• Search results for ക്യാമറ
Image Title
police

ദൃക്സാക്ഷിയില്ലാത്ത അപകടം; തുമ്പായി കിട്ടിയത് സൈഡ് മിറർ മാത്രം, അതിൽ പിടിച്ച് കയറി കുറ്റം തെളിയിച്ച് പൊലീസ് 

അപകടമുണ്ടാക്കിയ കാറിന്റെ റോഡരികിൽ തെറിച്ചുവീണ സൈഡ് മിറർ കൊണ്ട് 18 ദിവസത്തെ അന്വേഷണത്തിനൊടുവിൽ  കാറുകാരനെ പൊലീസ് കണ്ടെത്തി

Published on 13th June 2021
belgium_team_before_russia

തുടക്കം ആഘോഷമാക്കി ലോക ഒന്നാം നമ്പർ ടീം; ലുക്കാക്കുവിന്റെ ഇരട്ട ​ഗോൾ കരുത്തിന് മുൻപിൽ മറുപടിയില്ലാതെ റഷ്യ

ലുക്കാക്കുവിന്റെ ഇരട്ട ​ഗോളിനൊപ്പം മ്യൂനിയറും വല കുലുക്കിയപ്പോൾ ബെൽജിയത്തിന്റെ സുവർണ തലമുറയെന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഘം അനായാസം ജയം തൊട്ടു

Published on 13th June 2021
bike_rider_accident

ഇരുമ്പ് ഗേറ്റ് തലയില്‍ വീഴാതെ ബൈക്ക് യാത്രികന്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക: വിഡിയോ  

സിസിടിവി ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്

Published on 11th June 2021
CBI and ED investigation?

സി.ബി.ഐ, ഇ.ഡി അന്വേഷണം എവിടെ വരെ?

രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ തെളിയിക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞോ? അന്വേഷണങ്ങള്‍ ശരിയായ ദിശയില്‍ മുന്നോട്ടുപോയോ?

Published on 11th June 2021
kim-jong-un

'മെലിഞ്ഞുപോയ കിം'; പുതിയ ചിത്രത്തിന് പിന്നാലെ വീണ്ടും അഭ്യൂഹങ്ങള്‍

ലോകരാജ്യങ്ങള്‍ ആകാംക്ഷയോടെ വീക്ഷിക്കുന്നതാണ്, ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങള്‍

Published on 10th June 2021
Operation P Hunt

കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ചു; അഭിഭാഷകര്‍, ഐടി ഉദ്യോസ്ഥര്‍, ബിടെക് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 28 പേര്‍ അറസ്റ്റില്‍

ഇവരില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌ക്, ലാപ്‌ടോപ് ഉള്‍പ്പടെ 420 തൊണ്ടിമുതലും പൊലീസ് പിടിച്ചെടുത്തു

Published on 7th June 2021
The paths to heaven

സ്വര്‍ഗത്തിലേക്കുള്ള നടപ്പാതകള്‍

ഇന്ത്യയിലെ മുഗള്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരമായിരുന്ന ആഗ്രയിലെ ചരിത്രസ്മാരകങ്ങളിലൂടെ. പ്രണയത്തിന്റെ കുടീരങ്ങളുടെ വിസ്മയകാഴ്ചകള്‍ ആ കാലത്തിലൂടെയുള്ള സഞ്ചാരം കൂടിയാണ്

Published on 6th June 2021
BLACK MAILING

കുക്കിനെ പറഞ്ഞുവിട്ടു, ബാത്ത്‌റൂമില്‍ ഒളിക്യാമറ, കുടുംബാംഗങ്ങളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; ജോലി നഷ്ടപ്പെട്ടതില്‍ 25കാരന്റെ പ്രതികാരം

അടുത്തിടെ ജോലിയില്‍ നിന്ന് പറഞ്ഞുവിട്ട കുക്ക് ബ്ലാക്ക് മെയില്‍ ചെയ്യുന്നതായി കുടുംബത്തിന്റെ പരാതി

Published on 6th June 2021
praful_patel

എല്ലാ മീന്‍പിടിത്ത ബോട്ടുകളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വേണം; ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ വിചിത്ര നടപടികള്‍ തുടരുന്നു

സുരക്ഷ വര്‍ധിപ്പിക്കാനാണെന്നും മയക്കുമരുന്ന് കടത്ത് അടക്കമുള്ളവ തടയാന്‍ ഇത് സഹായിക്കുമെന്നുമാണ് വിശദീകരണം

Published on 5th June 2021
mj_sreejith

മാധ്യമപ്രവര്‍ത്തകന്‍ എം ജെ ശ്രീജിത്ത് അന്തരിച്ചു

രാഷ്ട്രദീപിക തിരുവനന്തപുരം യൂണിറ്റ് റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു

Published on 3rd June 2021
jomon_t_john

സഹപ്രവർത്തകർക്ക് സഹായവുമായി ഷമീർ മുഹമ്മദും ജോമോൻ ടി ജോണും; ഓരോ ലക്ഷം രൂപ വീതം നൽകി

ഇരുവർക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഫെഫ്ക തന്നെയാണ് ഫേയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്

Published on 3rd June 2021
surabhi_lakshmi_childhood_video

ആദ്യമായി കാമറ കയ്യിൽ കിട്ടിയ സന്തോഷം, താരസുന്ദരിയുടെ കുട്ടിക്കാലത്തെ വിഡിയോ

താരം തന്നെയാണ് മനോഹരമായ ഓർമ ആരാധകരുമായി പങ്കുവെച്ചത്

Published on 3rd June 2021
shibu_g_suseelan

അടിസ്ഥാനതൊഴിലാളികൾക്കു വേണ്ടി ഫെഫ്ക ഒരു സിനിമയെടുക്കണം, പത്ത് ലക്ഷം രൂപ ഞാൻ തരാം; ഷിബു ജി സുശീലൻ

ഇങ്ങനെ ഒരു സിനിമ ഉടനെ നടന്നാൽ പ്രമുഖ ഒടിടി പ്ലാറ്റ്ഫോംമിൽ വലിയ ബിസിനസ്‌ സാധ്യതയുണ്ടെന്ന് അദ്ദേഹം കുറിച്ചു

Published on 30th May 2021
MISSION_C_TRAILER

കേരളം ഞെട്ടിയ വാർത്ത, മിഷൻ സി ട്രെയിലർ

ആക്ഷനും ചേസിങ് രം​ഗങ്ങളും കൊണ്ട് നിറഞ്ഞതാണ് ട്രെയിലർ

Published on 30th May 2021
JISHIN_MOHAN

'വീട്ടു വാടക നൽകാൻ പോലും ബുദ്ധിമുട്ടുന്നു, സീരിയൽ ഷൂട്ടിങ് തുടങ്ങാൻ അനുവദിക്കണം'; മുഖ്യമന്ത്രിക്ക് കത്തയച്ച് നടൻ  

കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് വാടകയും ലോണും അടയ്ക്കാൻ പണയം വച്ച സ്വർണം പോലും തിരിച്ചെടുക്കാൻ സാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ജിഷിൻ പറയുന്നു

Published on 27th May 2021

Search results 1 - 15 of 1793