ സ്ദ്യയില്‍ എത്ര ഭാഷകള്‍

Published on 24th December 2019
kasarkod

പൂച്ചക്കും പട്ടിക്കും മാത്രമല്ല കീരിക്കും രക്ഷയില്ല, കൊന്ന് കെട്ടിത്തൂക്കി; ക്രൂരത

കാസര്‍കോട് ജില്ലയിലെ കുമ്പഡാജെയിലാണ് ക്രൂരത അരങ്ങേറിയത്

Published on 15th November 2019
coconut

തേങ്ങയും വെളിച്ചെണ്ണയും ഇനി 'ഭീകരന്മാരല്ല'; എയര്‍ ഇന്ത്യയുടെ സ്ഫോടകവസ്തു പട്ടികയിൽനിന്ന് പിൻവലിക്കും 

സ്ഫോടകവസ്തുക്കളുടെ പട്ടികയിൽ തേങ്ങയും വെളിച്ചെണ്ണയും ഉൾപ്പെടുത്തിയ നടപടി പരിശോധിച്ചു തിരുത്താമെന്ന് വ്യോമയാനമന്ത്രി

Published on 2nd August 2019

ആലപ്പുഴയില്‍ വെളിച്ചെണ്ണ ഫാക്ടറിയില്‍ തീപിടുത്തം: ഒഴിവായത് വന്‍ ദുരന്തം

സംഭവസമയത്ത് ഫാക്ടറിയില്‍ ജീവനക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. 

Published on 27th April 2019

പുതുവര്‍ഷപ്പുലരിയില്‍ അയ്യനെ കാണാന്‍ ഭക്തസഹസ്രങ്ങള്‍ ; ശബരിമലയില്‍ വന്‍ തിരക്ക്

പുതുവര്‍ഷത്തില്‍ ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. രാവിലെ പത്തു മണിവരെ 42,516 പേര്‍ മലചിവിട്ടിയതായാണ് കണക്ക്

Published on 1st January 2019
copra

കര്‍ഷകര്‍ക്കു കൈത്താങ്ങുമായി കേന്ദ്രം: കൊപ്രയുടെ താങ്ങുവില കുത്തനെ ഉയര്‍ത്തി

കൊപ്രയുടെ താങ്ങുവില കുത്തനെ ഉയര്‍ത്താന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. ക്വിന്റലിന് രണ്ടായിരം രൂപയുടെ വര്‍ധനയാണ് വരുത്തിയിട്ടുള്ളത്

Published on 28th December 2018
pinarayi_modi_(1)fghg

കേരളം ഇന്ത്യയ്ക്ക് മാതൃക; വിഭവ വിതരണത്തില്‍ തുല്യത വേണം: കേന്ദ്രത്തോട് മുഖ്യമന്ത്രി

വിഭവ വിതരണത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തുല്യ വിഭവ വിതരണം അനുവദിച്ചാല്‍ മാത്രമേ ഫെഡറല്‍ സംവിധാനം അര്‍ഥപൂര്‍ണമാകുകയുള്ളൂവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

Published on 17th June 2018

Search results 1 - 15 of 16