Advanced Search
Please provide search keyword(s)- Search results for ക്ഷാമബത്ത
Image | Title | |
---|---|---|
ബാങ്ക് ജീവനക്കാര്ക്ക് ശമ്പള പരിഷ്കരണം; കരാര് ഒപ്പിട്ടു, അഞ്ചുലക്ഷം ജീവനക്കാര്ക്ക് ആനുകൂല്യംശമ്പള പരിഷ്കരണം അടക്കം ജീവനക്കാര്ക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങള് ലഭ്യമാക്കുന്ന കരാറില് വിവിധ ബാങ്ക് യൂണിയനുകളും ഇന്ത്യന് ബാങ്ക്സ് അസോസിയേഷനും ഒപ്പുവെച്ചു | ||
ദീപാവലിക്ക് മുന്പ് ക്ഷാമബത്ത വര്ധിപ്പിക്കാന് ആലോചന, നേട്ടമാകുക 48 ലക്ഷം കേന്ദ്രസര്ക്കാര് ജീവനക്കാര്ക്ക്കോവിഡ് പശ്ചാത്തലത്തില് കേന്ദ്രസര്ക്കാര് ജീവനക്കാരുടെ ക്ഷാമബത്ത വര്ധിപ്പിക്കാന് കേന്ദ്രസര്ക്കാര് ഒരുങ്ങുന്നതായി റിപ്പോര്ട്ടുകള് | ||
'കേന്ദ്ര ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കില്ല: പ്രചാരണം തളളി സര്ക്കാര്കോവിഡ് പ്രതിരോധത്തിന് പണം കണ്ടെത്തുന്നതിന്റെ ഭാഗമായി കേന്ദ്രസര്ക്കാര് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചേക്കുമെന്ന റിപ്പോര്ട്ടുകള് തളളി കേന്ദ്രസര്ക്കാര് | ||
![]() | കേന്ദ്രസര്ക്കാര് ജീവനക്കാരുടെയും പെന്ഷന്കാരുടെയും ക്ഷാമബത്ത വര്ധന മരവിപ്പിച്ചുബുധനാഴ്ചത്തെ കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത് | |
കേന്ദ്ര സര്ക്കാര് ജീവനക്കാരുടെ കൂട്ടിയ ക്ഷാമ ബത്ത മരവിപ്പിച്ചു; കൂടുതല് നിയന്ത്രണങ്ങള് നിര്ദേശിച്ച് ധനമന്ത്രാലംകോവിഡ് കാലത്തിന് ശേഷമായിരിക്കും ക്ഷാമബത്തയെ സംബന്ധിച്ച് ഇനി തീരുമാനമെടുക്കുക | ||
![]() | സാലറി ചലഞ്ച്; ജീവനക്കാരുടെ അഞ്ച് മാസത്തെ ഡിഎ മരവിപ്പിക്കാന് സര്ക്കാര് നീക്കംമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സര്ക്കാര് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ഈടാക്കനായി ക്ഷാമബത്ത മരവിപ്പിക്കാനും സര്ക്കാര് ആലോചിക്കുന്നു | |
![]() | ജീവനക്കാരുടെ ക്ഷാമബത്ത വര്ധിപ്പിച്ച് കേന്ദ്രസര്ക്കാര്; 1.13 കോടി ജനങ്ങള്ക്ക് നേട്ടംകേന്ദ്ര സര്ക്കാര് ജീവനക്കാരുടെ ക്ഷാമബത്ത നാലുശതമാനം വര്ധിപ്പിക്കാന് കേന്ദ്രമന്ത്രിസഭ തീരുമാനം | |
![]() | പിണറായി സര്ക്കാരിന്റെ അഞ്ചാം ബജറ്റ് ഇന്ന്; ജനക്ഷേമ പ്രഖ്യാപനങ്ങള്ക്ക് സാധ്യതമൂല്യവര്ധിതനികുതി അടക്കമുള്ള നികുതി കുടിശ്ശിക സമാഹരിക്കുന്നതിന് പുതിയ ഒറ്റത്തവണ തീര്പ്പാക്കല് പദ്ധതി പ്രഖ്യാപിക്കും | |
വൈദ്യനായ രാജാവ്: കേരളവര്മ്മ കൊച്ചുണ്ണി തമ്പുരാനെക്കുറിച്ച്കവിയോ സംഗീതജ്ഞനോ ആയ രാജാക്കന്മാരെപ്പറ്റി നമ്മള് കേട്ടിട്ടുണ്ട്. എന്നാല്, ചികിത്സകനായ രാജാവിനെപ്പറ്റി ഇന്ത്യാചരിത്രത്തില് രേഖപ്പെടുത്തി കാണുന്നില്ല. | ||
![]() | സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശ്ശിക ഈയാഴ്ച നൽകുംസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും കഴിഞ്ഞ വർഷത്തെ രണ്ടുഗഡു ക്ഷാമബത്ത കുടിശ്ശിക ഈയാഴ്ച നൽകും | |
![]() | രണ്ടു ഗഡു ക്ഷാമബത്ത ഏപ്രിലിലെ ശമ്പളത്തിനും പെന്ഷനുമൊപ്പം ലഭിക്കുംസംസ്ഥാന സര്ക്കാര് ജീവനക്കാരുടെയും പെന്ഷന്കാരുടെയും 2 ഗഡു ക്ഷാമബത്ത ഏപ്രിലിലെ ശമ്പളത്തിനും പെന്ഷനുമൊപ്പം ലഭിക്കും | |
![]() | സര്ക്കാര് നല്കിയത് 995 കോടി; കെഎസ്ആര്ടിസി വാങ്ങിയത് ഒരു ബസ്പുതിയ ബസുകള് വാങ്ങാനും അടിസ്ഥാനസൗകര്യ വികസനത്തിനും നല്കിയ തുക പൂര്ണമായും ശമ്പളവും പെന്ഷനും നല്കാന് വിനിയോഗിച്ച് കെഎസ്ആര്ടിസി. | |
![]() | കംഫര്ട്ട് സോണിലെ സാംസ്കാരിക നായകര്: ഹമീദ് ചേന്നമംഗലൂര് എഴുതുന്നുപുരോഗമനവാദികളായ പൊതു ബുദ്ധിജീവികളില് തെരുവിലിറങ്ങാന് സന്നദ്ധതയുള്ളവര് ഒരു വോള്ക്സ്വാഗണ് കാറില് കൊള്ളാവുന്നത്ര പോലും വരില്ല എന്നാണ് ചോംസ്കി പറഞ്ഞത്. | |
![]() | മത്സ്യ തൊഴിലാളികളുടെ കുറഞ്ഞ വേതനം പുതുക്കി നിശ്ചയിച്ചുഫിഷ് പീലിങ്, കാനിങ്, ഫ്രീസിങ്, മത്സ്യ വിഭവങ്ങളുടെ കയറ്റുമതി തുടങ്ങിയ മേഖലകളില് ജോലി ചെയ്യുന്ന തൊഴിലാളികളുടെ മിനിമം വേതനമാണ് പുതുക്കിയത് | |
![]() | പിഴവു പറ്റി: പ്രതിമാസ വരുമാനം 1000 രൂപയല്ല, ഭാര്യക്കും മന്ത്രിക്കും കൂടി കിട്ടുന്നത് 96512 രൂപയെന്ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുടെ ഓഫിസ്മന്ത്രിയുടെ പ്രതിമാസ വരുമാനം 96512 രൂപയാണെന്ന് തെളിഞ്ഞു. |
Search results 1 - 15 of 16