• Search results for കൊയിലാണ്ടി
Image Title
cpm

10 വനിതകള്‍; 20 പുതുമുഖങ്ങള്‍; കെ രാധാകൃഷ്ണന്‍ ചേലക്കരയില്‍;സിപിഎം സ്ഥാനാര്‍ഥികളുടെ സാധ്യത പട്ടിക

രണ്ട് ടേം പൂര്‍ത്തിയാക്കിയില്ലെങ്കിലും ബേപ്പൂര്‍ എംഎല്‍എ വി.കെ.സി മമ്മദ് കോയ, ഇരിങ്ങാലക്കുട എംഎല്‍എ കെ.യു അരുണന്‍  എന്നിവര്‍ പട്ടികിയില്‍ ഇല്ല
 

Published on 5th March 2021
riyas-_jameela

'ഭര്‍ത്താവിന് ശേഷം ഭാര്യ, അമ്മാവന് ശേഷം അനന്തരവര്‍; അതിനെ ജനം ഊളത്തരമെന്നു മാത്രമേ വിളിയ്ക്കൂ'; കുറിപ്പ് വൈറല്‍

ജനാധിപത്യ സംവിധാനത്തിലാണ് നിങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്നത്, വംശാധിപത്യത്തിലല്ല

Published on 5th March 2021
bindu, jameela, sathidevi

പി കെ ജമീല, ആര്‍ ബിന്ദു, സതീദേവി പട്ടികയില്‍ ; മാനദണ്ഡത്തില്‍ ആര്‍ക്കും ഇളവില്ല ; കളമശ്ശേരിയില്‍ പി രാജീവ്

മന്ത്രി ബാലന്റെ ഭാര്യ ഡോ. പി കെ ജമീല, പാര്‍ട്ടി സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ആര്‍ ബിന്ദു എന്നിവര്‍  സ്ഥാനാര്‍ത്ഥികളാകും

Published on 5th March 2021
KOZHIKODE accident

കോഴിക്കോട്ട് ടിപ്പറും ബൈക്കും കൂട്ടിയിടിച്ചു; രണ്ടു മരണം

കൊയിലാണ്ടി സംസ്ഥാന പാതയില്‍ കറുത്ത പറമ്പിലാണ് അപകടം നടന്നത്

Published on 4th March 2021
mt_ramesh

കോഴിക്കോട് നോര്‍ത്തില്‍ എംടി രമേശ്, കുന്ദമംഗലത്ത് അബ്ദുള്ളക്കുട്ടി; എലത്തൂരില്‍ സികെ പത്മനാഭന്‍...ബിജെപി സാധ്യത പട്ടിക

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ ബിജെപി സ്ഥാനാര്‍ഥികളുടെ സാധ്യതപട്ടികയായി

Published on 3rd March 2021
sachin dev and muhammed riyas

ടിപി രാമകൃഷ്ണന്‍ വീണ്ടും ; ബാലുശേരിയില്‍ സച്ചിന്‍ ദേവ്, ബേപ്പൂരില്‍ മുഹമ്മദ് റിയാസ് ;  കോഴിക്കോട് സിപിഎം സാധ്യതാപട്ടിക

കോഴിക്കോട് നോര്‍ത്തില്‍  പ്രദീപ് കുമാറിനാണ് വിജയസാധ്യതയെന്ന്   ജില്ലാ സെക്രട്ടേറിയറ്റ്  യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു

Published on 3rd March 2021
lottery results

ശമ്പളത്തിന്റെ പകുതി ലോട്ടറിയെടുക്കാന്‍ മാറ്റിവയ്ക്കും; എടുത്തത് 42 ടിക്കറ്റുകള്‍; കാരുണ്യയുടെ 80ലക്ഷത്തിന്റെ ഭാഗ്യം കടാക്ഷിച്ചത് ബംഗാള്‍ സ്വദേശിയെ

ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ 486-ാം നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം തേടിയെത്തിയത് ബംഗാള്‍ സ്വദേശിയെ

