• Search results for കോപ്പിറൈറ്റ്
Image Title
KANGANA

'കങ്കണ എന്റെ കഥ മോഷ്ടിച്ചു', പരാതിയുമായി എഴുത്തുകാരന്‍

പുതിയ ചിത്രം മണികര്‍ണിക റിട്ടേണ്‍സ്; ദി ലജന്റ് ഓഫ് ദിഡ്ഡയുടെ കഥയുമായി ബന്ധപ്പെട്ടാണ് വിവാദം

Published on 13th March 2021
Non-bailable warrant issued against director Shankar

സംവിധായകന്‍ ശങ്കറിനെതിരെ ജാമ്യാമില്ലാ വാറണ്ട്; നടപടി യന്തിരന്റെ കഥ മോഷ്ടിച്ച കേസില്‍

എഴുത്തുകാരന്‍ ആരുര്‍ തമിഴ്‌നാടനാണ് ശങ്കറിനെതിരെ പരാതിയുമായി രംഗത്തെത്തിയത്

Published on 31st January 2021
padmarajan

റേഡിയോയിൽ കേട്ട ആ നാടകം പത്മരാജൻ സിനിമയാക്കി, കരിയിലക്കാറ്റ് പോലെ പിറന്നത് ഇങ്ങനെ; മകന്റെ കുറിപ്പ്

സുധാകർ മം​ഗളോദയത്തിന്റെ കഥയിൽ നിന്നാണ് കരിയിലക്കാറ്റ് പോലെ എന്ന പത്മരാജൻ ചിത്രം പിറക്കുന്നത്

Published on 18th July 2020
kaduva

സുരേഷ് ​ഗോപിയുടെ കടുവാക്കുന്നേൽ കുറുവച്ചന് പണികൊടുത്ത് പൃഥ്വിരാജിന്റെ കടുവ; കോടതി വിലക്ക്

കടുവയ്ക്കായി എഴുതിയ കഥാപാത്രവുമായും രംഗങ്ങളുമായും സുരേഷ് ഗോപി ചിത്രത്തിന് സാമ്യം തോന്നിയതു കൊണ്ടാണ് കോടതിയെ സമീപിച്ചത്

Published on 4th July 2020
book_my_show

ഇനി വീട്ടിലിരുന്ന് ലൈവ് ഷോകള്‍ ആസ്വദിക്കാം; വിനോദ പരിപാടികള്‍ ഓണ്‍ലൈനിലെത്തിച്ച് ബുക്ക് മൈ ഷോ

'ബുക്ക് മൈ ഷോ ഓണ്‍ലൈന്‍' വഴി വിനോദപരിപാടികള്‍ വീട്ടിലിരുന്ന ലൈവായി ആസ്വദിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്

Published on 1st July 2020

"എന്റെ തുറന്നു പറച്ചിലുകളെ ചിലർ ഭയക്കുന്നു; തടയിടാൻ അജ്ഞാത മാഫിയ സംഘം"- വെളിപ്പെടുത്തലുമായി ഷമ്മി തിലകൻ

"എന്റെ തുറന്നു പറച്ചിലുകളെ ചിലർ ഭയക്കുന്നു; തടയിടാൻ അജ്ഞാത മാഫിയ സംഘം"- വെളിപ്പെടുത്തലുമായി ഷമ്മി തിലകൻ

Published on 27th May 2020
vijay

'എന്റെ ലുക്ക് വിജയ് കോപ്പിയടിച്ചു'; ആരോപണവുമായി മീര മിഥുൻ; വളഞ്ഞിട്ട് ആക്രമിച്ച് ആരാധകർ

മാസ്റ്റര്‍ പോസ്റ്ററിലെ ലുക്ക് വിജയ് തന്നെ കോപ്പിയടിച്ച് ചെയ്തതാണ് എന്നാണ് ആരോപണം

Published on 17th March 2020
chapaak

'ഇത് എന്റെ തിരക്കഥ മോഷ്ടിച്ചുണ്ടാക്കിയത്', വിവാദത്തിലായി ചപ്പാക്ക്; ദിപികയ്ക്കും മേഘ്‌നയ്ക്കുമെതിരെ പരാതി 

ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസില്‍ തിരക്കഥയുടെ ഒരു പകര്‍പ്പ് നല്‍കിയിരുന്നെന്നും ഇതുപയോഗിച്ച് മറ്റൊരു ചിത്രം നിര്‍മ്മിക്കുകയാണ് ചെയ്തതെന്നും രാകേഷ് 

