Advanced Search
Please provide search keyword(s)- Search results for കോഴിക്കോട്
Image | Title | |
---|---|---|
വിവാഹമെന്ന് പറഞ്ഞ് ഉടമസ്ഥരെ പറ്റിക്കും, ആഡംബര കാറുകൾ വിറ്റ് തട്ടിയത് ലക്ഷങ്ങൾ; 'വണ്ടി ചോർ അലി' പിടിയിൽവിവാഹ ആവശ്യത്തിനായി വാങ്ങിയ കാർ മറിച്ച് വിറ്റ കേസിലാണ് പ്രതിയെ കാർ സഹിതം പിടികൂടിയത് | ||
തീരുമാനിക്കേണ്ടത് ജനങ്ങൾ, ചെറുപ്പം മുതൽ യുഡിഎഫ് അനുഭാവി; മത്സരസാധ്യത തള്ളാതെ ഫിറോസ്കെ ടി ജലീലിന്റെ മണ്ഡലമായ തവനൂരിൽ സീറ്റ് പിടിക്കാൻ ഫിറോസ് മത്സരിക്കുമെന്ന് പ്രചാരണമുണ്ട് | ||
![]() | 'വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ നിലവിളി കേള്‍ക്കാത്ത മുഖ്യമന്ത്രി;പാവാട ഒരു നല്ല സിനിമയാണ്'മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിയായ സോളാര്‍ പീഡനക്കേസ് സിബിഐയ്ക്ക് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ്. | |
ആശങ്കയൊഴിയാതെ സംസ്ഥാനം; ഇന്ന് 6036 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.48രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5173 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി | ||
പരിശോധിച്ചത് 48,378 സാമ്പിളുകൾ; ഇന്നും കൂടുതൽ കോവിഡ് രോഗികൾ എറണാകുളത്ത്; ജില്ല തിരിച്ചുള്ള കണക്ക്പരിശോധിച്ചത് 48,378 സാമ്പിളുകൾ; ഇന്നും കൂടുതൽ കോവിഡ് രോഗികൾ എറണാകുളത്ത്; ജില്ല തിരിച്ചുള്ള കണക്ക് | ||
'എന്റെ സിനിമയിൽ അഭിനയിക്കുന്നത് മലയാളത്തിലെ പ്രഗത്ഭർ, അഡ്വാൻസ് കൊടുത്തു'; അലി അക്ബർ1921ന്റെ ആദ്യ ഷെഡ്യൂള്‍ ഫെബ്രുവരി 20ന് ആരംഭിക്കുമെന്നും അലി അക്ബർ വ്യക്തമാക്കി | ||
ആന ആക്രമിച്ചത് ശുചിമുറിയിൽ പോയി വരുന്ന വഴി, ഭയന്നു വീണപ്പോൾ ചവിട്ടിക്കൊന്നു; റിസോർട്ടിനെതിരെ അന്വേഷണംറിസോർട്ടിലെ ടെന്റുകളിലൊന്നിൽ ബന്ധുക്കൾക്കൊപ്പമായിരുന്ന ഷഹാന താമസിച്ചിരുന്നത് | ||
എറണാകുളത്ത് കോവിഡ് രൂക്ഷം, തുടർച്ചയായി ആയിരത്തിലേറെ കേസുകൾ; കണക്കുകൾ ഇങ്ങനെഎറണാകുളം ജില്ലയിൽ ഇന്നും 1083 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു | ||
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.40;സംസ്ഥാനത്ത് ഇന്ന് 6,960 പേര്‍ക്ക് കോവിഡ്; 23 മരണംരോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5283 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി | ||
പരാതി പരിഹരിക്കാന്‍ മന്ത്രിമാര്‍ ജില്ലകളിലേക്ക്; ഓണ്‍ലൈന്‍ വഴിയോ അക്ഷയ കേന്ദ്രം വഴിയോ സമര്‍പ്പിക്കാം; സാന്ത്വന സ്പര്‍ശവുമായി പിണറായി സര്ക്കാര്ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ ഫെബ്രുവരി 1 മുതല്‍ 18 വരെ സാന്ത്വന സ്പര്‍ശം എന്ന പേരില്‍ അദാലത്തുകള്‍ നടക്കും | ||
ആശങ്ക കുറയാതെ എറണാകുളം, ഇന്നും ആയിരത്തിലേറെ കേസുകൾ; ജില്ല തിരിച്ചുള്ള കണക്ക്1018 പേർക്കാണ് എറണാകുളത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് | ||
പരിശോധിച്ചത് 58,057 സാമ്പിളുകള്‍; ഇന്ന് 6753 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.63സംസ്ഥാനത്ത് ഇന്ന് 6753 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു | ||
![]() | കളിച്ചു നടക്കുന്നതിനിടെ കാണാതായി; കോഴിക്കോട്ട് രണ്ടര വയസുകാരന് കിണറ്റില്‍ മരിച്ച നിലയില്രണ്ടര വയസുകാരന് കിണറ്റില്‍ വീണു മരിച്ച നിലയില്‍ | |
തൃശൂരിൽ എൽഡിഎഫിനെ ഞെട്ടിച്ച് യുഡിഎഫ്; പുല്ലഴിയിൽ അട്ടിമറി ജയം; കോർപറേഷൻ കക്ഷിനില ഒപ്പത്തിനൊപ്പംതൃശൂരിൽ എൽഡിഎഫിനെ ഞെട്ടിച്ച് യുഡിഎഫ്; പുല്ലഴിയിൽ അട്ടിമറി ജയം; കോർപറേഷൻ കക്ഷിനില ഒപ്പത്തിനൊപ്പം | ||
![]() | കഞ്ചാവ് കേസ് അന്വേഷിച്ചെത്തി; പിടികൂടിയത് വീട് വാടകയ്ക്കെടുത്ത് പെണ്‍വാണിഭം നടത്തുന്ന സംഘത്തെ; രണ്ട് യുവതികളും ഒരു യുവാവും അറസ്റ്റില്വീട് വാടകക്കെടുത്ത് പെണ്‍വാണിഭം നടത്തിയ കേസില്‍ മൂന്നു പേര് അറസ്റ്റില്‍ |
Search results 1 - 15 of 5615