• Search results for കോടതി
Image Title

ഒരു രാജ്യത്ത് രണ്ട് നിയമമോ  ? ; രാഷ്ട്രീയ റാലി നിരോധിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ശിവരാജ് സിങ് ചൗഹാന്‍

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറില്‍ എല്ലാ ദിവസവും രാഷ്ട്രീയ റാലികള്‍ നടക്കുന്നുണ്ട്

Published on 22nd October 2020

ചികിത്സയ്ക്കിടെ കൈകള്‍ കെട്ടിയിട്ടു; നേരിട്ടത് ക്രൂരപീഡനം; പുഴുവരിച്ച മുറിവുകള്‍ ഉണങ്ങി; അനില്‍ കുമാര്‍ പറയുന്നു

ചികിത്സയ്ക്കിടെ തന്റെ കൈകള്‍ കെട്ടിയിട്ടിരുന്നുവെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് വാര്‍ഡില്‍ പുഴുവരിച്ചു കിടന്ന വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാര്‍

Published on 22nd October 2020
shivasankar

ശിവശങ്കര്‍ കേസില്‍ പ്രതിയല്ല ; മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കേണ്ടെന്ന് എന്‍ഐഎ

ശിവശങ്കര്‍ ഈ കേസില്‍ ഇതുവരെ പ്രതിയല്ല. അതുകൊണ്ടു തന്നെ അറസ്റ്റ് എന്ന കാര്യം പരിഗണിച്ചിട്ടില്ല

Published on 22nd October 2020
bevco

ഹര്‍ത്താല്‍ ദിനത്തില്‍ മദ്യശാല തുറന്നില്ല, നഷ്ടം ജീവനക്കാരില്‍ നിന്ന് ഈടാക്കുന്നത് വിലക്കി ഹൈക്കോടതി 

ചിങ്ങവനം വില്‍പ്പന ശാലയിലെ ഓരോ ജീവനക്കാരനില്‍ നിന്നും 38,334 രൂപ വീതം ഈടാക്കാന്‍ നിര്‍ദേശിച്ചായിരുന്നു ബെവ്‌കോയുടെ റിക്കവറി നോട്ടീസ്

Published on 22nd October 2020
kummanam_new

കുമ്മനം രാജശേഖരന്‍  ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിയിലെ കേന്ദ്ര സര്‍ക്കാർ പ്രതിനിധി

സുപ്രീം കോടതി നിർദ്ദേശിച്ച അഞ്ചംഗ ഭരണസമിതിയിലെ കേന്ദ്രസർക്കാർ പ്രതിനിധിയായാണ് കുമ്മനം രാജശേഖരനെ നിയമിച്ചത്

Published on 22nd October 2020

ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് എ പൂക്കുഞ്ഞ് അന്തരിച്ചു

സംസ്ഥാന വഖഫ് ബോർഡ് അംഗം, ആലപ്പുഴ ജില്ലാ ഗവ. പ്ലീഡർ എന്നീ പദവികളും വഹിച്ചു

Published on 22nd October 2020

ഭര്‍ത്താവ് മണ്ണെണ്ണയൊഴിച് തീ കൊളുത്തി; യുവതി ഗുരുതരാവസ്ഥയില്‍; വര്‍ക്കല സ്വദേശി അറസ്റ്റില്‍

യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് പിടിയില്‍

Published on 21st October 2020
laptop123

സമൂഹമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചാല്‍ 5 വര്‍ഷം തടവ്; ഓര്‍ഡിനന്‍സ് ഉടന്‍

ഭേദഗതി ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു

Published on 21st October 2020

സോളാർ തട്ടിപ്പ് : ബിജു രാധാകൃഷ്ണന് മൂന്ന് വർഷം കഠിന തടവും പിഴയും; ശാലു മേനോനും അമ്മയ്ക്കുമെതിരായ വിചാരണ തുടരും

മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണന്‍ നേരത്തെ കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു

Published on 21st October 2020
Sister_Abhaya

കൊലപാതകമെന്ന് ആദ്യമേ തന്നെ മനസ്സിലായി, മുൻ ഡിവൈഎസ്പിയുടെ മൊഴി; അഭയ കേസിൽ വീണ്ടും വിചാരണ തുടങ്ങി 

കേസിന്റെ വിചാരണ ആറ് മാസത്തിനു ശേഷമാണ് വീണ്ടും തുടങ്ങിയത്

Published on 21st October 2020

'മാസ്‌ക്'- സാര്‍വ്വജനീനമായ ശ്വാസംമുട്ടലിന്റെ നാനാര്‍ത്ഥങ്ങളിലേക്ക് സഞ്ചരിക്കുന്ന ഒരു കവിത

കെ.ജി.എസിന്റെ കവിതയായ മാസ്‌ക് കൊറോണയുടെ സാമൂഹിക-രാഷ്ട്രീയ പ്രതിഫലനങ്ങളോട് ചേര്‍ത്തുവായിക്കുന്നു

Published on 20th October 2020
crime

കമിതാക്കളുടെ മൃതദേഹം റെയില്‍വെ ട്രാക്കില്‍;  മകളെയും യുവാവിനെയും കൊലപ്പെടുത്തിയത് അമ്മയും കൂട്ടാളികളും 

മ്മയും കൂട്ടാളികളും ചേര്‍ന്ന് 21 കാരിയായ യുവതിയെയും കാമുകനെയും കൊലപ്പെടുത്തി

Published on 20th October 2020
Kerala-High-Court-min

പഴയ സംഘത്തിലെ ആരും വേണ്ട; പാലത്തായി കേസില്‍ രണ്ടാഴ്ചയ്ക്കം പുതിയ അന്വേഷണസംഘം വേണമെന്ന് ഹൈക്കോടതി

പാലത്തായി കേസില്‍ രണ്ടാഴ്ചയ്ക്കകം പുതിയ അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഹൈക്കോടതി

Published on 20th October 2020

വളര്‍ത്തു കോഴികളുമായി സെക്‌സിലേര്‍പ്പെട്ട് 37കാരന്‍; ഭാര്യ വീഡിയോ പകര്‍ത്തി; മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ

യുവാവിന്റെ ചെയ്തികള്‍ ലൈംഗിക വൈകൃതമാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

Published on 20th October 2020

പൃഥ്വി തന്നെ കടുവാക്കുന്നേൽ കുറുവച്ചൻ; സുരേഷ് ​ഗോപിയുടെ 250ാം ചിത്രത്തിന് ഹൈക്കോടതി വിലക്ക്; വിവാദങ്ങൾക്ക് വിരാമം

പൃഥ്വി തന്നെ കടുവാക്കുന്നേൽ കുറുവച്ചൻ; സുരേഷ് ​ഗോപിയുടെ 250ാം ചിത്രത്തിന് ഹൈക്കോടതി വിലക്ക്; വിവാദങ്ങൾക്ക് വിരാമം

Published on 20th October 2020

Search results 1 - 15 of 11287