Published on 4th January 2020
bigil

വിജയ് ചിത്രം ബിഗില്‍ വിവാദത്തില്‍, കഥയില്‍ അവകാശം ഉന്നയിച്ച് സംവിധായകന്‍, വഞ്ചനാക്കുറ്റത്തിന് കേസ്‌

അഖിലേഷിന്റെ ജീവിതം സിനിമയാക്കാന്‍ താന്‍ നേരത്തെ കോപ്പിറൈറ്റ് വാങ്ങിയിരുന്നെന്നും ഇത് തെറ്റിച്ചാണ് ബിഗില്‍ സിനിമയില്‍ ഉപയോഗിച്ചത് എന്നുമാണ് നന്ദിയുടെ പരാതി

Published on 2nd November 2019
amos-india-dj-part

വിവാഹ ചടങ്ങുകളില്‍ പാട്ടുവയ്ക്കാം, പകര്‍പ്പവകാശ ലംഘനമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

പകര്‍പ്പവകാശ ലംഘനമല്ല എന്നതിനാല്‍ ഇത്തരം ചടങ്ങുകളില്‍ പാട്ടുകള്‍ വെക്കുന്നതിന് ലൈസന്‍സ് എടുക്കേണ്ടതില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി

Published on 2nd September 2019

മൊഴിമാറ്റകലയിലെ ആല്‍ക്കെമിസ്റ്റ്: മുതിര്‍ന്ന വിവര്‍ത്തക രമാ മേനോന്റെ എഴുത്തും ജീവിതവും

നമ്മള്‍ ഒരു കാര്യം ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ അത് സാധ്യമാക്കാന്‍ ലോകം മുഴുവന്‍ കൂടെ നില്‍ക്കും എന്ന് എഴുതിവെച്ചപ്പോള്‍ തന്റെ ജീവിതത്തിലും അത് സത്യമായി

Published on 28th June 2019

പൂരത്തിന്റെ പകര്‍പ്പവകാശം സോണി മ്യൂസിക്കിനെന്ന് ആരോപണം: വിറ്റിട്ടില്ലെന്ന് റസൂല്‍ പൂക്കുട്ടി, വിവാദം

എന്നാല്‍ കോപ്പിറൈറ്റ് വിവാദങ്ങളെക്കുറിച്ച് കേള്‍ക്കുമ്പോള്‍ തനിക്ക് ദുഃഖം തോന്നുന്നൂവെന്നാണ് റസൂല്‍ പൂക്കുട്ടി പ്രതികരിച്ചത്.

Published on 16th May 2019
pooram

'സോണിക്ക് നല്‍കിയത് വിതരണാവകാശം മാത്രം, ഓഡിയോയും വീഡിയോയും വിറ്റിട്ടില്ല'; തൃശൂര്‍ പൂരത്തിന്റെ പകര്‍പ്പവകാശ വിവാദത്തി പൂക്കുട്ടി

പൂരത്തിന്റെ ഓഡിയോകളും വീഡിയോകളും യൂട്യൂബില്‍ അപ് ലോഡ് ചെയ്യാന്‍ തടസം നേരിട്ടതിനെ തുടര്‍ന്നാണ് റസൂല്‍ പൂക്കിട്ടി സംവിധാനം ചെയ്ത സൗണ്ട് സ്റ്റോറി വിവാദമായത്

Published on 16th May 2019

'തൃശൂര്‍ പൂരവും സായിപ്പിന് വിറ്റു';  കോപ്പി റൈറ്റ് സോണിക്കെന്ന് ആരോപണം; വിവാദം പുകയുന്നു

സ്വന്തം നാട്ടിലെ വേലയും പൂരവും ഒക്കെ ഇനി ഫേസ്ബുക്കിൽ അല്ലെങ്കിൽ യൂട്യൂബിൽ ഒക്കെ കാണാൻ പറ്റാതെ ആവും

Published on 14th May 2019
KM_SHAJI

'സിപിഎം മനുസ്മൃതി എല്ലാവരും അനുസരിക്കണമെന്ന് പറഞ്ഞാൽ, മനസില്ല എന്നാണ് ഉത്തരം'

സോഷ്യൽ മീഡിയയിൽ രൂപപ്പെട്ട വിടി ബൽറാം- കെആർ മീര വാക് യുദ്ധത്തിൽ ബല്‍റാമിന് പിന്തുണയുമായി കെഎം ഷാജി എംഎല്‍എ

Published on 24th February 2019

Search results 1 - 15 of 25