Published on 15th February 2021
train

ആദ്യ ക്ലോണ്‍ ട്രെയിന്‍ 14 മുതല്‍, വേഗം കൂടും, സ്റ്റോപ്പ് കുറയും; എറണാകുളം-ഓഖ റൂട്ടില്‍ സര്‍വീസ്‌

ദക്ഷിണ റെയില്‍വേയുടെ ആദ്യ ക്ലോണ്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നു. എറണാകുളം-ഓഖ റൂട്ടില്‍ ഫെബ്രുവരി 14 മുതല്‍ സര്‍വീസ് ആരംഭിക്കും

Published on 6th February 2021
cm pinarayi vijayan

രണ്ടുവട്ടം വിജയിച്ചവരും പാര്‍ലമെന്റിലേക്ക് മല്‍സരിച്ചവരും വേണ്ട ; ഇളവ് അനിവാര്യമെങ്കില്‍ മാത്രം ; സിപിഎം പട്ടികയില്‍ അഞ്ചു മന്ത്രിമാരും 17 എംഎല്‍എമാരും പുറത്തേക്ക് ?

രണ്ടു ടേം നിബന്ധന കര്‍ശനമായി പാലിച്ചാല്‍ എല്‍ഡിഎഫ് സര്‍ക്കാരിലെ അഞ്ചു മന്ത്രിമാരും 17 സിറ്റിങ് എംഎല്‍എമാരും മല്‍സരരംഗത്തുണ്ടാകില്ല

Published on 3rd February 2021
lottery results

ലോട്ടറിയടിച്ചു, 80 ലക്ഷത്തിന്റെ ഒന്നാം സമ്മാനം; അപായപ്പെടുത്തുമെന്ന് ഭയന്ന് ബിഹാർ സ്വദേശി പൊലീസ് സ്റ്റേഷനിൽ

ഇന്ന് ബാങ്ക് അവധിയായതിനാൽ ടിക്കറ്റ് പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്

Published on 31st January 2021
K Sudhakaran

കെ സുധാകരന്‍ കെപിസിസി അധ്യക്ഷ പദവിയിലേക്ക് ?; കോണ്‍ഗ്രസില്‍ തിരക്കിട്ട ചര്‍ച്ചകള്‍

മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു താത്പര്യം അറിയിച്ച സാഹചര്യത്തിലാണ് സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിനു കളമൊരുങ്ങുന്നത്

Published on 20th January 2021
mukesh assembly

മുകേഷ് അടക്കം സഭാ സമ്മേളനത്തിൽ പങ്കെടുത്ത നാല് എംഎൽഎമാർക്ക് കോവിഡ്

കെ ദാസൻ എംഎൽഎയും ആൻസലൻ എംഎൽഎയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്

Published on 18th January 2021
minimum program for Congress

ഇനി എന്താണ് കോണ്‍ഗ്രസ്സിന്റെ മിനിമം പരിപാടി?

ഏപ്രില്‍ ഒടുവിലോ മെയ് ആദ്യമോ നിയമസഭാ തെരഞ്ഞെടുപ്പുണ്ടാകും. ആര്‍ക്കു ഭൂരിപക്ഷം ലഭിക്കും, അടുത്ത അഞ്ച് വര്‍ഷം ആരു ഭരിക്കും എന്നത് പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും നേതാക്കള്‍ക്കും നിര്‍ണ്ണായകമാണ്

Published on 17th January 2021
arrest
Four children call the CM to save a PUPPY

അവർ കണ്ടത് തെരുവുനായ്ക്കൾ കടിച്ചു കുടയുന്ന നായക്കുട്ടിയെ, രക്ഷിക്കാനായി മുഖ്യമന്ത്രിയെ വിളിച്ച് നാലു കുട്ടികൾ; സംഭവിച്ചത്

കോഴിക്കോട് ഉള്ളിയേരി സൗത്തിലെ നാല് കുഞ്ഞുങ്ങളാണ് നായകുട്ടിയുടെ ജീവൻ രക്ഷിക്കാനായി മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് വിളിച്ചത്

Published on 2nd January 2021

Search results 1 - 15 of 138